Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
2019-ലെ അവസാന മാസഫലം ഓരോ രാശിക്കും
ഡിസംബറോടെ ഈ വർഷത്തിന് നമ്മൾ വിടപറയുകയാണ്. 2019-ലെ അവസാനമാസത്തിൽ ഓരോ ദിവസവും എന്തിന് ഓരോ ആഴ്ചയും ഓരോ രാശിക്കും എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് പറയാൻ സാധിക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും നിങ്ങൾക്ക് മാസഫലത്തെ സമ്പൂർണ ഫലം അറിയുന്നതിനും വേണ്ടി വായിക്കൂ. നിങ്ങളുടെ സാമ്പത്തികം,ജോലി, വിവാഹം എന്നിവയെക്കുറിച്ചെല്ലാം മനസ്സിലാക്കുന്നതിന് വേണ്ടി ഈ മാസഫലം വായിക്കൂ.

മേടം രാശി
പ്രതികൂല സാഹചര്യങ്ങള്‍ സ്വകാര്യ ജീവിതത്തിലും ജോലിക്കാര്യത്തിലും നേരിടേണ്ടതായയി വരുന്നുണ്ട്. മാതാപിതാക്കളില്‍ നിന്ന് സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്, എങ്കിലും അൽപം ശ്രദ്ധിച്ച് മാത്രം മുന്നോട്ട് പോവുന്നതിന് ശ്രമിക്കുക. ജോലിക്കാര്യത്തിൽ പ്രമോഷൻ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും നമ്മുടെ ചെറിയ അശ്രദ്ധ അത് പലപ്പോഴും ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്. സാമ്പത്തികം ശ്രദ്ധിച്ച് ചിലവാക്കണം.

ഇടവം രാശി
ആശയക്കുഴപ്പം പല കാര്യങ്ങളിലും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികൾക്ക് ആരോഗ്യത്തിന് പ്രതികൂലാവസ്ഥ ഉണ്ടാവുന്നതിന് വഴിയുണ്ട്. അഭിപ്രായ വ്യത്യാസം പല കാര്യങ്ങളും പങ്കാളിയുമായി ഉണ്ടാവുന്നുണ്ട്. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും അത് പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ കടമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് വരും മാസം അൽപം ശ്രദ്ധ വേണം. ഇന്നത്തെ ദിവസം തർക്കങ്ങളിൽ കലാശിക്കുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ ഈ മാസം ഉണ്ടാവുന്നതാണ്. പൊതുവേ ഗുണ ദോഷ സമ്മിശ്രമാണ് ഈ വരും മാസം. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് മിഥുനം രാശിക്കാരാണ്. കുടുംബത്തിൽ പല രീതികളിലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.

കര്‍ക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഈ മാസം അനുകൂലമായ ഫലം പലതിലും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശുഭകരമായ ഒരു മാസമാണ് ഈ വരുന്ന മാസം. മേലധികാരികളിൽ നിന്നും അഭിനന്ദനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാസാവസാനം ലഭിക്കുന്ന ജോലികളിൽ നിന്ന് തിരിച്ചടികൾ നേരിടേണ്ടി വരാവുന്നതാണ്. എന്നാൽ ഏറ്റെടുക്കുന്ന ഏത് ജോലിയിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഈ വരുന്ന മാസം ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധ വേണം. ഉപരിപഠനത്തിനുള്ള സാധ്യത വേണം. പുതിയ തൊഴിൽ നേടിയെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓഫീസ് കാര്യത്തിൽ തിരക്ക് അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ യാത്രയിൽ അല്‍പം ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. രക്തസമ്മർദ്ദം, ബിപി, വയറു വേദന എന്നിവക്കുള്ള സാധ്യതയുണ്ട്.

കന്നി രാശി
ഈ മാസം സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് അകാരണമായ ഒരു ഭയം അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങൾ നിങ്ങളെ അലട്ടുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന് വേണ്ടിയാണ് നിങ്ങൾ ഈ മാസം ശ്രദ്ധിക്കേണ്ടത്. മാനസിക സംഘർഷം നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട് ഈ മാസം.

തുലാം രാശി
ഈ മാസം കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്നുണ്ട്. ഒരു യാത്രക്ക് ഈ മാസം സാധ്യതയുണ്ട്. തിടുക്കപ്പെട്ട് തീരുമാനങ്ങൾ ഒന്നും തന്നെ എടുക്കരുത്. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ചില തീരുമാനങ്ങൾ നിങ്ങളെ വഴിതെറ്റിക്കുന്നുണ്ട്.

വൃശ്ചികം രാശി
നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുണ്ട്. മാനസിക സംഘർഷങ്ങൾ നിങ്ങളെ ബാധിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാർക്ക് ഈ വരുന്ന മാസം ആരോഗ്യത്തിന്‍റ കാര്യത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. അൽപം ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദാനധർമ്മങ്ങൾ നടത്താവുന്നതാണ്

മകരം രാശി
മകരം രാശിക്കാർക്ക് ആത്മീയ കാര്യങ്ങളിൽ അൽപം ശ്രദ്ധ കൊടുക്കാവുന്നതാണ്. സുഹൃത്തുക്കളിൽ നിന്ന് കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു ദിവസം കൂടിയാണ് ഈ മാസം.

കുംഭം രാശി
വിവേകത്തോടെ കാര്യങ്ങൾ തീരുമാനിക്കണം. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യത്തിന് ശ്രദ്ധ വേണം.

മീനം രാശി
മീനം രാശിക്കാർക്ക് വരുന്ന മാസം അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ദാമ്പത്യത്തിൽ തർക്കങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
