For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Daily Rashi Phalam - സന്തോഷവും സമൃദ്ധിയും ഈ രാശിക്കാര്‍ക്ക് ഫലം

|
Daily Rashi Phalam - 6 August 2021 Divasa Rashi Phalam in Malayalam, Daily Horoscope in Malayalam

വെള്ളിയാഴ്ച ദിവസമായ ഇന്ന് കര്‍ക്കിടകം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിയില്‍ വളരെ തിരക്കിലായിരിക്കും. റിസ്‌ക് എടുക്കരുത്. കുടുംബാന്തരീക്ഷം സുഖകരമായിരിക്കും. പ്രധാനപ്പെട്ട ജോലികള്‍ക്കായി നിങ്ങള്‍ക്ക് പുറത്തുപോകാം. പ്രണയിക്കുന്നവര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. ഇന്ന് നിങ്ങള്‍ക്ക് കരിയറിനെക്കുറിച്ചുള്ള നല്ല വിവരങ്ങള്‍ ലഭിക്കും. ആരോഗ്യം നല്ലതായിരിക്കും. വാഹനം ശ്രദ്ധയോടെ ഓടിക്കുക. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണംMost read: ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണം

മേടം

മേടം

എതിരാളികള്‍ സജീവമായി തുടരും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ താല്‍പര്യം കാണിക്കും. ഇടപാടുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ഉത്തരവാദിത്തം നിറവേറ്റാനാകും. സുഹൃത്തുക്കളുടെ സഹകരണം ലഭിക്കും. ചില ജോലികളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഒരു യാത്ര പോകാം. മുന്നേറ്റത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. തൊഴില്‍ സംബന്ധമായ തീരുമാനങ്ങള്‍ക്ക് ഇത് നല്ല സമയമല്ല. ഇന്ന് നിങ്ങള്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം ദിവസം ചെലവഴിക്കും. ആരോഗ്യം നന്നായിരിക്കും. നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിലയേറിയ വസ്തുക്കള്‍ സംരക്ഷിക്കുക. ആരുമായും തര്‍ക്കമുണ്ടാകാം. ചെലവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ജോലി മാറ്റാനുള്ള അവസരം ലഭിക്കും. ഇടപാട് നടത്തുമ്പോള്‍ അശ്രദ്ധമായിരിക്കരുത്. എതിരാളികള്‍ ഇന്ന് ശാന്തത പാലിക്കും. സാമൂഹിക പ്രവര്‍ത്തനം ചെയ്യാനാകും. സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. കുട്ടിയുടെ ഭാഗത്തു വിജയമുണ്ടാകും.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

മിഥുനം

മിഥുനം

ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. പോസിറ്റീവ് ആയിരിക്കും. മനസ്സ് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ആവശ്യമുള്ള ആരെയെങ്കിലും സഹായിക്കാന്‍ കഴിയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയും. ഇന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. ആത്മവിശ്വാസം ഉയര്‍ന്നതായി തുടരും. മാനസികമായി നിങ്ങള്‍ ശക്തനാകും. ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വിവരങ്ങള്‍ ലഭിക്കും. ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം വര്‍ധിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ആരോഗ്യം നന്നായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിയില്‍ വളരെ തിരക്കിലായിരിക്കും. റിസ്‌ക് എടുക്കരുത്. കുടുംബാന്തരീക്ഷം സുഖകരമായിരിക്കും. പ്രധാനപ്പെട്ട ജോലികള്‍ക്കായി നിങ്ങള്‍ക്ക് പുറത്തുപോകാം. പ്രണയിക്കുന്നവര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. ഇന്ന് നിങ്ങള്‍ക്ക് കരിയറിനെക്കുറിച്ചുള്ള നല്ല വിവരങ്ങള്‍ ലഭിക്കും. ആരോഗ്യം നല്ലതായിരിക്കും. വാഹനം ശ്രദ്ധയോടെ ഓടിക്കുക. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും.

ചിങ്ങം

ചിങ്ങം

ഇന്ന് കുറച്ച് ആശങ്കയുള്ള ദിവസമായിരിക്കും. യാത്ര മാറ്റിവയ്ക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കരുത്. ഇന്ന് ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബിസിനസ്സ് നന്നായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു കുടുംബാംഗവുമായി തര്‍ക്കം ഉണ്ടായേക്കാം. മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. പുതിയ ആളുകളെ കാണാനാകും. സംസാരം ശ്രദ്ധിക്കുക.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

കന്നി

കന്നി

നിങ്ങളുടെ ദിവസം സന്തോഷകരമായിരിക്കും. എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റാന്‍ കഴിയും. സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ ദിവസം നല്ലതായിരിക്കും. സുഹൃത്തുക്കളെ കാണാനാകം. ഭാരമേറിയ യന്ത്ര ജോലികള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. റിസ്‌ക് എടുക്കരുത്. പണം പ്രയോജനകരമായിരിക്കും. ചെലവ് കുറവായിരിക്കും. മാനസികമായി നിങ്ങള്‍ ശക്തനാകും. പ്രായമായവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. കുടുംബത്തിന്റെ പിന്തുണ ലഭിക്കും.

തുലാം

തുലാം

നിങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പണം സമ്പാദിക്കാനുള്ള സാധ്യതയുണ്ട്. കടം വാങ്ങുന്നത് ഒഴിവാക്കുക. എതിരാളികള്‍ ശാന്തത പാലിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായി ഐക്യം ഉണ്ടാകും. ഓഫീസില്‍ സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. എല്ലാ പ്രവൃത്തികളിലും വിജയം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ഒരു യാത്ര പോകാന്‍ പദ്ധതി തയ്യാറാക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

Most read:ദുഷ്ടശക്തികള്‍ നീങ്ങും സമ്പത്തും കൈവരും; ഗംഗാജലം വീട്ടില്‍ സൂക്ഷിച്ചാലുള്ള നേട്ടംMost read:ദുഷ്ടശക്തികള്‍ നീങ്ങും സമ്പത്തും കൈവരും; ഗംഗാജലം വീട്ടില്‍ സൂക്ഷിച്ചാലുള്ള നേട്ടം

വൃശ്ചികം

വൃശ്ചികം

ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. കുടുംബ ജോലിക്ക് പുറമേ, ഓഫീസിലും ധാരാളം ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ദിവസം സമ്മിശ്രമായിരിക്കും. നിങ്ങള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ യാത്ര ചെയ്യേണ്ടി വന്നേക്കാം. നിക്ഷേപ അവസരങ്ങള്‍ ലഭ്യമാകും. സാമ്പത്തിക സ്ഥിതി ദുര്‍ബലമായിരിക്കും. കുടുംബ പ്രശ്‌നങ്ങള്‍ നീങ്ങും. ഒരു സുഹൃത്തിനോട് തര്‍ക്കം ഉണ്ടായേക്കാം. ടെന്‍ഷന്‍ ഉണ്ടാകും. ബന്ധുക്കളെ കാണാനാകും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും.

ധനു

ധനു

നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിക്കും. ജീവിതപങ്കാളിയുമായി ഒരു യാത്ര പോകാനാകും. ആരോഗ്യത്തെക്കുറിച്ച് വിഷമമുണ്ടായേക്കാം. ഒരു സുഹൃത്തിനെ സഹായിക്കാനാകും. റിസ്‌ക് എടുക്കരുത്. വാഹനം ശ്രദ്ധയോടെ ഓടിക്കുക. സന്തോഷത്തിനുള്ള അവസരങ്ങള്‍ വരും. ഒരു ബന്ധുവില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. അജ്ഞാതരായ ആളുകളെ ശ്രദ്ധിക്കുക. നിങ്ങളുടെ പതിവ് മാറ്റാന്‍ കഴിയും.

Most read:ഓഗസ്റ്റ് 2021; ഈ മാസം ഭാഗ്യം കൂടെയുള്ള 5 രാശിക്കാര്‍Most read:ഓഗസ്റ്റ് 2021; ഈ മാസം ഭാഗ്യം കൂടെയുള്ള 5 രാശിക്കാര്‍

മകരം

മകരം

നിങ്ങള്‍ ഇന്ന് വളരെ സന്തുഷ്ടരായിരിക്കും. പുതിയ വരുമാന അവസരങ്ങള്‍ ലഭ്യമാകും. യുവാക്കള്‍ക്ക് ജോലി ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. സമൂഹത്തില്‍ നിങ്ങള്‍ വിലമതിക്കപ്പെടും. നിങ്ങള്‍ക്ക് ഭൂമിയിലോ വീട്ടിലോ നിക്ഷേപിക്കാനാകും. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. മുതിര്‍ന്നവരുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് ഒരു യാത്ര പോകേണ്ടി വന്നേക്കാം. അപകടകരമായ ജോലി ശ്രദ്ധയോടെ ചെയ്യുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ തിരക്കുകൂട്ടരുത്.

കുംഭം

കുംഭം

ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. ഒരു ബന്ധുവിന്റെ ഭാഗത്തുനിന്ന് ദുഖകരമായ വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ കഴിയും. നിങ്ങളുടെ പദ്ധതി യാഥാര്‍ത്ഥ്യമാകും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് കുടുംബ ജോലികള്‍ക്കായി പുറത്തുപോകേണ്ടിവരാം. വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. സംസാരത്തില്‍ സംയമനം പാലിക്കേണ്ടതുണ്ട്. ജീവിതപങ്കാളിയുമായി സ്‌നേഹം വളരും. ആരോഗ്യം നന്നായിരിക്കും.

Most read:ബുധന്‍ ചിങ്ങം രാശിയില്‍; ശുഭഫലങ്ങള്‍ കൈവരുന്നത് ഈ രാശിക്കാര്‍ക്ക്Most read:ബുധന്‍ ചിങ്ങം രാശിയില്‍; ശുഭഫലങ്ങള്‍ കൈവരുന്നത് ഈ രാശിക്കാര്‍ക്ക്

മീനം

മീനം

ഇന്ന് നിങ്ങളുടെ ദിവസം സന്തോഷകരമായിരിക്കും. നിങ്ങള്‍ ഇന്ന് പോസിറ്റീവായിരിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം ഉണ്ടാകും. ഇന്ന് നിങ്ങളുടെ ചെലവുകള്‍ കൂടുതലായിരിക്കും. വൈദഗ്ദ്ധ്യം വര്‍ദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭ്യമാകും. ഒരു സുഹൃത്തിനോട് തര്‍ക്കം ഉണ്ടായേക്കാം. കോപം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടാകും. യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കും. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും.

English summary

Daily Rashi Phalam - 6 August 2021 Divasa Rashi Phalam in Malayalam, Daily Horoscope in Malayalam

Daily Rashi Phalam Malayalam:- Get Divasa Rashi Phalam 6 August 2021 In Malayalam, Read daily horoscope prediction of aries, taurus, cancer, leo, virgo, scorpio, libra, pisces, gemini, aquarius zodiac signs in Malayalam.
X
Desktop Bottom Promotion