Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Horoscope Today, 30 November 2022: എടുത്തുചാട്ടം കുഴപ്പത്തിലാക്കും, കാര്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം
ബുധനാഴ്ച ദിവസമായ ഇന്ന് മീനം രാശിക്കാര്‍ക്ക് ഓഫീസില്‍ സ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ചെറുകിട വ്യവസായികള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. ഇന്ന് കുടുംബാംഗങ്ങളുമായി സന്തോഷകരമായ ദിവസമായിരിക്കും. ഇണയുമായുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടാകും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
നിങ്ങള്‍ വായ്പ എടുത്തിട്ടുണ്ടെങ്കില്‍, അത് എത്രയും വേഗം തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഏകോപനം മെച്ചപ്പെടും. വലിയ ഇടപാടുകള്‍ നടത്തുമ്പോള്‍ ബിസിനസ്സുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ നീങ്ങും. പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. വ്യാപാരികള്‍ ഇന്ന് ദൂരയാത്ര ഒഴിവാക്കണം. വീടിന്റെ അന്തരീക്ഷം നല്ല നിലയില്‍ നിലനിര്‍ത്താന്‍, നിങ്ങളുടെ കോപം നിയന്ത്രിക്കണം. ഇന്ന് നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം, ശ്രദ്ധിക്കുക.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങളുടെ പഠനത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസുകാര്‍ക്ക് ഇന്ന് പതിവിലും മികച്ച ദിവസമായിരിക്കും. മുടങ്ങിക്കിടക്കുന്ന കരാര്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കും. നിങ്ങള്‍ക്ക് ഉടന്‍ വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലെ ഒരു അംഗവുമായി നിങ്ങള്‍ക്ക് തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സാധാരണ ദിനമായിരിക്കും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങളുടെ പഠനത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസുകാര്‍ക്ക് ഇന്ന് പതിവിലും മികച്ച ദിവസമായിരിക്കും. മുടങ്ങിക്കിടക്കുന്ന കരാര്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കും. നിങ്ങള്‍ക്ക് ഉടന്‍ വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലെ ഒരു അംഗവുമായി നിങ്ങള്‍ക്ക് തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സാധാരണ ദിനമായിരിക്കും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ജോലിയുടെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ പ്രകടനത്തില്‍ സംതൃപ്തനായിരിക്കും. ബിസിനസുകാര്‍ക്ക് നിയമതര്‍ക്കങ്ങള്‍ ഒഴിവാക്കാനാകും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. അടുത്ത ഒരാളില്‍ നിന്ന് സാമ്പത്തിക നേട്ടം സാധ്യമാണ്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്ക് കഫക്കെട്ട്, ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 21 വരെ):
ദാമ്പത്യ ജീവിതത്തിലെ അവസ്ഥകള്‍ പ്രതികൂലമായിരിക്കും. ഇണയുമായി അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിക്കും. ഇത് നിങ്ങളുടെ ജോലിയെയും ബാധിച്ചേക്കാം. ഓഫീസില്‍ പ്രധാനപ്പെട്ട ജോലികളില്‍ അശ്രദ്ധ കാണിക്കരുത്. വ്യവസായികള്‍ക്ക് സമ്മിശ്ര ലാഭം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍, ദിവസം നല്ലതായിരിക്കും. വളരെയധികം വിഷമിക്കുന്നത് ഒഴിവാക്കുക.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ ചില പ്രശ്നങ്ങള്‍ അവസാനിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വളരെ വിവേകത്തോടെ എടുക്കുക. വ്യക്തിപരമായ ജീവിതത്തിലെ അവസ്ഥകള്‍ പ്രതികൂലമായി തുടരാന്‍ സാധ്യതയുണ്ട്. പങ്കാളിയുടെ ആരോഗ്യം ഇന്ന് നല്ലതായിരിക്കില്ല.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു വിവാഹാലോചന വരാം. ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കും. ഈ രാശിയിലെ വിവാഹിതര്‍ക്ക് ഇന്നത്തെ ദിവസം വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ഇണയുമായുള്ള ബന്ധത്തില്‍ കയ്പ്പ് ഉണ്ടാകാം. നിങ്ങളുടെ പ്രിയപ്പെട്ടവരെ അനാവശ്യ കാര്യങ്ങളില്‍ സംശയിക്കുന്നത് ഒഴിവാക്കുക. ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടുതലായിരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ പണത്തെക്കുറിച്ച് ആശങ്കാകുലരായിരിക്കും. ഇന്ന് നിങ്ങളുടെ ക്ഷീണം വര്‍ദ്ധിക്കും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഓഫീസിലെ പ്രധാനപ്പെട്ട ജോലികളില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ചെറിയ അശ്രദ്ധ മൂലം വലിയ നഷ്ടം സംഭവിക്കാം. ഒരു നല്ല ജോലി അന്വേഷിക്കുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച അവസരം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു വലിയ ഓര്‍ഡര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയോടൊപ്പം യാത്ര ചെയ്യാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. ജോലിയുടെ സമ്മര്‍ദ്ദം ചെറുതായി വര്‍ദ്ധിക്കും. ബിസിനസുകാര്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍, നിങ്ങളുടെ വഴിയില്‍ ഒരു തടസ്സം ഉണ്ടായേക്കാം. കുടുംബജീവിതത്തില്‍ സ്ഥിതിഗതികള്‍ സാധാരണമായിരിക്കും. ജോലിയ്ക്കൊപ്പം, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം പ്രമേഹം, ആസ്ത്മ രോഗികള്‍ ഇന്ന് ജാഗ്രത പാലിക്കുക.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ ചില തടസ്സം ഉണ്ടായേക്കാം. ഇന്ന് നിങ്ങളുടെ ആത്മവിശ്വാസത്തിലും കുറവുണ്ടാകും. പോസിറ്റീവായി തുടരുക, കഠിനാധ്വാനം ചെയ്യുക. ജോലി ചെയ്യുന്നവരുടെ കരിയറില്‍ പുതിയ വഴിത്തിരിവുണ്ടാകും. ഇന്ന് നിങ്ങളുടെ കൈകളില്‍ ഒരു നല്ല അവസരം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വ്യവസായികളുടെ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ കഴിയും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. മാതാപിതാക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ഓഫീസില്‍ സ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കാനുള്ള സാധ്യതയുണ്ട്. ചെറുകിട വ്യവസായികള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. ഇന്ന് കുടുംബാംഗങ്ങളുമായി സന്തോഷകരമായ ദിവസമായിരിക്കും. ഇണയുമായുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടാകും.



Click it and Unblock the Notifications
