Just In
- 45 min ago ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- 1 hr ago മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- 2 hrs ago ശുക്രന്റെ രാശിമാറ്റം: പന്ത്രണ്ട് രാശികളിലും അനുകൂല പ്രതികൂല ഫലങ്ങള്‍, സൗഭാഗ്യം ഇവര്‍ക്ക്
- 2 hrs ago രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
Don't Miss
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Movies നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
Daily Rashi Phalam: റിസ്ക് എടുത്താല്‍ വിജയം നിശ്ചയം ഈ രാശിക്ക്; രാശിഫലം
ചൊവ്വാഴ്ച ദിവസമായ ഇന്ന് ഇടവം രാശിക്കാര്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങളില്‍ സമയം ചെലവഴിക്കാനാകും. തീര്‍ത്ഥാടനങ്ങള്‍ക്ക് പദ്ധതിയിടാം. ജോലിസ്ഥലത്ത് നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ടെന്‍ഷന്‍ നീങ്ങും. കുട്ടികളുടെ ഭാഗത്തു നിന്ന് പ്രയോജനം ലഭിക്കും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. റിസ്ക് ഒഴിവാക്കുക. എതിരാളികള്‍ ശാന്തരായി തുടരും. ബിസിനസ്സില്‍ ദിവസം നന്നായിരിക്കും. നിക്ഷേപം നല്ലതായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
Most read: ഓഗസ്റ്റ് മാസം അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഫലങ്ങള്‍
മേടം
ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികള്‍ ഫലപ്രദമാകും. ജോലിസ്ഥലത്തെ മാറ്റം ഉടനടി ആനുകൂല്യങ്ങള്‍ നല്കിയേക്കല്ല. കോടതി കേസുകളില്‍ ചില മോശം കാര്യങ്ങള്‍ സംഭവിക്കും. അപരിചിതരെ സൂക്ഷിക്കുക. സാമൂഹിക അന്തസ്സ് വര്‍ദ്ധിക്കും. ഇന്ന് റിസ്ക് എടുക്കരുത്. സഹോദരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാകും.
ഇടവം
ഇന്ന് മതപരമായ പ്രവര്‍ത്തനങ്ങളില്‍ സമയം ചെലവഴിക്കാനാകും. തീര്‍ത്ഥാടനങ്ങള്‍ക്ക് പദ്ധതിയിടാം. ജോലിസ്ഥലത്ത് നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ടെന്‍ഷന്‍ നീങ്ങും. കുട്ടികളുടെ ഭാഗത്തു നിന്ന് പ്രയോജനം ലഭിക്കും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. റിസ്ക് ഒഴിവാക്കുക. എതിരാളികള്‍ ശാന്തരായി തുടരും. ബിസിനസ്സില്‍ ദിവസം നന്നായിരിക്കും. നിക്ഷേപം നല്ലതായിരിക്കും. യാത്ര വിജയകരമാകും.
Most read:12 രാശിക്കും ഓഗസ്റ്റില്‍ പണവും കരിയറും ഇപ്രകാരം; സാമ്പത്തിക രാശിഫലം
മിഥുനം
നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാകും. എന്തെങ്കിലും തര്‍ക്കം ഉണ്ടായേക്കാം. വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. പ്രതീക്ഷിക്കുന്ന ജോലികളില്‍ തടസമുണ്ടാകും. ടെന്‍ഷന്‍ ഉണ്ടാകും. നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുക. മറ്റുള്ളവരുമായി വഴക്കിടരുത്. ബിസിനസ്സ് നന്നായിരിക്കും. വീട്ടില്‍ പിരിമുറുക്കത്തിന്റെ അന്തരീക്ഷം ഉണ്ടാകാം. ഒരു പഴയ രോഗം വീണ്ടും ഉയര്‍ന്നുവന്നേക്കാം. ജാഗ്രത ആവശ്യമാണ്. റിസ്ക് എടുക്കുന്നത് ഒഴിവാക്കുക.
കര്‍ക്കിടകം
നിങ്ങള്‍ക്ക് ഇന്ന് ദിവസത്തിന്റെ പ്രയോജനം ലഭിക്കും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. രാഷ്ട്രീയ തടസ്സങ്ങള്‍ നീക്കും. മേലുദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് പ്രമോഷന് സാധ്യതയുണ്ട്. ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. കുട്ടിയുടെ ഭാഗത്തുനിന്ന് സന്തോഷമുണ്ടാകും. റിസ്ക് എടുക്കരുത്. പഴയ സുഹൃത്തുക്കളെ കണാനാകും. ആരോഗ്യം നന്നായിരിക്കും. മുതിര്‍ന്നവരുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും. വിലയേറിയ വസ്തുക്കള്‍ സംരക്ഷിക്കുക.
ചിങ്ങം
നിങ്ങള്‍ക്ക് ഇന്ന് നല്ല വാര്‍ത്ത ലഭിക്കും. ഭക്ഷണം കഴിക്കുന്നതില്‍ അശ്രദ്ധരാകരുത്. ജോലി അന്വേഷകര്‍ക്ക് തൊഴില്‍ ലഭിക്കും. സമ്പത്തിന്റെ പുതിയ വഴികള്‍ തുറക്കും. ജോലിയില്‍ നിങ്ങള്‍ക്ക് പ്രമോഷന് സാധ്യതയുണ്ട്. ബിസിനസ്സ് നന്നായിരിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അടുപ്പം വളരും. ചില ബന്ധുക്കളെ കാണാനാകും.
Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്
കന്നി
ഒരു യാത്ര പോകാനാകും. നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാകും. മുതിര്‍ന്നവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ ലാഭം വര്‍ദ്ധിക്കും. കൂടുതല്‍ ഉത്തരവാദിത്തം കാരണം ഇന്ന് ക്ഷീണം ഉണ്ടായേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ചകള്‍ക്കുള്ള പുതിയ വഴികള്‍ തുറക്കും. ഇന്ന് തിരക്ക് കാരണം ആരോഗ്യം വഷളായേക്കാം, ശ്രദ്ധിക്കുക. ബിസിനസ്സ് നന്നായിരിക്കും. വീട്ടില്‍ സന്തോഷം നിലനില്ക്കും.
തുലാം
അപരിചിതരെ സൂക്ഷിക്കുക. ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. വാഹനം ശ്രദ്ധയോടെ ഓടിക്കുക. കുറഞ്ഞ പരിശ്രമത്തിലൂടെ വിജയം കൈവരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലികള്‍ വിലമതിക്കപ്പെടും. മുടങ്ങിയ ജോലികള്‍ പുനരാരംഭിക്കാനാകും. റിസ്ക് ഒഴിവാക്കുക. ജോലിയില്‍ പ്രഭാവം വര്‍ദ്ധിക്കും. ഇന്ന് ജോലിഭാരം കൂടുതലായിരിക്കും. ശത്രുക്കള്‍ ശാന്തമായിരിക്കും.
Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത് ചെയ്യരുത്
വൃശ്ചികം
വായ്പ തുക തിരികെ നല്‍കാനാകും. സര്‍ക്കാര്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇന്ന് പരിക്ക്, മോഷണം, തര്‍ക്കം മുതലായവ കാരണം നഷ്ടം സാധ്യമാണ്, ശ്രദ്ധിക്കുക. ആരോഗ്യം ദുര്‍ബലമായേക്കാം. കുടുംബാംഗങ്ങളുമായി അകല്‍ച്ച വര്‍ദ്ധിച്ചേക്കാം. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. ശത്രുക്കള്‍ ഇ്ന് നിങ്ങള്‍ക്ക് ദോഷം വരുത്തിയേക്കാം. ടെന്‍ഷന്‍ വര്‍ദ്ധിക്കും. ബിസിനസ്സുകാര്‍ക്ക് ദിവസം നന്നായിരിക്കും.
ധനു
നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാം. ചെലവുകള്‍ നിയന്ത്രിക്കുക. വീട്ടില്‍ ചില സന്ദര്‍ശകര്‍ വന്നേക്കാം. ആരോഗ്യം ദുര്‍ബലമാകും. റിസ്ക് എടുക്കാന്‍ ധൈര്യം കാണിക്കും. ഇന്ന് ചില തടസ്സങ്ങള്‍ നീങ്ങുന്നതിലൂടെ, ലാഭത്തിന്റെ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടും. ബിസിനസ്സ് നന്നായിരിക്കും. സന്തോഷം ഉണ്ടാകും. സമ്മര്‍ദ്ദം നീങ്ങും.
Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം
മകരം
ഇന്ന് നിങ്ങള്‍ പോസിറ്റീവായിരിക്കുക. തൊഴില്‍ നേടാനുള്ള ശ്രമങ്ങള്‍ വിജയിക്കും. ക്ഷീണം അനുഭവപ്പെട്ടേക്കാം. ബിസിനസ്സ് യാത്രകള്‍ വിജയിക്കും. നിങ്ങള്‍ക്ക് സാമൂഹികമായി ആദരവും ബഹുമാനവും ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. പണം ലഭിക്കുന്നത് എളുപ്പമായിരിക്കും. നിങ്ങളുടെ ജോലികള്‍ സ്വയം ചെയ്യുക, മറ്റുള്ളവരെ വിശ്വസിക്കരുത്. പതിവില്‍ മാറ്റം ഉണ്ടാകും.
കുംഭം
ജോലിസ്ഥലത്ത് ചില വെല്ലുവിളികള്‍ ഉണ്ടാകും. നിങ്ങളുടെ ഇണയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. സാമൂഹിക അന്തസ്സ് വര്‍ദ്ധിക്കും. ഇന്ന് ദിവസം തിരക്കിലായിരിക്കും. മറ്റുള്ളവരുമായി വഴക്കിടരുത്. ആരോഗ്യം ദുര്‍ബലമായേക്കാം. എതിരാളികളുടെ പ്രവര്‍ത്തനത്തെ കരുതിയിരിക്കുക. വിവാദങ്ങളെ പ്രോത്സാഹിപ്പിക്കരുത്.
Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍
മീനം
പഴയ സുഹൃത്തുക്കളെ കാണാനാകും. പ്രണയ ബന്ധത്തില്‍ സ്നേഹം വളരും. പഴയ കടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കും. വരുമാനം വര്‍ദ്ധിക്കും. ഓഫീസിലെ ജോലിഭാരം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും. യാത്ര, നിക്ഷേപം, ജോലി എന്നിവ അനുകൂലമായ നേട്ടങ്ങള്‍ നല്‍കും. അപകടസാധ്യതയും പണയവും ഒഴിവാക്കുക. ഏതെങ്കിലും തര്‍ക്ക സാഹചര്യങ്ങളില്‍ നിന്ന് അകന്നുനില്ക്കുക.