Latest Updates
-
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
Horoscope Today, 26 September 2022: സുഹൃത്തുക്കളുടെ സഹായത്തോടെ പണം സമ്പാദിക്കും; ഇന്നത്തെ രാശിഫലം
തിങ്കളാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസ്സില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം. സംസാരത്തില്‍ മാധുര്യം ഉണ്ടാകും. പ്രവര്‍ത്തന മേഖല വിപുലീകരിക്കും. വരുമാനം വര്‍ദ്ധിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ പണം സമ്പാദിക്കാനാകും. മനസ്സമാധാനം ഉണ്ടാകും. നിങ്ങള്‍ക്ക് ആത്മവിശ്വാസം നിറയും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ഇന്ന് നിങ്ങളുടെ സംസാരത്തില്‍ സമചിത്തത പുലര്‍ത്തുക. മനസ്സ് അസ്വസ്ഥമായേക്കാം. ജോലി കൂടുതല്‍ ആയിരിക്കും. ജീവിത സാഹചര്യങ്ങള്‍ താറുമാറായേക്കാം. ആത്മവിശ്വാസം വര്‍ദ്ധിക്കും. ഭൗതിക സുഖങ്ങളുടെ പ്രയോജനം ലഭിക്കും. അമ്മയുടെ പിന്തുണ ലഭിക്കും. അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കുടുംബത്തില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. വീടിന്റെ അലങ്കാരപ്പണികള്‍ക്കായി പണം ചെലവഴിച്ചേക്കാം.

ഇടവം
മനസ്സ് സന്തോഷിക്കും, എന്നാല്‍ ക്ഷമ നിലനിര്‍ത്താന്‍ ശ്രമിക്കുക. കുടുംബത്തിന് പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ജോലിയും കൂടുതലായിരിക്കും. ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക. ചികിത്സാ ചെലവുകള്‍ വര്‍ധിച്ചേക്കാം. സഹപ്രവര്‍ത്തകരോടുള്ള നിഷേധാത്മക ചിന്തകള്‍ സ്വാധീനം ചെലുത്തും. ശത്രുക്കളുടെ മേല്‍ വിജയം ഉണ്ടാകും. വരുമാന വളര്‍ച്ചയ്ക്കുള്ള മാര്‍ഗം ഉണ്ടാകും.

മിഥുനം
ഇന്ന് നിങ്ങള്‍ക്ക് ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസ്സില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം. സംസാരത്തില്‍ മാധുര്യം ഉണ്ടാകും. പ്രവര്‍ത്തന മേഖല വിപുലീകരിക്കും. വരുമാനം വര്‍ദ്ധിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ പണം സമ്പാദിക്കാനാകും. മനസ്സമാധാനം ഉണ്ടാകും. നിങ്ങള്‍ക്ക് ആത്മവിശ്വാസം നിറയും. പിതാവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. സമ്മര്‍ദ്ദത്തില്‍ നിന്ന് അകന്നു നില്ക്കുക.

കര്‍ക്കടകം
ഇന്ന് നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകും. സംയമനം പാലിക്കുക അനാവശ്യ കോപങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുക. നിങ്ങളുടെ ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക. തൊഴില്‍ അഭിമുഖങ്ങളില്‍ വിജയിക്കും. പ്രതീക്ഷയുടെയും നിരാശയുടെയും സമ്മിശ്ര വികാരങ്ങള്‍ മനസ്സില്‍ തങ്ങിനില്ക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പിന്തുണ ലഭിക്കും. പുരോഗതിക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. വരുമാനം വര്‍ദ്ധിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും.

ചിങ്ങം
ഇന്ന് നിങ്ങളുടെ സംസാരത്തില്‍ സമചിത്തത പുലര്‍ത്തുക. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകാം. പിതാവില്‍ നിന്ന് പണം ലഭിക്കും. കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കുക. മനസ്സ് സന്തോഷിക്കും. ആത്മവിശ്വാസം കുറഞ്ഞേക്കാം. ജോലിയില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. ഇഷ്ടത്തിന് വിരുദ്ധമായി ഏതെങ്കിലും അധിക ഉത്തരവാദിത്തം നിങ്ങളിലേക്ക് വന്നേക്കാം.

കന്നി
ഇന്ന് നിങ്ങളുടെ മനസ്സില്‍ പ്രതീക്ഷയും നിരാശയും ഉണ്ടാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ജോലിയില്‍ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭ്യമായേക്കാം. വരുമാനം വര്‍ദ്ധിക്കും. സംസാരത്തില്‍ സമചിത്തത പുലര്‍ത്തുക. ബിസിനസ്സ് സാഹചര്യങ്ങള്‍ തൃപ്തികരമായിരിക്കും. സ്വഭാവത്തില്‍ കോപം ഉണ്ടാകും. അമ്മയുടെ പിന്തുണ ലഭിക്കും.

തുലാം
ഇന്ന് നിങ്ങള്‍ക്ക് മനസ്സ് അസ്വസ്ഥമാകും. ആത്മവിശ്വാസക്കുറവ് ഉണ്ടാകും. കുടുംബത്തോടൊപ്പം ഒരു യാത്ര നടത്താനായേക്കാം. ഇന്ന് തിരക്ക് കൂടുതലായിരിക്കും. അമിത കോപം ഒഴിവാക്കുക. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ദേഷ്യത്തിന്റെയും അതൃപ്തിയുടെയും ഭാവം മനസ്സില്‍ തങ്ങിനില്ക്കും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രണത്തിലാക്കുക. കുടുംബജീവിതം സന്തോഷകരമാകും. ചെലവുകള്‍ വര്‍ദ്ധിക്കും. വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും.

വൃശ്ചികം
നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രണത്തിലാക്കുക. തൊഴില്‍ മേഖലയില്‍ മാറ്റത്തിന് സാധ്യത കാണുന്നു. ജോലി കൂടുതല്‍ ആയിരിക്കും. സുഹൃത്തിന്റെ സഹായത്താല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനാകും. മനസ്സില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. ഭരണതലത്തില്‍ നിന്ന് സഹായം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. പങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും.

ധനു
ഇന്ന് നിങ്ങള്‍ ക്ഷമയോടെയിരിക്കാന്‍ ശ്രമിക്കുക. പരീക്ഷകളിലും അഭിമുഖങ്ങളിലും നല്ല ഫലങ്ങള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. മനസ്സ് സന്തോഷിക്കും. നിങ്ങളുടെ ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് ചില മാറ്റങ്ങള്‍ ഉണ്ടാകാം. യാത് ചെയ്യാനാകും. കുടുംബ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും, കരുതിയിരിക്കുക.

മകരം
ക്ഷമയോടെയിരിക്കാന്‍ ശ്രമിക്കുക. ജോലിയില്‍ മാറ്റത്തിന് അവസരമുണ്ടാകാം. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. മനസ്സമാധാനം ഉണ്ടാകും. കുടുംബത്തില്‍ ചില ചടങ്ങുകള്‍ നടക്കും. പഠനകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും. മനസ്സ് അസ്വസ്ഥമാകും. ചെലവുകള്‍ കൂടുതലായിരിക്കും. സഹോദരങ്ങളുടെ സഹകരണത്തോടെ പുതിയ ബിസിനസ് തുടങ്ങാന്‍ സാധിക്കും.

കുംഭം
ഇന്ന് നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകും. ജീവിത സാഹചര്യങ്ങള്‍ താറുമാറായേക്കാം. ഇന്ന് നിങ്ങള്‍ക്ക് വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമായി ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. സംഗീതത്തോടുള്ള താല്പര്യം വര്‍ദ്ധിക്കും. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.അനാവശ്യ തര്‍ക്കങ്ങളില്‍ നിന്നും വഴക്കുകളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക. ബിസിനസ്സില്‍ നേട്ടമുണ്ടാകും. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ വിജയം നേടാനാകും.

മീനം
കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുടെ സഹായത്താല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനാകും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. മാനസിക സമാധാനം ലഭിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പിതാവിന്റെ പിന്തുണ ലഭിക്കും. പഠനകാര്യങ്ങളില്‍ സന്തോഷകരമായ ഫലങ്ങള്‍ ഉണ്ടാകും. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം, ശ്രദ്ധിക്കുക.



Click it and Unblock the Notifications