Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Horoscope Today, 25 September 2022: വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനമെടുക്കാവുന്ന ദിനം; രാശിഫലം
ഞായറാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് പ്രണയ ബന്ധങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാനാകും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, വിവാഹനിശ്ചയം നടത്താനോ വിവാഹം കഴിക്കാനോ ഉള്ള ശക്തമായ ആഗ്രഹം നിങ്ങള്‍ക്കുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് വസ്തുവില്‍ നിന്ന് കൂടുതല്‍ ലാഭം ലഭിക്കും. നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇത് ഒരു നല്ല ദിവസമാണ്. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്ന് നിങ്ങളുടെ പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ജോലിയും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച് നിങ്ങള്‍ക്ക് വളരെയേറെ ശ്രദ്ധ പുലര്‍ത്താന്‍ കഴിയും. അടുത്ത ആഴ്ചയിലെ ജോലികള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ ദിവസം അനുകൂലമാണ്. പണത്തിന്റെ കാര്യത്തിലുള്ള നിങ്ങളുടെ സമീപനം ഇന്ന് കൂടുതല്‍ ഫലപ്രദമാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പക്ഷേ, ആരോഗ്യം ദുര്‍ബലമായി തുടരും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിന് മതിയായ സമയം നല്കാന് കഴിയും. നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. ഇന്ന് ജോലിസ്ഥലത്ത് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ മനോഭാവം പോസിറ്റീവ് ആയിരിക്കും. നിങ്ങള്‍ക്ക് കൂടുതല്‍ ഊര്ജ്ജസ്വലത അനുഭവപ്പെടും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ബോധവാനായിരിക്കും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
പ്രണയ ബന്ധങ്ങള്‍ക്ക് ഈ ദിവസം നല്ലതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാനാകും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, വിവാഹനിശ്ചയം നടത്താനോ വിവാഹം കഴിക്കാനോ ഉള്ള ശക്തമായ ആഗ്രഹം നിങ്ങള്‍ക്കുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് വസ്തുവില്‍ നിന്ന് കൂടുതല്‍ ലാഭം ലഭിക്കും. നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇത് ഒരു നല്ല ദിവസമാണ്.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ജോലിസ്ഥലത്ത് മറ്റുള്ളവരെ വിമര്‍ശിക്കുന്ന മാനസികാവസ്ഥ ഒഴിവാക്കുക. നിങ്ങളുടെ പെരുമാറ്റം നിയന്ത്രണത്തിലാക്കേണ്ടതുണ്ട്. ആരോഗ്യം നല്ലതായിരിക്കും. ഇന്ന് നിങ്ങളുടെ മനസ്സ് വളരെ സജീവമായിരിക്കും, നിങ്ങളുടെ ഊര്‍ജ്ജം പൂര്‍ണ്ണമായും കേന്ദ്രീകരിക്കപ്പെടും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്, നിങ്ങളുടെ മനസ്സില്‍ വിവിധ ആശയങ്ങള്‍ വന്നേക്കാം.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. കരിയറിന്റെ കാഴ്ചപ്പാടില്‍ ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ഓഫീസ് ജോലികള്‍ നന്നായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ ദിവസം പണത്തിന്റെ കാര്യത്തില്‍ നല്ലതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് അധികം വിഷമിക്കേണ്ടതില്ല.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില പ്രായോഗിക തീരുമാനങ്ങള്‍ എടുക്കാനാകും. നിങ്ങളുടെ പങ്കാളിയുടെ സഹവാസം നിങ്ങള്‍ വളരെയധികം നല്ലതായി തോന്നും. ഒരു പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നതിനോ ആരംഭിക്കുന്നതിനോ ഏറ്റവും അനുകൂലമായ ദിവസമാണിത്. ഇത് നിങ്ങള്‍ക്ക് ഒരുപാട് സാധ്യതകള്‍ കൊണ്ടുവരും. ഇന്ന് നിങ്ങള്‍ മാനസികമായി ശക്തരായിരിക്കും. നിങ്ങള്‍ക്ക് ഒരേസമയം പല കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനായി നിങ്ങള്‍ പ്രവര്‍ത്തിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ സ്വയം ശാന്തരാകുക. ഓഫീസില്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ഇന്നത്തെ ഗ്രഹനില പറയുന്നത് സാമ്പത്തികമായി ഇന്ന് ചെലവേറിയ ദിവസമായിരിക്കുമെന്നാണ്. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഈ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തിന് നല്ലതായിരിക്കും. നിങ്ങളുടെ പ്രായോഗിക ചിന്തയും പ്രവര്‍ത്തന രീതിയും ഓഫീസില്‍ പ്രശംസ നേടുന്നതിന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദൈനംദിന ജോലികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് കഴിയും. പണത്തിന്റെ കാര്യത്തില്‍ ഈ ദിവസം നല്ലതാണ്. ഇന്ന് നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. അപ്രതീക്ഷിതവുമായ രീതിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണ ദിവസമായിരിക്കും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന് നിങ്ങള്‍ക്ക് വളരെ ഭാഗ്യമായ ദിവസമായിരിക്കും. നിങ്ങളുടെ ഇണയുമായി നിങ്ങള്‍ സ്നേഹനിര്‍ഭരമായ നിമിഷങ്ങള്‍ ചെലവഴിക്കും. കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സിലെ പുതിയ പങ്കാളിത്തം ഇന്ന് അനുകൂലമായിരിക്കും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങളുടെ ദിവസം പ്രശ്നങ്ങളില്ലാതെ കടന്നുപോകും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരോട് സ്നേഹവും അടുപ്പവും അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ മനസണ്ടാകില്ല. ജോലിയില്‍ നിന്ന് ഒരു ഇടവേള എടുത്ത് നിങ്ങളുടെ ഒഴിവു സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ശ്രദ്ധിക്കുന്ന ഒരു മാനസികാവസ്ഥയിലായിരിക്കാം നിങ്ങള്‍. സാമ്പത്തിക കാര്യങ്ങള്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്ന് നിങ്ങള്‍ക്ക് മടുപ്പിക്കുന്ന ദിവസമായിരിക്കും. ജോലിഭാരം കാരണം, നിങ്ങളുടെ വ്യക്തിജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. മനസില്‍ ഉത്സാഹം നിറഞ്ഞതിനാല്‍ നിങ്ങളുടെ തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്നത്തിന് പരിഹാരം ലഭിക്കും. എന്നാല്‍ പണത്തിന്റെ കാര്യങ്ങളില്‍ ഇന്ന് അത്ര നല്ല ദിവസമല്ല. ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിഞ്ഞേക്കില്ല.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മറ്റുള്ളവരെ വിമര്‍ശിക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം, നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. വീട്ടിലോ ഓഫീസിലോ ആകട്ടെ, ഇന്ന് നിങ്ങളെ മറ്റുള്ളവരുടെ ചിന്തകളാല്‍ സ്വാധീനിക്കപ്പെടാം. എല്ലാവരും നിങ്ങളെ എതിര്‍ക്കുന്നതായി, അല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ ശ്രമിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ നിങ്ങള്‍ എല്ലാം ശരിയായി കൈകാര്യം ചെയ്താല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല. ഇന്ന് നിങ്ങള്‍ അടുപ്പക്കാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പണം ചെലവഴിക്കും.



Click it and Unblock the Notifications
