Just In
- 2 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 11 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 12 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 12 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
Horoscope Today, 18 November 2022: ഈ രാശിക്കാര്ക്ക് ഇന്ന് എല്ലാ മേഖലയിലും വിജയം; രാശിഫലം
വെള്ളിയാഴ്ച ദിവസമായ ഇന്ന് ധനു രാശിക്കാര്ക്ക് നല്ല ദിവസമായിരിക്കും. ഫാഷന്, മാധ്യമങ്ങള്, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആളുകള്ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്ക്ക് വലിയ വിജയം നേടാന് കഴിയും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കാന് സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Most
read:
സൂര്യനും
ശുക്രനും
വൃശ്ചികം
രാശിയില്
വരുത്തും
യുതിയോഗം;
ഈ
3
രാശിക്കാര്
കരുതിയിരിക്കണം
നിങ്ങളുടെ വരുമാനം വര്ദ്ധിപ്പിക്കാന് ശ്രമിക്കുകയാണെങ്കില്, ഇന്ന് നിങ്ങള്ക്ക് ഒരു നല്ല വാര്ത്ത ലഭിക്കും. കുടുംബ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. മൂത്ത സഹോദരനില് നിന്നോ സഹോദരിയില് നിന്നോ നേട്ടങ്ങള് സാധ്യമാണ്. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന് രാശിഫലം വായിക്കൂ.

മേടം (മാര്ച്ച് 20 മുതല് ഏപ്രില് 18 വരെ):
ഇന്ന് നിങ്ങള് പണത്തെക്കുറിച്ച് ഓര്ത്ത് വളരെയധികം വിഷമിക്കും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള് വളരെ വിവേകത്തോടെ എടുക്കുന്നതാണ് നല്ലത്. ഓഫീസില് നിങ്ങളുടെ ജോലിയില് ഏറ്റവും മികച്ചത് നല്കാന് ശ്രമിക്കുക. വ്യവസായികള്ക്ക് നല്ല ലാഭം ലഭിക്കും. കുടുംബ ജീവിതത്തില് സാഹചര്യങ്ങള് സുഖകരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്, ദിവസം ഉയര്ച്ച താഴ്ചകള് നിറഞ്ഞതായിരിക്കും.

ഇടവം (ഏപ്രില് 19 മുതല് മെയ് 19 വരെ):
ഇന്ന് മികച്ച ദിവസമാണെന്ന് തെളിയും. ആരോഗ്യനിലയില് പുരോഗതി കാണും. സര്ക്കാര് ജോലിയില് പ്രവര്ത്തിക്കുന്ന ആളുകള്ക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കും. സ്വകാര്യ ജോലി ചെയ്യുന്നവരുടെ കഠിനാധ്വാനം വിജയിക്കും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ആളുകള്ക്ക് ചില പ്രശ്നവും പരിഹരിക്കാന് കഴിയും. ഇന്ന് നിങ്ങളുടെ ജോലിയില് ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന് നിങ്ങള്ക്ക് കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള് മികച്ചതായിരിക്കും. ഇന്ന് നിങ്ങള്ക്ക് ആരെയെങ്കിലും സാമ്പത്തികമായി സഹായിക്കാനാകും.
Most
read:ശുക്രന്റെ
ഉദയം;
അഷ്ടലക്ഷ്മി
രാജയോഗം;
ഈ
3
രാശിക്ക്
സൗഭാഗ്യഫലങ്ങള്

മിഥുനം (മെയ് 20 മുതല് ജൂണ് 20 വരെ):
ഇന്ന് നിങ്ങള് ജോലിയുമായി ബന്ധപ്പെട്ട് വളരെ തിരക്കുള്ളവരായിരിക്കും. ജോലിയായാലും ബിസിനസ്സായാലും ചില സുപ്രധാന തീരുമാനങ്ങള് എടുക്കേണ്ടി വന്നേക്കാം. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. പണത്തിന്റെ കാര്യത്തില് ദിവസം ചെലവേറിയതായിരിക്കും. മറ്റുള്ളവരെ ആകര്ഷിക്കാന് അമിതമായി ചെലവഴിക്കരുത്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്ക്ക് തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള് ഉണ്ടാകാം.

കര്ക്കടകം (ജൂണ് 21 മുതല് ജൂലൈ 21 വരെ):
ജോലിയുടെ കാഴ്ചപ്പാടില് ഇന്ന് നിങ്ങള്ക്ക് ഉയര്ച്ച താഴ്ചകള് നിറഞ്ഞതായിരിക്കും. വിദേശ കമ്പനികളുമായി ബിസിനസ്സ് ചെയ്യുന്നവര് ജാഗ്രത പാലിക്കുക. നിങ്ങള്ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാം. നിങ്ങള് എത്ര കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും. പണത്തിന്റെ കാര്യത്തില് ദിവസം ശരാശരി ആയിരിക്കും. വിവേകത്തോടെ ചെലവഴിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ധാരണയോടെ, ഇന്ന് നിങ്ങളുടെ ചില വലിയ പ്രശ്നങ്ങള് പരിഹരിക്കാന് കഴിയും.
Most
read:മീനം
രാശിയില്
വ്യാഴം
നേര്രേഖയില്;
12
രാശിക്കും
ഗുണദോഷ
ഫലങ്ങള്

ചിങ്ങം (ജൂലൈ 22 മുതല് ഓഗസ്റ്റ് 21 വരെ):
ഇന്ന് നിങ്ങള്ക്ക് ഏതെങ്കിലും പഴയ കുടുംബ കടം തീര്ക്കാന് കഴിയും. നിങ്ങള് നല്ല മാനസികാവ കണ്ടെത്തും. മാതാപിതാക്കള് നിങ്ങളോട് വളരെ സന്തുഷ്ടരായിരിക്കും. അവരുടെ അനുഗ്രഹം നിങ്ങള്ക്ക് ലഭിക്കും. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതിയില് ഉയര്ച്ചയ്ക്ക് ശക്തമായ സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില് ഇന്ന് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങള്ക്ക് വളരെ ഊര്ജ്ജസ്വലത അനുഭവപ്പെടും.

കന്നി (ഓഗസ്റ്റ് 22 മുതല് സെപ്തംബര് 21 വരെ):
തൊഴില് ചെയ്യുന്നവര്ക്ക് ഇന്ന് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. വ്യവസായികളുടെ ഏതെങ്കിലും മുടങ്ങിക്കിടക്കുന്ന ജോലികള് പൂര്ത്തീകരിക്കുന്നതില് നിന്ന് നല്ല നേട്ടമുണ്ടാകും. നിങ്ങള്ക്ക് ചില പുതിയ ബിസിനസ് പ്ലാനുകളും ഉണ്ടാക്കാം. കുടുംബ ജീവിതത്തില് പിരിമുറുക്കം ഉണ്ടാകാം. ചില കുടുംബാംഗങ്ങളുമായി നിങ്ങള്ക്ക് അഭിപ്രായവ്യത്യാസങ്ങള് ഉണ്ടായേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ഇണയുടെ ആരോഗ്യം ദുര്ബലമായി തുടരാന് സാധ്യതയുണ്ട്.

തുലാം (സെപ്റ്റംബര് 22 മുതല് ഒക്ടോബര് 22 വരെ):
ഇന്ന് നിങ്ങള്ക്ക് വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. പങ്കാളിയോടൊപ്പം യാത്ര ചെയ്യാന് അവസരം ലഭിക്കും. ജോലിയുള്ളവര്ക്ക് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. നിങ്ങള്ക്ക് ഒരേ സമയം നിരവധി ഉത്തരവാദിത്തങ്ങള് വരാം. മുടങ്ങിക്കിടക്കുന്ന ജോലികള് പൂര്ത്തിയാക്കാന് ബിസിനസുകാര്ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. എന്നിരുന്നാലും, നിങ്ങളുടെ അടുത്ത ചിലരുടെ സഹായത്തോടെ നിങ്ങളുടെ പ്രശ്നം പരിഹരിക്കാന് കഴിയും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും.

വൃശ്ചികം (ഒക്ടോബര് 23 മുതല് നവംബര് 20 വരെ):
നിങ്ങളുടെ ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇണയുടെ മാനസികാവസ്ഥ വളരെ മോശമായിരിക്കും. ഇന്ന് നിങ്ങള്ക്കിടയില് തര്ക്കത്തിന് സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില് ദിവസം നല്ലതായിരിക്കും.

ധനു (നവംബര് 21 മുതല് ഡിസംബര് 20 വരെ):
ഫാഷന്, മാധ്യമങ്ങള്, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആളുകള്ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്ക്ക് വലിയ വിജയം നേടാന് കഴിയും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കാന് സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ വരുമാനം വര്ദ്ധിപ്പിക്കാന് ശ്രമിക്കുകയാണെങ്കില്, ഇന്ന് നിങ്ങള്ക്ക് ഒരു നല്ല വാര്ത്ത ലഭിക്കും. കുടുംബ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. മൂത്ത സഹോദരനില് നിന്നോ സഹോദരിയില് നിന്നോ നേട്ടങ്ങള് സാധ്യമാണ്.
Most
read:
വൃശ്ചികം
രാശിയില്
സൂര്യന്റെ
സംക്രമണം;
ഈ
4
രാശിക്കാര്ക്ക്
അശുഭസമയം

മകരം (ഡിസംബര് 21 മുതല് ജനുവരി 19 വരെ):
ഇന്ന് നിങ്ങളുടെ ജീവിതത്തില് വലിയതും നല്ലതുമായ മാറ്റങ്ങള് വരും. ആളുകള് നിങ്ങളുടെ ഗുണങ്ങളെ പ്രശംസിക്കും. മുന്കാലങ്ങളില് ചെയ്ത പുണ്യകര്മങ്ങളുടെ ഫലം ലഭിക്കും. പണത്തിന്റെ കാര്യത്തില് ദിവസം ചെലവേറിയതായിരിക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്, കരള് സംബന്ധമായ പ്രശ്നങ്ങള് ഉണ്ടെങ്കില് ഇന്ന് കൂടുതല് ശ്രദ്ധിക്കുക.

കുംഭം (ജനുവരി 20 മുതല് ഫെബ്രുവരി 18 വരെ):
ലോട്ടറി, വാതുവെപ്പ് എന്നിവയില് നിന്ന് വിട്ടുനില്ക്കുക, അല്ലാത്തപക്ഷം നിങ്ങള്ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. തൊഴില് രംഗത്ത് ഇന്ന് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. കുടുംബജീവിതത്തില് സ്ഥിതിഗതികള് സാധാരണമായിരിക്കും. കുട്ടികളുമായി കൂടുതല് സമയം ചെലവഴിക്കാന് ശ്രമിക്കുക. നിങ്ങള്ക്ക് ആസ്ത്മ പ്രശ്നമുണ്ടെങ്കില്, ഇന്ന് നിങ്ങളുടെ പ്രശ്നം വര്ദ്ധിച്ചേക്കാം.
Most
read:സൂര്യന്
വൃശ്ചികം
രാശിയില്;
ഈ
6
രാശിക്കാര്ക്ക്
ഭാഗ്യവും
ജീവിത
പുരോഗതിയും

മീനം (ഫെബ്രുവരി 19 മുതല് മാര്ച്ച് 19 വരെ):
ഇന്ന് ബിസിനസുകാര്ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം വരും ദിവസങ്ങളില് ലഭിക്കാന് സാധ്യതയുണ്ട്. ജോലിക്കാര്ക്ക് ഓഫീസില് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള് മികച്ചതായിരിക്കും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഉല്ലസിക്കാന് അവസരം ലഭിക്കും.