For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Daily Rashi Phalam: കുടുംബാംഗങ്ങളുടെ സ്‌നേഹവും പിന്തുണയും ലഭിക്കും; ഇന്നത്തെ രാശിഫലം

|

വ്യാഴാഴ്ച ദിവസമായ ഇന്ന് കര്‍ക്കടകം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും, പ്രത്യേകിച്ചും നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് വലിയ ഇടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കും കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുടെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ വൈകാരിക അടുപ്പം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: മീനരാശിയില്‍ ഗജകേസരി രാജയോഗം; ഈ 4 രാശിക്കാര്‍ക്ക് സമ്പത്തും ഭാഗ്യവുംMost read: മീനരാശിയില്‍ ഗജകേസരി രാജയോഗം; ഈ 4 രാശിക്കാര്‍ക്ക് സമ്പത്തും ഭാഗ്യവും

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

ഇന്ന് നിങ്ങളുടെ ഭാഗ്യം ശക്തമായി നിലനില്‍ക്കും. നിങ്ങളുടെ ഉദ്യമങ്ങളില്‍ വിജയം നേടാനാകും. വ്യക്തിപരമോ തൊഴില്‍പരമോ ആയ കാര്യങ്ങളില്‍ ചില വലിയതും നല്ലതുമായ മാറ്റങ്ങള്‍ ഇന്ന് കാണാന്‍ കഴിയും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കരിയര്‍ പുതിയ ദിശയിലേക്ക് നീങ്ങും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ ജോലിയില്‍ ഉത്തേജനം ലഭിക്കും. പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കാന്‍ ദിവസം നല്ലതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ വളരെ പോസിറ്റീവും ഊര്‍ജ്ജസ്വലനുമായിരിക്കും.

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

ജീവിത പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും, എന്നാല്‍ ചെലവുകള്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഓഫീസില്‍ കോപവും തിടുക്കവും ഒഴിവാക്കണം. ബിസിനസ്സുകാര്‍ക്ക് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങള്‍ക്ക് ഫലം ലഭിക്കും.

Most read:Surya Gochar 2022: കന്നി രാശിയില്‍ സൂര്യന്‍; ഈ 5 രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യത്തില്‍ ജാഗ്രത വേണംMost read:Surya Gochar 2022: കന്നി രാശിയില്‍ സൂര്യന്‍; ഈ 5 രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യത്തില്‍ ജാഗ്രത വേണം

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

മാതാപിതാക്കളുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. മനസ്സ് സന്തോഷിക്കും. തീര്‍പ്പുകല്‍പ്പിക്കാത്ത ചില നിയമപ്രശ്‌നവും ഇന്ന് പരിഹരിക്കപ്പെടും. ജോസിക്കാര്‍ അവരുടെ ജോലി ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ നല്ല സൂചനയാണ് നല്‍കുന്നത്. ഇന്ന് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കില്‍, നിങ്ങള്‍ ഇന്ന് കൂടുതല്‍ ജാഗ്രത പാലിക്കണം.

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടക രാശിക്കാര്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കും, പ്രത്യേകിച്ചും നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് വലിയ ഇടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കും കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുടെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ വൈകാരിക അടുപ്പം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

Most read:പിതൃപക്ഷത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ സമ്പത്തും ഐശ്വര്യവും കൂടെവരുംMost read:പിതൃപക്ഷത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ സമ്പത്തും ഐശ്വര്യവും കൂടെവരും

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും. ഉന്നത വിദ്യാഭ്യാസം നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ജോലിക്കാര്‍ നിലവിലെ ജോലിയില്‍ അസംതൃപ്തരാണെങ്കില്‍, ഈ സമയം ജോലി മാറ്റാന്‍ അനുയോജ്യമാണ്. വ്യാപാരികള്‍ക്ക് സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

നിങ്ങളുടെ ജീവിത പങ്കാളിയുമായി വഴക്കുണ്ടായേക്കാം. നിങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതാണ് നല്ലത്. ജോലിക്കാര്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വ്യാപാരികള്‍ക്ക് ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യും, എന്നാല്‍ ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിച്ചേക്കില്ല. പണത്തിന്റെ സ്ഥിതി മെച്ചമായിരിക്കും. ചിലവുകള്‍ കുറവായിരിക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

Most read:ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്Most read:ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചേക്കാം. സുപ്രധാന തീരുമാനങ്ങള്‍ സ്വയം എടുക്കുക. പെട്ടെന്ന് ജോലിഭാരം വര്‍ദ്ധിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. നിങ്ങളുടെ ചില ജോലികള്‍ പാതിവഴിയില്‍ കുടുങ്ങിയേക്കാം. കടത്തില്‍ നിന്ന് കരകയറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. നിങ്ങള്‍ അടുത്തിടെ ഏതെങ്കിലും പരീക്ഷ നടത്തിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മികച്ച വിജയം നേടാനാകും. ജോലിയുടെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. ജോലിയോ ബിസിനസ്സോ ആകട്ടെ, നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, ബുദ്ധിമുട്ടുകളെ നിങ്ങള്‍ ദൃഢമായി നേരിടും. പണത്തിന്റെ കാര്യത്തില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല.

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. നിങ്ങള്‍ അടുത്തിടെ ഏതെങ്കിലും പരീക്ഷ നടത്തിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മികച്ച വിജയം നേടാനാകും. ജോലിയുടെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. ജോലിയോ ബിസിനസ്സോ ആകട്ടെ, നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, ബുദ്ധിമുട്ടുകളെ നിങ്ങള്‍ ദൃഢമായി നേരിടും. പണത്തിന്റെ കാര്യത്തില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല.

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. നിങ്ങള്‍ അടുത്തിടെ ഏതെങ്കിലും പരീക്ഷ നടത്തിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മികച്ച വിജയം നേടാനാകും. ജോലിയുടെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. ജോലിയോ ബിസിനസ്സോ ആകട്ടെ, നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, ബുദ്ധിമുട്ടുകളെ നിങ്ങള്‍ ദൃഢമായി നേരിടും. പണത്തിന്റെ കാര്യത്തില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല.

ജോലികള്‍ ശ്രദ്ധാപൂര്‍വം ചെയ്താല്‍ പെട്ടെന്ന് പുരോഗതി കൈവരിക്കാനാകും. അശ്രദ്ധ നല്ലതല്ല. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും, കുറഞ്ഞ പരിശ്രമത്തില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. ഇന്ന് നിങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പുതിയ വാഹനവും മറ്റും വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ ആഗ്രഹം സഫലമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതാണെന്ന് തെളിയും.

Most read:മരിച്ചുപോയ പൂര്‍വ്വികരെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്Most read:മരിച്ചുപോയ പൂര്‍വ്വികരെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വ്യാപാരികള്‍ ഇന്ന് കടം കൊടുക്കുന്നത് ഒഴിവാക്കണം. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ചെലവേറിയ ദിവസമായിരിക്കും. ചെലവുകളില്‍ പെട്ടെന്ന് വര്‍ദ്ധനവ് ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ വിജയിക്കും. പണത്തിന്റെ അഭാവം മൂലം മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ ജോലി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയുമായി വളരെ റൊമാന്റിക് ദിവസമായിരിക്കും. ജോലി ചെയ്യുന്ന ആളുകള്‍ ഓഫീസിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. മറ്റുള്ളവരുടെ ജോലിയില്‍ അമിതമായി ഇടപെടരുത്. സ്റ്റേഷനറി, പഴങ്ങള്‍, പൂക്കള്‍, മധുരപലഹാരങ്ങള്‍, പലചരക്ക് സാധനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ പ്രയോജനപ്രദമായ ദിവസമാണ്. ഇന്ന് നിങ്ങള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണം.

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

ഇന്ന് വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കില്ല. വീട്ടില്‍ വഴക്കിന് സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ക്ഷമയോടും ശാന്തതയോടും കൂടി പ്രവര്‍ത്തിക്കുക. ഒരു സുപ്രധാന തീരുമാനവും ചിന്തിക്കാതെ എടുക്കരുത്. ഓഫീസിലെ നിങ്ങളുടെ ജോലികളൊന്നും നാളത്തേക്ക് മാറ്റിവയ്ക്കരുത്. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും.

Most read:മരണാനന്തര മോക്ഷത്തിലേക്ക് നയിക്കും പരിവര്‍ത്തിനി ഏകാദശിMost read:മരണാനന്തര മോക്ഷത്തിലേക്ക് നയിക്കും പരിവര്‍ത്തിനി ഏകാദശി

English summary

Daily Rashi Phalam - 15 September 2022 Divasa Rashi Phalam in Malayalam, Daily Horoscope in Malayalam

Daily Rashi Phalam Malayalam:- Get Divasa Rashi Phalam 15 September 2022 In Malayalam, Read daily horoscope prediction of aries, taurus, cancer, leo, virgo, scorpio, libra, pisces, gemini, aquarius zodiac signs in Malayalam.
Story first published: Wednesday, September 14, 2022, 15:57 [IST]
X
Desktop Bottom Promotion