Just In
- 12 min ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- 58 min ago രണ്ടുതവണ ബുധന്റെ രാശിമാറ്റം; മെയ് മാസത്തില്‍ സമ്പല്‍സമൃദ്ധി അനുഭവിക്കാനിരിക്കുന്ന രാശികള്‍
- 1 hr ago ജാതകത്തില്‍ ശനി എല്ലായ്പ്പോഴും ബലവാനായിരിക്കുന്ന നക്ഷത്രക്കാര്‍: വിധി തോറ്റുപോവും ഭാഗ്യം
- 2 hrs ago അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
Don't Miss
- Movies 'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
- Sports IPL 2024: സഞ്ജു കണ്ട് പഠിക്കണം, റിഷഭാണ് ഹീറോ! സിക്സര്‍ പൂരം; ലോകകപ്പ് സീറ്റുറപ്പിച്ചു
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
Daily Rashi Phalam: നിക്ഷേപത്തിന് നല്ല അവസരങ്ങള്‍; ഇന്നത്തെ രാശിഫലം
തിങ്കളാഴ്ച ദിവസമായ ഇന്ന് മകരം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ വളരെ നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും പഴയ ചെറിയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. ഓഫീസ് അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ജോലി ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായ സന്തോഷം അനുഭവപ്പെടും. ബിസിനസ്സുകാര്‍ക്ക് നിക്ഷേപത്തിന് നല്ല അവസരം ലഭിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
Most read: ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണ
മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):
ജോലിയുടെ കാഴ്ചപ്പാടില്‍, ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണെന്ന് തെളിയും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഓഫീസിലെ നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിങ്ങള്‍ക്ക് ശക്തമായ സ്ഥാനം ഉണ്ടായിരിക്കാം. ബിസിനസ്സുകാര്‍ക്ക് ചെറിയ ലാഭം ഉണ്ടാകും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് മാനസികമായി വളരെ സുഖം തോന്നും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.
ഇടവം (ഏപ്രില്‍ 19-മെയ് 19):
ആരോഗ്യകാര്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. പുതിയ വരുമാന മാര്‍ഗം ലഭിക്കും. താമസിയാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതി നിങ്ങള്‍ കാണും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഓഫീസിലെ സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കുക. അനാവശ്യ കാര്യങ്ങളില്‍ നിങ്ങളുടെ സമയം പാഴാക്കുന്നത് ഒഴിവാക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ ഉപഭോക്താക്കളുമായി ബന്ധപ്പെടാനുള്ള അവസരം ലഭിക്കും. അതുപോലെ ചില നല്ല മാറ്റങ്ങളും പ്രതീക്ഷിക്കുന്നു.
Most read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും
മിഥുനം (മെയ് 20-ജൂണ്‍ 20):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. പണം അനാവശ്യ കാര്യങ്ങള്‍ക്കായി ചിലവഴിച്ചേക്കാം. ജോലിക്കാര്‍ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ബിസിനസ്സുകാര്‍ വായ്പയെടുക്കുന്നത് ഒഴിവാക്കുക. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണയില്ലാത്തതിനാല്‍ ഇന്ന് നിങ്ങള്‍ വളരെ നിരാശനാകാം. നിങ്ങളുടെ ബന്ധത്തില്‍ അകലം വര്‍ധിക്കും. നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):
ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുക. നിങ്ങളുടെ താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നല്ല ദിവസമാണ് ഇന്ന്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. മാതാപിതാക്കളുടെ പിന്തുണ ഉണ്ടാകും. ഇന്ന് മാതാവിന്റെ ഭാഗത്തു നിന്നുള്ള നേട്ടങ്ങളും സാധ്യമാണ്. നിങ്ങളുടെ ഇണയുള്ള പരസ്പര സ്നേഹം വര്‍ദ്ധിക്കും. പണത്തിന്റെ സ്ഥാനം നന്നായിരിക്കും. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
നിങ്ങളുടെ സംസാരം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ പരുഷമായ വാക്കുകള്‍ നിങ്ങളുടെ പ്രതിച്ഛായയെ നശിപ്പിക്കും. ഉന്നത ഉദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടിവരും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് പതിവിലും മികച്ച ദിവസമായിരിക്കും. ജീവിതപങ്കാളിയുമായി ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകാം. പിതാവിന്റെ ആരോഗ്യനില മോശമാകാന്‍ സാധ്യതയുണ്ട്. ഇന്ന് നിരവധി നെഗറ്റീവ് ചിന്തകളും നിങ്ങളുടെ മനസ്സില്‍ വരാം.
Most read:ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളും
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ലാഭം നേടാനാകും. പ്ലാന്‍ അനുസരിച്ച് നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കുക. വിദ്യാഭ്യാസം, മാധ്യമങ്ങള്‍, ഫാഷന്‍ മുതലായവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് നിങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
ബിസിനസ്സുകാര്‍ക്ക് ഇന്ന് ഒരു പുതിയ ബിസിനസ്സ് നിര്‍ദ്ദേശം ലഭിച്ചേക്കാം. നിങ്ങളുടെ ജോലിയില്‍ ഉടന്‍ ഒരു പുതിയ വഴിത്തിരിവിനുള്ള ശക്തമായ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ആരോഗ്യം ശ്രദ്ധിക്കുക.
Most read:ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂ
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഈ രാശിക്കാര്‍ക്ക് ഇന്ന് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. നിങ്ങളുടെ വിദ്യാഭ്യാസത്തില്‍ വരുന്ന തടസ്സങ്ങള്‍ നീങ്ങും. ജോലിയുള്ള ആളുകള്‍ ഇന്ന് ഓഫീസില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ നിയമപരമായ പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാം, അതുപോലെ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. വീടിന്റെ അന്തരീക്ഷം പ്രസന്നമായി നിലനിര്‍ത്താന്‍ നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് തലവേദന പ്രശ്നമുണ്ടാകാം.
Most read:ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധം
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ഇന്ന് ബിസിനസുകാര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. പഴയ നിക്ഷേപം പ്രതീക്ഷിച്ച ഫലം നല്‍കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. നിങ്ങളുടെ ഇണയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് വായ അല്ലെങ്കില്‍ തൊണ്ടയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം.
മകരം (ഡിസംബര്‍ 21-ജനുവരി 19):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും പഴയ ചെറിയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. ഓഫീസ് അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ജോലി ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായ സന്തോഷം അനുഭവപ്പെടും. ബിസിനസ്സുകാര്‍ക്ക് നിക്ഷേപത്തിന് നല്ല അവസരം ലഭിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും.
Most read:വീട്ടില്‍ ഈ ദിക്കില്‍ ശംഖുപുഷ്പം നട്ടാല്‍ സമ്പത്തും ഐശ്വര്യവും കാലാകാലം കൂടെ
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
നിങ്ങള്‍ ഒരു ജോലിക്കായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് ഒരു നല്ല ഓഫര്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധാലുവായിരിക്കണം, അല്ലാത്തപക്ഷം ലാഭത്തിന് പകരം നഷ്ടം സംഭവിക്കാം. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതവും വ്യക്തിജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്. നിങ്ങളുടെ അശ്രദ്ധമായ മനോഭാവം നിങ്ങളുടെ പ്രിയപ്പെട്ടവരെ അസന്തുഷ്ടരാക്കും. സാധ്യമെങ്കില്‍, നിങ്ങളുടെ കുടുംബാംഗങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടാകാം. ജോലിസ്ഥലത്ത് തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ധനകാര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമല്ല. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. വീട്ടിലെ ഇളയ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ജീവിതപങ്കാളി വളരെ നല്ല മാനസികാവസ്ഥയിലായിരിക്കും, പണത്തിന്റെ സ്ഥിതി മെച്ചമായിരിക്കും.