Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
12 രാശിക്കും ഇന്നത്തെ ഫലം അറിയാന്‍
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നത്. ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുള്ള രാശിയെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോരുത്തര്‍ക്കും എന്തൊക്കെയാണ് ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഓരോ ദിവസവും രാശിഫലത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ ജീവിതത്തിലും പ്രതിഫലിക്കുന്നുണ്ട്. എന്തൊക്കയാണ് ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇന്നത്തെ ദിവസം നിങ്ങളില്‍ ഉണ്ടാവുന്ന രാശിഫലപ്രകാരം ഉള്ള മാറ്റങ്ങള്‍ ഇവയാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതു പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നുണ്ട്. ജോലിക്കാര്യത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും അത് ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് തോറ്റു പോവുന്നതിനുള്ള സാധ്യത വരെ ഉണ്ടാക്കുന്നുണ്ട്. പ്രണയ കാര്യങ്ങളില്‍ നല്ല ഫലം പ്രതീക്ഷിക്കാവുന്നതാണ്. പരസ്പരം ഉണ്ടാവുന്ന സംശയങ്ങളും തെറ്റിദ്ധാരണകളും സംസാരിച്ച് തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഏത് രംഗത്തും കാര്യങ്ങള്‍ കുഴപ്പമില്ലാതെ നടക്കുന്നതിന് സാധിക്കുന്നുണ്ട്. ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നുണ്ട്. വിദ്യാഭ്യാസം തൊഴില്‍ എന്നിവയില്‍ ചെറുതായിയ ഒരു അമാന്തം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ കോഴ്സുകള്‍ക്ക് ചേരുന്നതിനുള്ള സാധ്യതയുണ്ട്. പ്രവര്‍ത്തന രംഗത്ത് അല്പം ശ്രദ്ധിച്ചാല്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത് ബന്ധത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പൊതുവേ നല്ല ദിവസമാണ് ഇന്നത്തെ ദിവസം. എല്ലാ രംഗത്തും വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്. കൂടുതല്‍ ആത്മവിശ്വാസത്തോടെ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. അല്ലെങ്കില്‍ പരാജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. പഠന കാര്യങ്ങളില്‍ മന്ദത അനുഭവപ്പെടുന്നുണ്ട്. ജോലിക്കാര്യത്തില്‍ പൊതുവേ നല്ല ഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. തടസ്സങ്ങളെ ശ്രദ്ധിക്കാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരില്‍ ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാലും വിചാരിച്ച അത്രയും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും പ്രതീക്ഷിക്കാത്ത പല നല്ല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ വളരെയധികം ശ്രമകരമായി കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതാണ്. പ്രേമിക്കുന്നവര്‍ക്ക് പ്രണയ കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും ഇത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിചാരിച്ചതിലേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഒരുപാട് തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയ കാര്യങ്ങളില്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളില്‍ പലരും പലപ്പോഴും തെറ്റിദ്ധാരണയുടെ പുറത്ത് പലകാര്യങ്ങളും നിങ്ങളില്‍ നിന്ന് മറച്ച് വെക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ചിലപ്പോള്‍ പ്രണയം തകര്‍ക്കാന്‍ ഉതകുന്ന രീതിയില്‍ ചില വീഴ്ചകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി
ആത്മവിശ്വാസത്തോടെ ഏത് കാര്യത്തേയും നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എത്ര വലിയ വെല്ലുവിളിയും ഏറ്റെടുത്ത് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ഇടപെടുന്ന കാര്യങ്ങളിലെല്ലാം പ്രത്യേക വിജയം നേടുന്നതിന് സാധിക്കുന്നുണ്ട്. പ്രണയിക്കുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. കന്നി രാശിക്കാര്‍ക്ക് കൂടുതല്‍ പഠനം ഓരോ കാര്യത്തിലും വേണ്ടി വരുന്നുണ്ട്. വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

തുലാം രാശി
പൊതുവേ നല്ല ഫലങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. മനസ്സിന്റെ സ്വസ്ഥതക്കുറവ് ചിലപ്പോള്‍ ചെറുതായി നിങ്ങളെ അലട്ടിയേക്കാം. എങ്കിലും അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് നിങ്ങളുടെ ഒരു പ്രശ്നമല്ലാതെ മാറും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഇടക്കിടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയപ്രശ്നങ്ങള്ക്കുള്ള സാധ്യതയുണ്ട്. പ്രവര്‍ത്തന രംഗത്ത് ചെറിയ തടസ്സങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. രണ്ടാഴ്ചയോളം ഇത്തരം തടസ്സങ്ങള്‍ നിങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കും. ആത്മാര്‍ത്ഥതയോടെ പരീശീലിച്ചാല്‍ പല കാര്യങ്ങളും വിജയത്തോടെ നിങ്ങള്‍ക്ക് നേടിയെടുക്കാനാവും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വിജയം ഇവര്‍ക്ക് പല കാര്യത്തിലും സംഭവിക്കുന്നുണ്ട്. സഹപാഠികള്‍ക്കിടയില്‍ അംഗീകാരം ലഭിക്കുന്നുണ്ട്. വൃശ്ചികം രാശിക്കാര്‍ക്ക് ജോലിക്കാര്യത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് നേട്ടങ്ങളും അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തുന്നുണ്ട്. പ്രണയ കാര്യങ്ങളില്‍ വളരെയധികം സന്തോഷം നല്കുന്ന അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ല ഫലങ്ങളാണ് ലഭിക്കുന്നത്. പ്രതിസന്ധികള്‍ ധാരാളമുണ്ടെങ്കിലും അതില്‍ നിന്നെല്ലാം കരകയറുന്നതിന് സാധിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്കും പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കുന്നതിലേക്കും സാധ്യതയുണ്ട്. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ചിലര്‍ക്ക് ജോലി പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ചിലരില്‍ വളരെയധികം കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് വീട്ടിലും ജോലിക്കാര്യത്തിലും വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഇടപെടുന്ന കാര്യങ്ങളില്‍ പലപ്പോഴും പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇടപെടുന്ന കാര്യങ്ങള്‍ ഏതാണെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസം പല വിധത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വിചാരിക്കുന്ന തരത്തില്‍ തന്നെ ഏത് വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിചാരിച്ച അത്രയും നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിച്ചു എന്ന് വരില്ല. ഇടപെടുന്ന കാര്യങ്ങളില്‍ ഒന്നും കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുകയില്ല. ഇടക്കിടെ ചെറിയ. തലവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജോലിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. നല്ല അന്തരീക്ഷത്തിലൂടെ കാര്യങ്ങള്‍ എല്ലം നിയന്ത്രിക്കാന്‍ സാധിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചില കാര്യങ്ങള്‍ വിചാരിച്ചതു പോലെ നടക്കണം എന്നില്ല. പ്രണയിക്കുന്നവര്‍ക്ക് നല്ലതു പോലെ തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പരീക്ഷകളില്‍ വിജയം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അലസത പലപ്പോഴും നിങ്ങളുടെ വിജയത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ജോലി സംബന്ധിച്ച കാര്യങ്ങളില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ആയിരിക്കും പെടാപാട് പെടുന്നത്.



Click it and Unblock the Notifications