Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇന്നത്തെ രാശിഫലം ഇങ്ങനെയെല്ലാമാണ്
ഓരോ ദിവസത്തേയും രാശിഫലം എന്താണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരാണ് ഓരോരുത്തരും. അതുകൊണ്ട് തന്നെ ഓരോ ദിവസത്തേയും രാശിഫലത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്.

ഇന്നത്തെ രാശിഫലത്തില്‍ പ്രത്യേകതകൾ അറിയിക്കുന്നതിന് ഇന്നത്തെ രാശിഫലം മനസ്സിലാക്കാം. വായിക്കൂ ഇന്നത്തെ രാശിഫലം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടേത് കൂടിയാണ്. വിവാഹത്തോടെ കാര്യങ്ങളെല്ലാം ശുഭകരമായി മാറുന്നുണ്ട്. എങ്കിലും ചെറിയ കയ്പ്പ് രുചി ജീവിതത്തെ ബാധിക്കുകയും ചെയ്യും. ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരായിരിക്കും ഇന്നത്തെ ദിവസം മേടം രാശിക്കാർ. പോസിറ്റീവ് ആയ മാറ്റങ്ങള്‍ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. പ്രണയത്തിന് സ്ഥാനം നൽകുന്നവരായിരിക്കും സാമ്പത്തികം അൽപം പ്രതിസന്ധിയിലാവുമെങ്കിലും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്ന് ജോലിയിൽ ശമ്പള വര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങൾക്ക് പറ്റിയ ദിനമാണ് ഇന്നത്തെ ദിവസം. എങ്കിലും ആരോഗ്യത്തിന് അൽപം കൂടുതൽ പ്രാധാന്യം നൽകുന്നതിന് ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ ഏറ്റവും നല്ല ദിവസമാണ് ഇന്ന്. സാമ്പത്തികമായി പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ പങ്കാളിക്ക് അൽപം പ്രാധാന്യം നൽകാൻ ശ്രദ്ധിക്കണം. കുടുംബത്തിൽ ചെറിയ കലഹങ്ങൾക്കുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
ആരോഗ്യവും മാനസികപരവുമായി നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങൾ ആരോഗ്യപരമായി ഇരുന്നാൽ തന്നെ ഇന്നത്തെ ദിവസം നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ടെങ്കിൽ അതൊരിക്കലും ഉപയോഗിക്കാതെ വിടരുത്. കുടുുംബത്തിൽ സമാധാനം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം നിലനിര്‍ത്തുന്നതിന് നിങ്ങൾ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കര്‍ക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഓർമ്മകൾ നിലനിൽക്കുന്ന ഒരു ദിവസമായിരിക്കും. കുടുംബത്തിന് വളരെയധികം നേട്ടങ്ങളും സന്തോഷങ്ങളും ഉള്ള ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പറ്റിയ ഒരു ദിവസമായിരിക്കും ഇന്ന്. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധികൾ ഒന്നും തന്നെ ഇന്നത്തെ ദിവസം നിങ്ങളെ വല്ലാതെ അലട്ടുന്നില്ല. ശ്രദ്ധയോടെ ഓരോ കാര്യത്തിനും തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധവേണം. ആരോഗ്യം മാത്രമല്ല സാമ്പത്തിക കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണ്ട ഒരു ദിവസം തന്നെയായിരിക്കും ഇന്നത്തെ ദിവസം. പണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കലഹങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് സംസാരിക്കണം ഓരോ കാര്യവും.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രശ്നങ്ങൾ ഉണ്ടാവും. എങ്കിലും അവസരങ്ങൾ നിങ്ങളെ തേടിയെത്തുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഉദ്യോഗാർത്ഥികൾക്ക് പുതിയ അസൈൻമെന്‍റുകൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങൾക്ക് നൽകുന്ന നേട്ടങ്ങൾ ചില്ലറയല്ല. ചിലപ്പോൾ ഉദ്യോഗക്കയറ്റത്തിന് നിങ്ങൾക്ക് വകയുണ്ട്, ആരോഗ്യത്തിന്‍റെ കാര്യത്തിൽ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി
വീട് സംബന്ധമായ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ചാല്‍ പല പ്രശ്നങ്ങൾക്കും നിങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ വാതിലിൽ വന്ന് മുട്ടി വിളിക്കുന്ന അവസരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. വളരെയധികം പ്രണയത്തിന് പ്രാധാന്യം നൽകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും കുടുംബത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം സഹായിക്കുന്നുണ്ട് ഇന്നത്തെ ദിവസം. ജോലിക്കാര്യത്തിൽ വളരെയധികം പ്രതിസന്ധികൾ തടസ്സങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ തീരുമാനങ്ങൾക്ക് എതിരേ നിൽക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് ഓരോ കാര്യവും ചെയ്യേണ്ടതാണ്.

ധനു രാശി
നിങ്ങളുടെ കുടുംബത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ സമാധാനവും സന്തോഷവും ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ഒരിക്കലും നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിൽ ആക്കുന്ന ഒരു ദിവസമായിരിക്കുകയില്ല ഇന്നത്തെ ദിവസം. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. പ്രണയിക്കുന്നവർ അൽപം ശ്രദ്ധിക്കണം. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. ഓരോ ദിവസവും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

കുംഭം രാശി
വളരെയധികം തിരക്ക് പിടിച്ച ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങൾ പോലും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. സാമ്പത്തികം അൽപം ശ്രദ്ധിക്കണം. കടം കൊടുക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ അത് പലപ്പോഴും പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്

മീനം രാശി
മീനം രാശിക്കാർക്ക് പ്രതിസന്ധികളോട് കൂടിയ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ജോലിയിൽ തിരക്കുകൾ വളരെയധികം ബാധിക്കുന്നുണ്ട്. മടി പിടിച്ച് കാര്യങ്ങൾ ചെയ്യുന്ന ദിവസമായിരിക്കും. അതുകൊണ്ട് തന്നെ കാര്യങ്ങൾ ഓരോന്നും ശ്രദ്ധയോടെ വേണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യം തൃപ്തികരമായിരിക്കും.



Click it and Unblock the Notifications
