Latest Updates
-
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും!
അപകടം തൊട്ടു പിന്നിൽ നിൽക്കും ഇന്ന് ഈ രാശിക്ക്
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ. ഇന്ന് നിങ്ങൾക്ക് കാത്തിരിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്ന് നമുക്ക് മനസ്സിലാക്കുന്നതിന് വേണ്ടി രാശികളുടെ മാറ്റം അറിയേണ്ടതാണ്.
നിങ്ങളുടെ ഇന്ന് എത്രത്തോളം രാശിമാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നും അത് നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്നും നോക്കാവുന്നതാണ്.


മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അൽപം സാമ്പത്തിക നേട്ടം നൽകുന്ന ദിവസമാണ്. അതുകൊണ്ട് തന്നെ ഇതിനെ തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തുന്നതിനാണ് ശ്രമിക്കേണ്ടത്. നിങ്ങളുടെ ഏത് പ്രവർത്തിക്കും പങ്കാളിയുടെ പിന്തുണ ഉണ്ടാവുന്നുണ്ട്. ബന്ധുക്കളുമായി ഒരു കൂടിക്കാഴ്ചക്ക് സാധ്യതയുണ്ട്. എങ്കിലും അല്‍പം ശ്രദ്ധയോടെ വേണം ഓരോ കാര്യത്തിലും ഇടപെടാന്‍. അല്ലെങ്കിൽ ബന്ധങ്ങളിൽ അകല്‍ച്ചയുണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. നിങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുമ്പോൾ അൽപം ശ്രദ്ധിക്കണം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. അത് സൈക്കിളാണെങ്കിൽ പോലും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം. ആരോഗ്യത്തിന്‍റെ കാര്യത്തിലും ശ്രദ്ധ അത്യാവശ്യമാണ്.

മിഥുനം രാശി
നിങ്ങൾ പലപ്പോഴും ഇന്നത്തെ ദിവസം ബന്ധങ്ങളെ തകർക്കുന്നതിനാണ് ശ്രമിക്കുന്നത്. എങ്കിലും ചെറിയ രീതിയിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിന് അതീവ ശ്രദ്ധ വേണം. കുട്ടികള്‍ക്ക് അവരുടെ ആഗ്രഹങ്ങൾ പൂര്‍ത്തീകരിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ഏത് കാര്യത്തേയും വളരെയധികം ഈസിയായി എടുക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ജീവിതത്തിൽ പ്രതിസന്ധികൾ ഒന്നുമില്ലെന്ന് സ്വയം തോന്നുന്ന ദിവസം കൂടിയാണ് ഇന്ന്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധ വളരെ അത്യാവശ്യമാണ്. ചെയ്യുന്ന ഏത് കാര്യവും വളരെയധികം ശ്രദ്ധയോടെ ചെയ്ത് തീർക്കുന്നതിന് ശ്രദ്ധിക്കണം.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരിൽ നിന്ന് ശല്യങ്ങൾ ഉണ്ടാവുന്ന ദിവസമാണ്. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അൽപം ശ്രദ്ധ വേണം. നിങ്ങളുടെ രക്ഷിതാക്കൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട ദിവസമാണ്. ജോലിക്കാര്യത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ വിവാഹ ജീവിതം സന്തോഷത്തോടെ പോവുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തികം അൽപം ശ്രദ്ധിക്കണം.

ചിങ്ങം രാശി
സാമ്പത്തിക ലാഭം ഉണ്ടാവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും സാമ്പത്തിക നേട്ടങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. എന്നാൽ അതെല്ലാം വളരെയധികം ശ്രദ്ധയോടെ വേണം. എന്തെങ്കിലും പുതിയതായിട്ട് തുടങ്ങണം എന്ന് ആഗ്രഹിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. സന്തോഷത്തിന് യാതൊരു വിധത്തിലുള്ള കുറവും നിങ്ങൾക്ക് ഉണ്ടാവുന്നില്ല. പങ്കാളിയോടൊപ്പം ചിലവഴിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തുന്ന ദിവസമാണ് ഇന്ന്.

കന്നി രാശി
വിവാഹ ജീവിതത്തിൽ അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. പലപ്പോഴും തെറ്റിദ്ധാരണകൾ ഉണ്ടാവുന്നതിന് പറ്റിയ ദിവസമായി ഇന്നത്തെ ദിവസത്തെ കണക്കാക്കാവുന്നതാണ്. ഓരോ ദിവസവും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തിക നഷ്ടം കാണുന്നുണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾക്കാണ് കൂടുതൽ പ്രാധാന്യം ഇന്നത്തെ ദിവസം ഉണ്ടാവുന്നത്.

തുലാം രാശി
തിരക്കുള്ള ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം വിജയകരമായി തരണം ചെയ്യുന്നുണ്ട് ഈ രാശിക്കാർ. ബിസിനസിൽ നേട്ടം കൊയ്യുന്ന ഒരു ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം കാണുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പ്രണായാതുരവും ആയിരിക്കും ഇന്നത്തെ ദിവസം

വൃശ്ചികം രാശി
വളരെയധികം നല്ല ഒരു അന്തരീക്ഷം നിങ്ങൾക്ക് ചുറ്റും നിലനിൽക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പ്രണയത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്ന ഒരു ദിവസവും കൂടിയാണ് ഇന്ന്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അല്‍പം ശ്രദ്ധ വേണ്ടതാണ്. എന്നാൽ അധികം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. സാമ്പത്തികം ശ്രദ്ധിക്കണം. അപകടങ്ങൾ പലപ്പോഴും തൊട്ടു പുറകേ ഉണ്ട് എന്ന തോന്നൽ നിങ്ങളിലുണ്ടാവാം.

ധനു രാശി
നിങ്ങളുടെ വിവാഹ ശേഷം പങ്കാളിയൊടൊപ്പം അധികം സമയം ചിലവഴിക്കുന്നതിന് സാധിക്കുകയില്ല. അത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നവും. ഇത് നിങ്ങൾക്ക് നേട്ടങ്ങളേക്കാൾ മാനസികമായി പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. നിങ്ങളുടെ സാമ്പത്തികം നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. എങ്കിലും അൽപം ശ്രദ്ധ അത്യാവശ്യമാണ്. ഓരോ ദിവസത്തേയും നേട്ടങ്ങള്‍ അനുസരിച്ച് വേണം പലപ്പോഴും ഇന്നത്തെ ദിവസം നിങ്ങള്‍ കണക്ക് കൂട്ടുന്നതിനും. ആരോഗ്യം തൃപ്തികരമായിരിക്കും.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. പലപ്പോഴും ഓരോ കാര്യത്തിന് വേണ്ടി ഓടി നടക്കുമ്പോൾ അത് നിങ്ങളിൽ അപകടത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സാമ്പത്തികം അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് അപകടം ഉണ്ടാക്കുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ടോ അതിന്‍റെയെല്ലാം നേട്ടങ്ങൾ വൈകുന്നേരത്തോടെ ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് സന്തോഷം നൽകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഓരോ ദിവസത്തേയും പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് കഷ്ടപ്പെടുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്.

മീനം രാശി
മീനം രാശിക്കാർ വളരെയധികം ശ്രദ്ധയോടെ സാമ്പത്തികം കൈകാര്യം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ നഷ്ടങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യണം. നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും അതിന് വളരെയധികം കഷ്ടപ്പെടേണ്ടതാണ്.



Click it and Unblock the Notifications