Latest Updates
-
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം! -
ഇന്ന് രാത്രി ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ജൂലൈ 25: ബ്രഹ്മയോഗം മാറി ഇന്ദ്രയോഗം വരുന്നു; കരിയറിൽ വൻ നേട്ടത്തിന് ഈ സമയം ശ്രദ്ധിക്കൂ! -
ആഷാഢ ശുക്ല ഏകാദശി: ഇന്ന് ഈ 5 രാശിക്കാർക്ക് തൊഴിൽരംഗത്ത് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
ചന്ദ്രന്റെ രാശിമാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണായക ദിനം, അറിയാം ഇന്നത്തെ ഗ്രഹനിലയും ശുഭമുഹൂർത്തവും -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
ഒരിക്കലും കടം കൊടുക്കരുത് ഈ രാശിക്കാർ ഫലം ഇങ്ങനെ
ഓരോ രാശിക്കാർക്കും നേട്ടങ്ങൾ കഷ്ടങ്ങൾ സ്ഥിരമാണ്. ഇതൊരിക്കലും ഒരു പോലെ നിൽക്കുന്നതല്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

ഇന്നത്തെ ദിവസം എന്തൊക്കെ നേട്ടങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്നത് എന്നും ഏതൊക്കെ രാശിക്കാര്‍ നഷ്ടത്തിലേക്ക് എത്തുന്നുണ്ട് എന്നും നോക്കാം. മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശികളുടേയും ഇന്നത്തെ ഫലം ഇതാണ്.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്ന് വളരെയധികം തിരക്ക് പിടിച്ച ഒരു ദിവസമായാണ് ഫലത്തിൽ വരുന്നത്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. അനുകൂലമായി പല കാര്യങ്ങളും മാറുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കുള്ള സാധ്യത വളരെ കുറവായിരിക്കും. ജീവിതത്തിൽ പ്രതിസന്ധികൾ ഇന്ന് ചിലപ്പോൾ വന്നു പോവുന്നതിനുള്ള സാധ്യതയുണ്ട്. ദൂരയാത്രക്ക് സാധ്യത കാണുന്നുണ്ട്. സുഹൃത്തുക്കൾക്കിടയില്‍ അനാവശ്യ തർക്കങ്ങൾക്ക് നിൽക്കരുത്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. തുടങ്ങി വെച്ച കാര്യം പൂർത്തീകരിക്കുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. അനാവശ്യമായി യാത്രകൾ ഒഴിവാക്കേണ്ടതിന് ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം അൽപം സമയം ചിലവഴിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. പങ്കാളിയെപ്പറ്റി പലപ്പോഴും ആലോചിച്ച് ദുഖിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നുണ്ട്. കാലങ്ങൾക്ക് ശേഷം സുഹൃത്തുക്കളെ കണ്ട് മുട്ടുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്.

മിഥുനം രാശി
പണം കടം കൊടുക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. നിങ്ങളുടെ കാര്യത്തിൽ അധികമായി പുറത്ത് നിന്നുള്ളവരുടെ ഇടപെടൽ ഉണ്ടാവുന്നുണ്ട്. വരുമാനം പല വഴികളിൽ നിന്ന് ഉണ്ടാവുന്നുണ്ട്. ജോലിയില്‍ ഉയര്‍ച്ചക്കുള്ള സാധ്യതയുണ്ട്. മാനസിക അടുപ്പം ആരുമായിട്ടും ഉണ്ടാകാനുള്ള വഴിയില്ല. ആരോഗ്യം തൃപ്തികരമായിരിക്കും.

കര്‍ക്കിടകം രാശി
കടം കൊടുക്കുമ്പോൾ ശ്രദ്ധ വളരെ അത്യാവശ്യം. അല്ലെങ്കില്‍ അത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധ കൂടുതൽ വേണം. മാനസികമായി അത്ര നല്ല ദിവസമായിരിക്കുകയില്ല. ജോലിയിൽ സഹപ്രവർത്തകരുടെ ഇടപെടലുകൾ ഉണ്ടാവും. ഇത് നിങ്ങൾക്ക് സഹായമായി മാറുന്നുണ്ട്. വ്യാവസായികൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല ഇന്നത്തെ ദിവസം. അൽപം ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ നല്ല രീതിയിൽ മുന്നോട്ട് പോവാം.

ചിങ്ങം രാശി
ജീവിത ശൈലി രോഗങ്ങൾ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. ജോലിസംബന്ധമായി തടസ്സങ്ങൾ നേരിടാവുന്നതാണ്. പകൽ സമയം അത്രക്ക് പ്രതിസന്ധികൾ ഇല്ലാതെ കടന്നു പോവുന്നുണ്ട്. വിദ്യാർത്ഥികൾക്ക് മികച്ച ദിവസമായിരിക്കും ഇന്നത്തെ ദിവസം. മാനസിക സമ്മർദ്ദം വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്, സാമ്പത്തിക ലാഭത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. പങ്കാളിയുടെ സാമിപ്യം ഏത് പ്രതിസന്ധിയിലും ആശ്വാസം നൽകും.

കന്നി രാശി
ചെറിയ ചെറിയ പ്രതിസന്ധികൾ ദിവസത്തിന്‍റെ തുടക്കത്തിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വളരെക്കാലത്തിന് ശേഷം സുഹൃത്തുക്കളെ കണ്ട് മുട്ടുന്നുണ്ട്. പലപ്പോഴും അനാവശ്യമായി പണം ചിലവഴിക്കുന്നതിന് ശ്രമിച്ചു കൊണ്ടിരിക്കും. ഇഷ്ടഭക്ഷണ സമൃദ്ധി കാണുന്നുണ്ട്. വിവാഹത്തിന്‍റെ കാര്യത്തിൽ പെട്ടെന്ന് തീരുമാനം ആകുന്നതിനുള്ള സാധ്യതയുണ്ട്. തീരുമാനങ്ങൾഎടുക്കുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നു.

തുലാം രാശി
സാമ്പത്തിക ലാഭത്തിനുള്ള സാധ്യതയുണ്ട്. പഴയ കാല സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെറിയ ചില അവസരങ്ങൾ ആണെങ്കിലും അത് പരമാവധി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഏത് കാര്യത്തേയും നല്ലതു പോലെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സഹപ്രവർത്തകരിൽ നിന്ന് നല്ല സഹകരണം ആയിരിക്കും ലഭിക്കുന്നത്. ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന പങ്കാളിയായിരിക്കും നിങ്ങൾക്കുണ്ടാവുന്നത്.

വൃശ്ചികം രാശി
ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ജോലിസംബന്ധമായി അൽപം തർക്കങ്ങൾ നിലനിൽക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇടപെടലുകൾ പലപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്. തർക്കം ഇവരുടെ ഇന്നത്തെ രാശിഫലത്തിൽ ഒഴിവാക്കാനാവാത്തതായിരിക്കും. സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. പങ്കാളിയുമായി പ്രശ്നങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ദേഷ്യം നിയന്ത്രിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ധനു രാശി
ആരോഗ്യ സംരക്ഷണത്തിനായി പണം ചിലവാക്കുന്ന ദിവസമായിരിക്കും ഇന്ന് ധനു രാശിക്കാർക്ക്. അപ്രതീക്ഷിതമായി പണം തിരികെകിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഏറെ അനുകൂലമായ ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന കാര്യത്തിൽ സംശയം വേണ്ട. ജോലികൾ എല്ലാം കൃത്യമായി തീർക്കുന്നതിന് എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. മികച്ച പ്രവർത്തനമായിരിക്കും ബോസിന് മുന്നിൽ കാഴ്ച വെക്കുന്നത്. നിങ്ങളെക്കുറിച്ച് നിങ്ങൾ തന്നെ അഭിമാനിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

മകരം രാശി
ഇന്ന് ആദ്ധ്യാത്മിക കാര്യങ്ങൾക്കായി അൽപ സമയം മാറ്റി വെക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ഉത്തരവാദിത്വങ്ങൾ എല്ലാം തന്നെ കൃത്യമായി ചെയ്ത് തീർക്കുന്ന ഒരു ദിവസമായിരിക്കും. ജോലിക്കാര്യത്തിൽ കൃത്യത ഉണ്ടാവുന്നുണ്ട്. എങ്കിലും ചെറിയ രീതിയിലുള്ള സ്വസ്ഥതക്കുറവിനുള്ള സാധ്യതയുണ്ട്. ചെറിയ തടസ്സങ്ങൾ ഇന്നത്തെ ദിവസം അനുഭവിക്കേണ്ടതായി വരുന്നുണ്ട്. കുടുംബത്തിൽ സന്തോഷം നിലനിൽക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യങ്ങൾ അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

കുംഭം രാശി
ജോലിയിൽ ചെറിയ രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിജയകരമായി പല കാര്യങ്ങളും ചെയ്ത് തീർക്കുന്നതിന് സാധിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. സന്തോഷത്തിന്റേത് കൂടിയായ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അപ്രതീക്ഷിത യാത്രകൾ നടത്തുന്നതിന് സാധിക്കുന്നുണ്ട്.

മീനം രാശി
പുതിയ സാമ്പത്തിക ഇടപാടുകള്‍ക്കുള്ള സാധ്യത കാണപ്പെടുന്നുണ്ട്. കാര്യവിജയങ്ങൾ ഇവരെ തേടിയെത്തുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. പക്ഷേ അപ്രതീക്ഷിതമായി നിങ്ങൾക്ക് വരുന്ന അവസരങ്ങൾ പലതും നഷ്ടപ്പെടുന്ന ഒരു ദിവസമായിരിക്കും ഇന്ന്. അൽപം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന് എന്ന കാര്യം ശ്രദ്ധിക്കണം.



Click it and Unblock the Notifications