Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
രാശിഫലത്തില്‍ അപകടമൊളിച്ചിരിക്കും രാശി
ഓരോ ദിവസത്തേയും രാശിഫലത്തിൽ നല്ലത് കേൾക്കുന്നതിന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും ചെറിയ അളവിലെങ്കിലും അൽപം പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന രാശികളും ഉണ്ട്.
ഗ്രഹങ്ങളുടെ സ്ഥാനമാറ്റം അനുസരിച്ച് രാശിപ്രകാരം ഉണ്ടാവുന്ന നേട്ടങ്ങളും പ്രതിസന്ധികളും അറിയേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇന്നത്തെ രാശിഫലം ഓരോ രാശിക്കാർക്കും കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
നിങ്ങൾ ഇന്നത്തെ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ലതാക്കുന്നതിന് വേണ്ടിയാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പണം സമ്പാദിക്കുന്നതിന് ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നതാണ്. ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു ദിവസമാണ് ഇന്ന് മേടം രാശിക്കാർക്ക്. പലപ്പോഴും പങ്കാളിക്ക് മേൽ അനാവശ്യമായ തെറ്റിദ്ധാരണകൾക്കുള്ള സാധ്യതയുണ്ട്. അപകടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധിച്ചാൽ അതിനെ നമുക്ക് ഒഴിവാക്കുന്നതിന് സാധിക്കുന്നുണ്ട്. കുടുംബത്തെ സംബന്ധിക്കുന്ന പല വിധത്തിലുള്ള അസ്വസ്ഥതകൾ കൂടുതല്‍ വലിയ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ഇടവം രാശി
വിവാഹ ജീവിതത്തിൽ അൽപം കൂടുതല്‍ ശ്രദ്ധ വേണ്ട ദിവസമാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാൻ ശ്രമിക്കേണ്ടതാണ്. പലപ്പോഴും ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്ത അത്രയും അവസ്ഥയിലേക്ക് നിങ്ങൾ എത്തുന്നത് ഈ ദിവസത്തിലാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധ നൽകുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ആരോഗ്യപുരോഗതിക്ക് വേണ്ടി ശ്രമിക്കണം. ജോലിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ മുൻതൂക്കം നൽകേണ്ടത്.

മിഥുനം രാശി
സാമ്പത്തികസ്ഥിതി അൽപം മെച്ചപ്പെട്ടിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂട്ടുകാരുടെ സഹായത്തോടെ പലപ്പോഴും നിങ്ങൾക്ക് വരുമാനം പല വഴികളിൽ നിന്ന് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ചില തുടക്കക്കാരിൽ നേരിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയുണ്ട്. വിവാഹ ജീവിതത്തിൽ വളരെയധികം സന്തോഷം നൽകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ജോലി ഏറ്റെടുത്താൽ അത് മുഴുവനാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്‍റെ കാര്യം തൃപ്തികരമായിരിക്കും. ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കർക്കിടകം രാശി
ചെയ്യുന്ന ജോലിക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. ജോലിയും കുടുംബവു ഒരു പോലെ കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അൽപം ശ്രദ്ധിച്ചാൽ സാമ്പത്തിക പ്രതിസന്ധികളെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എങ്കിലും വലിയ നഷ്ടങ്ങൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങൾക്ക് കുട്ടികളുടെ ഭാഗത്ത് നിന്ന് സന്തോഷം അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിന് വളരെയധികം ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

ചിങ്ങം രാശി
കുടുംബ ജീവിതത്തിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ വളരെയധികം പ്രതിസന്ധികൾ ഇല്ലാതെ നമുക്ക് മുന്നോട്ട് പോവാൻ സ്വയം ശ്രമിക്കേണ്ടതാണ് . പണം കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ജോലിയേയും സ്വകാര്യ ജീവിതത്തേയും ആലോചിച്ച് ടെൻഷനാവേണ്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഏത് കാര്യത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്നുള്ളത് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നായിരിക്കും.

കന്നി രാശി
ജോലിസ്ഥലത്ത് വളരെയധികം നല്ല സമയമായിരിക്കും. ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അന്തരീക്ഷം ഉള്ള ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ജോലിയില്‍ വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ബിസിനസ് ചെയ്യുന്നവർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. പ്രണയത്തിനാണ് ഇവർ പ്രാധാന്യം നൽകുന്നത്. തിരഞ്ഞെടുപ്പുകൾ പലതും സസൂക്ഷ്മം ആയിരിക്കണം എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

തുലാം രാശി
നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ഇന്നത്തെ ദിവസം. വരുമാനം വർദ്ധിക്കുന്ന ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിൽ വളരെയധികം സംതൃപ്തി നിങ്ങൾക്ക് ഉണ്ടാവുന്ന ഒരു ദിവസമാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. നിങ്ങളുടെ വിവീഹ ജീവിതം വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് അൽപം ശ്രദ്ധയോടെ പോയാൽ തെറ്റില്ലാത്ത ഒരു ദിവസം എന്ന് പറയാവുന്നതാണ്.

വൃശ്ചികം രാശി
നിങ്ങളുടെ മനസ്സ് എപ്പോഴും ശാന്തമാക്കി വെക്കുന്നതിന് ശ്രദ്ധിക്കണം. അത് നിങ്ങളിൽ വളരെയധികം പ്രതിസന്ധികൾക്ക് വഴിയൊരുക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ ശ്രദ്ധയോടെ ഇടപെടേണ്ടതാണ്. കുട്ടികൾ പോലും നിങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഓരോ ചെറിയ കാര്യവും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എങ്കിലും ബിസിനസിൽ പണമിറക്കുമ്പോൾ ശ്രദ്ധ വേണം.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം സഹപ്രവർത്തകര്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ജോലിക്കാര്യത്തിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ നല്ലതു സംഭവിക്കാന്‍ സാധ്യത ഏറെയുള്ള ദിവസങ്ങളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പങ്കാളിയുടെ സാമിപ്യം വളരെയധികം ശ്രദ്ധയും സ്നേഹവും ലഭിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നുണ്ട്. പലപ്പോഴും അകന്നിരിക്കുന്നതിനുള്ള സാഹചര്യം പങ്കാളികൾക്കിടയില്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം ബുദ്ധിപരമായി കാര്യങ്ങൾ തീരുമാനിക്കുന്നതിന് സാധിക്കുന്നുണ്ട്. പലപ്പോഴും അനാവശ്യ ദേഷ്യം നിങ്ങളിൽ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്ന ഒരു ദിവസമായി ഇന്നത്തെ ദിവസത്തെ കണക്കാക്കാവുന്നതാണ്. നിങ്ങൾ വിവാഹിതനാണെങ്കിൽ പങ്കാളിയോടുള്ള സമീപനം സൂക്ഷിച്ച് വേണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. സാമ്പത്തിക കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസത്തേയും പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ ദിവസം നിങ്ങൾ പ്രതീക്ഷിക്കാത്ത ലാഭം ഉണ്ടാവുന്നുണ്ട്. സാമ്പത്തികമായി വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങൾക്ക് വർദ്ധിക്കുന്ന ചിലവും അതനുസരിച്ചുള്ള സാമ്പത്തിക നേട്ടവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുടെ മൂഡ് അത്ര നല്ലതായിരിക്കില്ല എന്ന കാര്യം അറിഞ്ഞിരിക്കണം. അതല്ലെങ്കിൽ കൂടുതൽപ്രതിസന്ധികൾക്കുള്ള സാധ്യത നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവും.

മീനം രാശി
സാമ്പത്തികമായി പ്രതിസന്ധികൾ ഉണ്ടാവുന്നില്ലെങ്കിലും ലാഭം ഉണ്ടാവുന്നതിനുള്ള സാധ്യതയില്ല. എങ്കിലും പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. നിങ്ങളുടെ എല്ലാപ്രതിസന്ധികളിൽ നിന്നും മുന്നോട്ട് പോവുന്നതിനുള്ള ഊർജ്ജം ഉണ്ടാവുന്നുണ്ട് ഇന്നത്തെ ദിവസം. ആരോഗ്യം തൃപ്തികരമായിരിക്കില്ല. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരായിരിക്കും മീനം രാശിക്കാർ.



Click it and Unblock the Notifications
