Latest Updates
-
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം!
നിങ്ങളുടെ ഇന്ന് ഈ രാശിക്കാർ അല്‍പം ഭയക്കണം
രാശിപ്രകാരം നിങ്ങളുടെ ഇന്ന് എന്താണ് കാത്തിരിക്കുന്നത് എന്ന് അൽപം അറിയേണ്ടതാണ്. എന്നാൽ ഇന്നത്തെ ദിവസം ദോഷവും ഗുണവും എല്ലാം നിങ്ങളുടെ രാശിപ്രകാരം മാറി മാറി വരുന്നുണ്ട്. നിങ്ങളുടെ ഇന്ന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ട്, എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലം എന്തൊക്കെയാണ് നിങ്ങൾക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളേയും പ്രശ്നങ്ങളേയും എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടംരാശി
നിങ്ങളുടെ ഇന്നത്തെ ദിവസം എന്തൊക്കെ കാര്യങ്ങളാണ് മേടം രാശിക്കാർക്ക് കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാവുന്നതാണ്. പ്രണയത്തിന് വേണ്ടി ചിലവഴിക്കുന്ന ഒരു ദിവസമാണ്. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ബന്ധത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ധനനഷ്ടം ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കും. പ്രണയിക്കുന്നവർക്ക് വളരെയധികം നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. വിവാഹത്തിലേക്ക് എത്തുന്നണ്ടെങ്കിൽ അത് നല്ലതു പോലെ ശ്രദ്ധിച്ച് തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം കൂടുതൽ ശ്രദ്ധ മാറുന്നുണ്ട്. ഇഷ്ടഭക്ഷണ ലബ്ധിക്കുള്ള സാധ്യതയെ തള്ളിക്കളയാൻ സാധിക്കില്ല. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങളുടെ തുടക്കം രാശിഫലത്തിന് അനുസരിച്ചായിരിക്കും. പെട്ടെന്ന് തൃപ്തി ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇവർ.

കർക്കിടകം രാശി
ഇന്ന് കർക്കിടകം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ നെഗറ്റീവ് ചിന്തകളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും മുക്തി നേടുകയും കൈയിലുള്ള കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. കൂടാതെ, അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് കൂടുതൽ ശ്രദ്ധ അത്യാവശ്യമാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. പ്രണയത്തിന് പ്രാധാന്യം നൽകുന്നവരായിരിക്കും കർക്കിടകം രാശിക്കാര്‍.

ചിങ്ങം രാശി
അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധ വേണം. എന്നാൽ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി അതീവ ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട് ഇന്നത്തെ ദിവസം. ഇന്നത്തെ ദിവസം പ്രണയത്തിന് വേണ്ടി വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന ഒരു ദിവസമായിരിക്കും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. കാരണം അപകടങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അവസ്ഥകൾ മുൻകൂട്ടി അറിഞ്ഞ് അല്പം ശ്രദ്ധിക്കേണ്ടതാണ്.

തുലം രാശി
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. അപകടങ്ങൾ പലപ്പോഴും വെല്ലുവിളികളായി മാറുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഓരോ ദിവസവും നിങ്ങളുടെ നേട്ടങ്ങള്‍ ഉയരത്തിൽ നിൽക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് പറ്റിയ ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പ്രണയത്തിന് പ്രാധാന്യം നൽകുന്നവരായിരിക്കും ഇവര്‍.

വൃശ്ചികം രാശി
ഇന്നത്തെ ദിവസം അൽപം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ലാഭം ഉണ്ടാവുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം.അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം അൽപം ശ്രദ്ധിച്ചില്ലെങ്കിൽ നേട്ടങ്ങള്‍ നഷ്ടങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം ചെറിയ ചില പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. പ്രതിരോധിക്കുന്നതിനും നിങ്ങൾക്ക് ഇന്നത്തെ ദിവസം സാധിക്കുന്നു. അപകടകരമായ അവസ്ഥകൾ പലതും നിങ്ങളെ തേടിയെത്തുന്ന അവസ്ഥയാണ്. ശ്രദ്ധയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. .

മകരം രാശി
ഓരോ ദിവസവും നിങ്ങളുടെ നേട്ടങ്ങൾക്ക് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ ദിവസം ചെറിയ സാമ്പത്തിക നഷ്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധ വളരെ അത്യാവശ്യമാണ്. വാഹനം ഓടിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ നൽകുന്നതാണ്. തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അറിയാതെ പലപ്പോഴും നിങ്ങളുടെ കൂടെ നിൽക്കുന്നവർക്കും നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു കാര്യം. സാമ്പത്തിക കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നേട്ടം വളരെയധികം ശ്രദ്ധിക്കണം. പ്രണയിക്കുന്നവർക്ക് നല്ല ദിവസമാണ് ഇന്നത്തെ ദിവസം അത് നിങ്ങള്‍ക്ക് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധിച്ച് ഏത് കാര്യവും മുന്നോട്ട് കൊണ്ട് പോവണം.



Click it and Unblock the Notifications