Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പ്രശ്നങ്ങളോടെ ആരംഭിക്കുന്ന ദിവസം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ? ഇന്നത്തെ ദിവസം മുതൽ രാശിപ്രകാരം ഉണ്ടാവുന്ന നേട്ടങ്ങൾ ചില്ലറയല്ല.

ഓരോ ദിവസവും നേട്ടങ്ങൾക്ക് പകരം കോട്ടങ്ങൾ നിറയുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം പ്രശ്നങ്ങളോടെ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ വൈകുന്നേരത്തോടെ പ്രശ്നങ്ങള്‍ ഒഴിഞ്ഞ് പോവുന്നതിന് സാധ്യതയുണ്ട്. നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവും. സ്വന്തം ആരോഗ്യത്തിൽ എപ്പോഴും ജാഗ്രത പുലർത്താവുന്നതാണ്. ഉദ്യോഗത്തിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാവുന്നതിന് ഇടയുണ്ട്. ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധിക്കണം.

ഇടവം രാശി
ഈ ദിവസം ഇടവം രാശിക്കാർക്ക് അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്കാർക്ക് അൽപം നഷ്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവുന്നുണ്ട്. പുതിയ വസ്തുക്കൾ കുടുംബത്തിൽ വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ അല്‍പം ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

മിഥുനം രാശി
കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷക്ക് വിജയം നേടുന്നതിനുള്ള നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ഓരോ ദിവസവും പ്രശ്നങ്ങളോടെയാണ് ആരംഭിക്കുന്നത്. എന്നാൽ ഇന്നത്തെ ദിവസം വളരെ നല്ലതായാണ് ഓരോ രാശിക്കാർക്കും ഉണ്ടാവുന്നത്. പ്രതികൂല സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. അതിനെ മറികടക്കുന്നതിന് ശ്രദ്ധിക്കണം.

കർക്കിടകം രാശി
ഇന്നത്തെ ദിവസം സാമ്പത്തികം അൽപം ശ്രദ്ധിക്കേണ്ടതാണ്. ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ അൽപം ശ്രദ്ധിക്കണം. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നേട്ടങ്ങൾക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. അപ്രതീക്ഷിതമായി നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനം ഉണ്ടാവുന്നുണ്ട്.

ചിങ്ങം രാശി
കുടുംബത്തിൽ നിന്ന് മാറി താമസിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. എങ്കിലും എല്ലാ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നുണ്ട്. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവാത്ത ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനാവശ്യ ചിന്തകൾക്കുള്ള സാധ്യതയുണ്ട്. കൂടുതൽ ഉത്തരവാദിത്വങ്ങൾ നിങ്ങളിൽ ഉണ്ടാവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. എല്ലാം വിജയകരമായി പൂർത്തിയാക്കുവാൻ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ ദിവസത്തെ അവസാനം അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങളിൽ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

തുലാം രാശി
ഇന്നത്തെ ദിവസം ആത്മവിശ്വാസം വർദ്ധിക്കുന്ന ഒരു ദിവസമാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോൾ അതനുസരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം. നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളിൽ നിന്ന് അപ്രതീക്ഷിതമായ ഇടപെടലുകൾ ഉണ്ടാവാം. സന്താനങ്ങൾക്ക് നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

വൃശ്ചികം രാശി
വിദേശ യാത്രക്കുള്ള സാധ്യതയുണ്ട്. സാമ്പത്തികം അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. എല്ലാ കാര്യങ്ങളും തീരുമാനിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അനുകൂലമായ തീരുമാനങ്ങൾ നിങ്ങൾക്ക് ഉണ്ടാവുന്നുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും അത് പ്രതിസന്ധികളില്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ധനു രാശി
അനുകൂല ഫലം എല്ലാ കാര്യത്തിനും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധ വേണം. സുഹൃത്തുക്കളുടെ കാര്യത്തിൽ അനധികൃതമായി ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ശരീര വേദന, തലവേദന എന്നീ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

മകരം രാശി
മകരം രാശിക്കാർക്ക് ഈ ദിവസം ചെറിയ ചില പ്രശ്നങ്ങളിൽ ഏര്‍പ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ചില പ്രവൃത്തികൾ പൂർത്തീകരിക്കാൻ താമസം നേരിടുന്നുണ്ട്. ഈ രാശിക്കാരുടെ വരുമാനത്തിൽ ഇന്നത്തെ ദിവസം അൽപം കുറവ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. പണമിടപാടുകളില്‍ അൽപം ശ്രദ്ധിക്കണം. നല്ലതു പോലെ ചിന്തിച്ച് വേണം ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിന്.

കുഭം രാശി
സന്തോഷം കുറയുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും നേട്ടങ്ങൾക്കുള്ള സാധ്യതകൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. കഠിനാധ്വാനം ചെയ്യുന്നതിന് ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ടാവുന്നുണ്ട്. വിദേശ യാത്രക്കുള്ള അവസരം നിങ്ങളെ തേടിയെത്തുന്നുണ്ട്. സംഭാഷണത്തിൽ ശ്രദ്ധിക്കേണ്ടതാണ്.

മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. സമൂഹത്തിൽ നിന്ന് ബഹുമാനം നിങ്ങളെ തേടിയെത്തുന്നുണ്ട്. ശത്രുക്കളുമായി അൽപം ശ്രദ്ധയോടെ മാത്രം ഇടപെടുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
