Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇന്ന് ദുരിതത്തിലാവുന്ന രാശിക്കാർ ഇവരാണ്
നിങ്ങളുടെ ഇന്ന് എന്തൊക്കെ നേട്ടങ്ങൾ നഷ്ടങ്ങൾ എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ നിങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധികൾക്കും നേട്ടങ്ങൾക്കും ഇന്നത്തെ ദിവസത്തെ നേട്ടങ്ങള്‍ പ്രതിഫലം തരുന്നതാണ്.
ഇന്ന് നിങ്ങളുടെ രാശിഫലത്തിൽ ഉണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാർ ഓരോ സ്റ്റെപ്പും വളരെയധികം ശ്രദ്ധിച്ച് വേണം വെക്കുന്നതിന്. അല്ലെങ്കിൽ അത് ജീവിതത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇന്നത്തെ ദിവസത്തിൽ എന്നത്തേയും പോലെ പ്രതിസന്ധികൾക്ക് വളരെയധികം സ്ഥാനമാണ് ഉള്ളത്. പ്രതിസന്ധികളിൽ തളരാതെ നിങ്ങൾക്ക് മുന്നോട്ട് പോവുന്നതിന് മനോബലം കൂടിയേ തീരു.

ഇടവം രാശി
ഇടവം രാശിക്കാർക്ക് സാമ്പത്തികമായി വളരെയധികം നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളുടെ പങ്കാളിയുടെ സാമിപ്യം ആവശ്യപ്പെടുന്ന ഒരു ദിവസം കൂടിയായിരിക്കും. ജീവിതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

മിഥുനം രാശി
പല കാര്യങ്ങളിലും ചതി പറ്റാനുള്ള സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് തിരിച്ചറിയുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത് കുറക്കുന്നുണ്ട്. വളരെയധികം ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും മുന്നോട്ട് വെക്കുന്നതിന്. നിങ്ങളുടെ ഇന്ന് എന്തൊക്കെ നേട്ടങ്ങള്‍ ആണ് ഉണ്ടാവുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

കർക്കിടകം രാശി
സന്തോഷത്തിന് അതിരുകളില്ലാത്ത ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടങ്ങൾ ചില്ലറയല്ല. ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത അനുസരിച്ച് കാലങ്ങളായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും പ്രാവർത്തികമാകുന്നതിനുള്ള സാധ്യതയുണ്ട്. ലക്ഷ്യങ്ങളില്‍ നിന്ന് പതറിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഒരു തരത്തിൽ പറഞ്ഞാൽ നേട്ടങ്ങളുടേത് ആയിരിക്കും. അതുകൊണ്ട് തന്നെ പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. ഓരോ ദിവസത്തേയും പ്രശ്നങ്ങൾക്ക് ഇവർ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതകൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസത്തെ പ്രതിസന്ധികൾക്ക് ഇവർ പലപ്പോഴും വലിയ വില കൊടുക്കേണ്ടതായി വരുന്നുണ്ട്. ഓരോ ദിവസത്തേയും പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി പരമാവധി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

തുലാം രാശി
സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം നേട്ടങ്ങൾക്കുള്ള സാധ്യത ഉണ്ടാവുന്നുണ്ട്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇന്നത്തെ രാശിക്കാരുടെ പ്രത്യേകതയാണ്. ഇല്ലെങ്കിൽ അൽപം പ്രതിസന്ധികൾ നേരിടേണ്ടി വരുന്നുണ്ട്.

വൃശ്ചികം രാശി
സൗഹൃദത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ രാശിക്കാർ. അതുകൊണ്ട് തന്നെ സൗഹൃദം അതിരു വിടാതെ ശ്രദ്ധിക്കണം. ഓരോ ദിവസവും നിങ്ങൾക്കുണ്ടാവുന്ന പ്രതിസന്ധികൾക്ക് നേട്ടങ്ങളും നഷ്ടങ്ങളും ഒരു പോലെ ഉണ്ടാവാൻ സാധ്യതയുള്ള രാശിക്കാരാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് ശ്രദ്ധയോടെ ഓരോ കാര്യവും ചെയ്യണം

ധനു രാശി
ആശുപത്രിക്കാര്യത്തിൽ അൽപം പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. കാരണം ഓരോ ദിവസത്തേയും പ്രത്യേകതകൾ അനുസരിച്ച് ഇന്ന് ആശുപത്രി വാസത്തിനുള്ള സാധ്യത ധനു രാശിക്കാരിൽ കാണുന്നുണ്ട്. ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത വളരെയധികം പ്രധാനപ്പെട്ടതാണ്.

മകരം രാശി
മദ്യപിക്കുന്നവർ അൽപം ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം പലരിലും രോഗങ്ങൾ വിടാതെ പിന്തുടരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധ അത്യാവശ്യമായി വേണ്ട ഒന്നാണ്. പണം ചിലവാക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. കാരണം അത്ര നല്ല പ്രതികരണമായിരിക്കില്ല പലപ്പോഴും ലഭിക്കുന്നത്.

കുംഭം രാശി
ബന്ധങ്ങളിൽ പ്രശ്നമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓരോ ദിവസത്തേയും പ്രതിസന്ധികൾക്ക് നിങ്ങൾ ഉത്തരം പറയേണ്ടതായി വരുന്നുണ്ട്. ജോലിക്കാര്യത്തിൽ വളരെയധികം നല്ല അനുഭവമായിരിക്കും ഉണ്ടാവുന്നത്. ഇന്ന് സാമ്പത്തിക പ്രതിസന്ധി ഒന്നും ഉണ്ടായിരിക്കില്ല എന്നുള്ളതാണ് സത്യം.

മീനം രാശി
ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായും മാനസികമായും ഇത് നിങ്ങളെ നല്ല നിലയിൽ എത്തിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രതിസന്ധികൾ ഇല്ലെങ്കിലും ജോലിക്കാര്യത്തിൽ അൽപം പ്രശ്നങ്ങള്‍ ഇവർ നേരിടേണ്ടതായി വരുന്നുണ്ട്. ഓരോ ചുവടും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.



Click it and Unblock the Notifications
