Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നാളയെക്കുറിച്ച് ഇന്ന് വേവലാതിപ്പെടും രാശിക്കാർ
ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാൽ പലപ്പോഴും രാശിഫലത്തിന്‍റെ ചില പ്രത്യേകതകള്‍ നമ്മൾ അറിയാതെ പോവുന്നുണ്ട്.
ഇന്നത്തെ രാശിഫലത്തിൽ സന്തോഷിക്കുന്നതിനുള്ള സാധ്യത ഏതൊക്കെ രാശിക്കാർക്കാണ് എന്ന് അറിയാൻ താൽപ്പര്യമില്ലേ? ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള പ്രത്യേകതകൾ തന്നെയാണ് ഉള്ളത്. ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം രാശി
മേടം രാശിക്കാർ വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്നവരാണ് ഇന്ന്. എന്തൊക്കെ മാറ്റങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്നാൽ ഒരു കാര്യവും ഗൗരവത്തിൽ എടുക്കരുത്. ഇത് നിങ്ങളിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. എന്താണ് മനസ്സിൽ തോന്നുന്നത് അത് ചെയ്യാൻ ശ്രമിക്കണം. നിങ്ങളുടെ നല്ല സമയം ഇന്നത്തെ ദിവസത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തികം അൽപം ശ്രദ്ധിക്കേണ്ടതാണ്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം നിരാശ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ കഠിനാധ്വാനം പലപ്പോഴും ഫലം ചെയ്യാതെ പോവുന്ന ഒരു ദിവസമായിരിക്കും ഇന്ന്. വെറുതേ സമയവും പണവും പോവുന്നു എന്നുള്ളത് മാത്രമാണ് ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസത്തെ ഫലം. ടാർഗറ്റ് നേടാനാവാതെ അൽപം ബുദ്ധിമുട്ടുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും പ്രതീക്ഷകൾക്ക് വിപരീതമായാണ് ഇന്ന് പല കാര്യങ്ങളും നടക്കുന്നത്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും സാമ്പത്തിക നേട്ടങ്ങൾ വളരെയധികം നല്ല രീതിയിൽ ആണ് ഉണ്ടാവുന്നത്. നിങ്ങളുടെ വികാരങ്ങളെ അൽപം നിയന്ത്രിച്ച് നിർത്തുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും നെട്ടോട്ടമോടുന്ന ദിവസമാണ് ഇന്നത്തെ ദിവസം.

കർക്കിടകം രാശി
വിഷമ ഘട്ടത്തിലേക്ക് പോവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. കാര്യങ്ങൾ കണ്ണടച്ച് ചെയ്യാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്താണ് ആദ്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ആലോചിച്ച് കാര്യങ്ങള്‍ ചെയ്യണം. ഒരിക്കലും കണ്ണടച്ച് ഒരു കാര്യത്തിനും തിരഞ്ഞെടുപ്പ് നടത്തരുത്. കരിയറിൽ ഉയർച്ചയുണ്ടാവുമെങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ആഗ്രഹം വളരെ കൂടുതസാധ്യതയുള്ള ദിവസമാണ് ഇന്ന്. ജോലിയിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക നേട്ടങ്ങൾ ഉള്ള ദിവസമാണ് ഇന്നത്തെ ദിവസം. ആരുമായും യാതൊരു വിധത്തിലുള്ള അസ്വസ്ഥതകൾക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നില്ല. ദൈവാനുഗ്രഹം ഉള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

കന്നി രാശി
സാമ്പത്തിക നേട്ടങ്ങൾ ഇന്ന് ഈ രാശിക്കാർക്ക് വളരെയധികം ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കരിയറിൽ അൽപം ശ്രദ്ധിച്ചാൽ മതി. അല്ലെങ്കിൽ നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിൽ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അല്‍പം മുന്നോട്ട് എത്തിക്കുന്നുണ്ട്.

തുലാം രാശി
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. എങ്കിലും നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങൾ നൽകുന്ന ഒരു ദിവസം തന്നെയാണ് ഇന്ന്. എങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് എപ്പോഴും ഒരു കണ്ണുണ്ടായിരിക്കണം. നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസമാണെങ്കിൽ പോലും പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. മറ്റുള്ളവരോടെ വളരെയധികം ശ്രദ്ധയോടെ പെരുമാറണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലാതിരിക്കുന്ന ദിവസമാണ്. ദൈനംദിന ജീവിതത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. എങ്കിലും അൽപം ശ്രദ്ധ ഏത് കാര്യത്തിനും മുന്നില്‍ വേണം. അല്ലെങ്കിൽ ശ്രദ്ധിക്കണം. നിങ്ങളുടെ ഇന്ന് ശ്രദ്ധയോടെ മുന്നോട്ട് പോയാൽ നഷ്ടങ്ങളെ നേട്ടങ്ങളാക്കാം എന്നുള്ളതാണ് സത്യം.

ധനു രാശി
നിങ്ങളുടെ ബോസ് നിങ്ങളില്‍ ഇംപ്രസ് ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ വാക്കുകൾ തന്നെ നിങ്ങൾക്ക് തലക്ക് മുകളിൽ തൂങ്ങുന്ന വാളായി മാറുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളെപ്പോലെ മറ്റുള്ളവർക്കും അവരുടേതായ പ്രൈവസി ഉണ്ട് എന്ന കാര്യം മറക്കേണ്ടതില്ല. മറ്റുള്ളവരെ സഹായിക്കുന്നതിന് അൽപം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

മകരം രാശി
നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങൾ എല്ലാം തന്നെ അല്‍പം ശ്രദ്ധയോടെ ഗൗരവത്തോടെ ചെയ്യേണ്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും നിങ്ങളുടെ ജോലിഭാരം അൽപം കൂടുതലായിരിക്കും. പല വിധത്തിലുള്ള അസൈൻമെന്‍റുകൾ നിങ്ങൾക്ക് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിജയസാധ്യത പലപ്പോഴും നിങ്ങളുടെ ഭാഗത്ത് തന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം.

കുംഭം രാശി
വളരെ ചെറിയ മാറ്റങ്ങൾ നിങ്ങൾക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും നേട്ടങ്ങൾ തന്നെയാണ് ഇന്നത്തെ ദിവസത്തിന്‍റെ ആകെത്തുക. ലക്ഷ്യങ്ങൾ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം കാണുന്നുണ്ട്. ജോലിക്കാര്യത്തിൽ ചെറിയ ചില അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിന് പ്രാധാന്യം നൽകുന്നവരായിരിക്കും.

മീനം രാശി
മീനം രാശിക്കാർക്ക് വളരെയധികം പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യ പ്രതിസന്ധികളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങൾ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ നഷ്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചെറിയ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ഉണ്ടാവുന്നുണ്ട് എന്നുണ്ടെങ്കിൽ അത് ഇന്നത്തെ ദിവസത്തിലുണ്ടാവുന്ന പ്രശ്നം കൊണ്ടാണ്.



Click it and Unblock the Notifications
