Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്നത്തെ രാശിയിൽ കഷ്ടപ്പെടും രാശിക്കാർ
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് കൂടുതൽ അറിയേണ്ടത് നമ്മൾ ഓരോരുത്തരുടേയും ആവശ്യമാണ്.
ഇന്നത്തെ രാശിഫലം നിങ്ങളെ ഏത് വിധത്തിൽ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

മേടം രാശി
വളരെയധികം നല്ല ആവേശത്തോടെ മുന്നോട്ട് പോവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ ഇന്ന് ചെയ്യാന്‍ പറ്റുന്ന എല്ലാം ആവേശത്തോടെ ചെയ്ത് തീർക്കുന്നവരായിരിക്കും ഈ രാശിക്കാർ. സർപ്രൈസ് ആയി ഓരോ കാര്യങ്ങളും ചെയ്ത് തീർക്കുന്നതിന് തന്നെയാണ് ഇന്ന് നിങ്ങൾ ശ്രമിക്കുന്നതും. സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും. ഒരിക്കലും നഷ്ടത്തെപ്പറ്റി ചിന്തിക്കരുത്. നെഗറ്റീവ് ഫലങ്ങൾ ധാരാളം ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നെങ്കിലും ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്താൽ അത് വലിയ പ്രശ്നമുണ്ടാക്കുന്നില്ല.

ഇടവം രാശി
ഇടവം രാശിക്കാർക്ക് അൽപം പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാവുന്ന ദിവസം. വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോണം. സാമ്പത്തികം ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങൾ ദാരിദ്ര്യത്തിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട. ഒരിക്കലും കടം വാങ്ങിക്കാനോ കടം കൊടുക്കാനോ നിൽക്കരുത്. ഇത് കൂടുതൽ പ്രശ്നങ്ങള്‍ ഉണ്ടാക്കും. യാത്ര ചെയ്യുന്നതിന് ഏറ്റവും പറ്റിയ ദിവസമായിരിക്കും ഇന്ന്.

മിഥുനം രാശി
ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം. വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു ദിവസവും കൂടിയാണ് ഇന്നത്തെ ദിവസം. ജോലിയിൽ പുതിയ ആശയങ്ങൾ പരീക്ഷിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് പറ്റിയ ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

കർക്കിടകം രാശി
ആരോഗ്യത്തിൽ പ്രശ്നങ്ങൾ നേരിടുന്നതാണ്. മാനസിക പിരിമുറുക്കങ്ങൾക്കുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളെ കൂടുതൽ ക്ഷീണിതനാക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഇന്ന് കടുത്ത നിലപാടുകൾ ഉണ്ടാവുന്നുണ്ട് നിങ്ങൾക്ക് എന്നാൽ അതെല്ലാം അൽപം ശ്രദ്ധയോടെ നേരിടുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങം രാശി
നിക്ഷേപങ്ങൾ നിങ്ങളെ പലപ്പോഴും സഹായിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. മാതാപിതാക്കളുമായി അൽപം ശ്രദ്ധയോടെ ഇടപെടുന്നതിന് ശ്രദ്ധിക്കണം. കൂടുതൽ സമയം അവരുമായി ചിലവഴിക്കുമ്പോൾ വാക്കു തർക്കം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നേട്ടങ്ങളിൽ അൽപം അഹങ്കാരം വരുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസംയയ

കന്നി രാശി
സാമ്പത്തിക തർക്കങ്ങൾ ഒത്തു തീര്‍പ്പാക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലികൾ ബുദ്ധിമുട്ടില്ലാതെ ചെയ്ത് തീർക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ആധ്യാത്മിക കാര്യങ്ങൾക്ക് കൂടുതൽ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കം. ഇന്ന് പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങൾ

തുലാം രാശി
ഇന്ന് സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. കൂടിയോലോചിച്ച് വേണം ഓരോ കാര്യത്തിനും തീരുമാനങ്ങൾ എടുക്കുന്നതിന്. അല്ലെങ്കിൽ അത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. പങ്കാളിയുമായി വഴക്കുണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

വൃശ്ചികം രാശി
ആഗ്രഹിച്ച വസ്തു വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അല്ലെങ്കിൽ നിങ്ങൾ ശ്രദ്ധയോടെ മുന്നോട്ട് പോവുന്ന ദിവസമായിരിക്കണം ഇന്ന്. സാമ്പത്തികം പ്രതിസന്ധിയിൽ ആവുന്നതിനുള്ള യോഗം കാണുന്നുണ്ട്.

ധനു രാശി
പഴയ കാല സുഹൃത്തുക്കളെ കണ്ട് മുട്ടുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ ആശുപത്രിയിൽ എത്തിക്കുന്നുണ്ട്. പങ്കാളിയുമായു കൂടുതൽ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. സാമ്പത്തികമായി പ്രതിസന്ധികൾ ഉണ്ടാവുന്നുവെങ്കിലും അത് കൂടുതൽ നിങ്ങളെ ബാധിക്കുന്നില്ല.

മകരം രാശി
അനാവശ്യമായി കാര്യങ്ങൾ ചിന്തിച്ച് തലപുണ്ണാക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോവുന്നുണ്ട്. കഠിനമായി പ്രവര്‍ത്തിച്ചാൽ നിങ്ങൾക്ക് അതിന്‍റെ ഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
ഇഷ്ട ഭക്ഷണ സമൃദ്ധി കാണുന്നുണ്ട്, സാമ്പത്തികമായി നേട്ടങ്ങൾക്കുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. അപ്രതീക്ഷിത നേട്ടങ്ങളൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ദീർഘ യാത്രക്ക് യോഗം കാണുന്നുണ്ട്. പങ്കാളിയുടെ സാമിപ്യം നിങ്ങളെ വളരെയധി സന്തോഷഭരിതരാക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

മീനം രാശി
സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുണ്ട്. അപ്രതീക്ഷിത നേട്ടങ്ങൾ നിങ്ങളെ അൽപം പിന്നോട്ട് വലിക്കുന്നുണ്ട്. പങ്കാളിയുടെ സാമിപ്യം നിങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്, അലസതയില്ലാതെ നിങ്ങള്‍ കാര്യങ്ങളെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. നിയമോപദേശങ്ങൾ സ്വീകരിക്കാൻ പറ്റിയ ദിവസമാണ്.



Click it and Unblock the Notifications
