Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
ഓരോ ദിവസവും രാശിഫലം വായിക്കുമ്പോൾ ഇന്ന് എന്തെങ്കിലും മാറ്റം ഉണ്ടാവും എന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാൽ ഇന്നത്തെ ദിവസം എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇന്നത്തെ രാശിഫലം നോക്കി നമുക്ക് എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്ന് നോക്കാം. ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം രാശി
ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം അത്ഭുതങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. സ്വകാര്യ ജീവിതത്തിലും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസമാണ് മേടം രാശിക്കാർക്ക്. ജീവിതത്തിലെ കയ്പ്പ് നീര് ഇന്നത്തൊടെ ഇല്ലാതാവുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്ന്. നിങ്ങള്‍ക്ക് പലപ്പോഴും പോസിറ്റീവ് ഊർജ്ജം നൽകുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം ജോലിസ്ഥലത്ത് എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാവുന്ന ഒരു ദിവസമാണ്. നിങ്ങൾ വളരെയധികം ശ്രദ്ധയോടെയാണ് ഓരോ ജോലിക്കാര്യവും ചെയ്ത് തീർക്കേണ്ടത്. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അൽപം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. സോഷ്യൽ മീഡിയയില്‍ ഇടപെടുമ്പോൾ അത് വളരെയധികം ശ്രദ്ധയോടെ വേണം. സാമ്പത്തികം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

മിഥുനം രാശി
ജീവിതം വളരെയധികം സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. വളരെയധികം നല്ല വാർത്തകള്‍ കേൾക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ടെൻഷനില്ലാതെ വീട്ടിലിരിക്കാൻ പറ്റുന്ന ഒരു ദിവസമാണ് ഇന്നത്തെദിവസം. സാമ്പത്തിക പ്രതിസന്ധികൾ അൽപം പ്രശ്നങ്ങളിൽ നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം. അനാവശ്യമായി ചിലവാക്കുന്നതിന് ശ്രമിക്കരുത്.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്രയധികം വർക്ക്ഫ്രണ്ട്ലി ആയിരിക്കുകയില്ല. ചെറിയ ചില പ്രതിസന്ധികള്‍ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട് പ്രത്യേകിച്ച് ജോലിക്കാര്യത്തില്‍. മുതിർന്ന ഉദ്യോഗസ്ഥരോട് ഇടപെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. മനസമാധാനം കളയുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പണമിടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധ വേണ്ടതാണ്. അല്ലെങ്കിൽ അത് നിങ്ങളുടെ പ്രതിസന്ധികൾ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം മാനസിക സമ്മർദ്ദം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം. നിങ്ങളുടെ കാര്യത്തിൽ നിങ്ങൾ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ നെഗറ്റീവ് ഫലം ഉണ്ടാക്കുന്നതാണ്. മറ്റുള്ളവരുടെ കോർഡിനേഷൻ ഇല്ലെങ്കിൽ ജീവിതത്തിൽ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നില്ല. കൂടുതൽ സമയം നിങ്ങളുടെ പങ്കാളിക്ക് വേണ്ടി മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്.

കന്നി രാശി
കന്നി രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കണം. മാനസിക സമ്മർദ്ദവും, നിങ്ങളുട ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഒരിക്കലും മറ്റുള്ളവരുടെ നേട്ടങ്ങളിൽ അസൂയപ്പെടരുത്. പലപ്പോഴും നിങ്ങളിൽ ഉണ്ടാവുന്ന ദേഷ്യം അൽപം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് തലവേദന ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ കുടുംബ ജീവിതത്തിൽ അൽപം ശ്രദ്ധ വേണം.

തുലാം രാശി
നിങ്ങളുടെ പൊതു ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ്. എന്നാൽ അൽപം ശ്രദ്ധിച്ച് ഇടപെടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിന് അൽപം ശ്രദ്ധ വേണം. നിങ്ങളെ പിന്തുണക്കുന്ന ഒരു കുടുംബം നിങ്ങളുടെ കൂടെ ഉണ്ടാവുന്നുണ്ട്. പ്രണയത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ചിലവുകൾ അൽപം നിയന്ത്രിക്കണം. അല്ലെങ്കിൽ നഷ്ടങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്.

വൃശ്ചികം രാശി
നിങ്ങൾ പ്ലാൻ ചെയ്ത പദ്ധതിയനുസരിച്ച് മുന്നോട്ട് പോവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. വളരെയധികം പ്രഷ്യസ് ആയിട്ടുള്ള ഒരു ദിവസം കൂടിയായിരിക്കും. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബന്ധങ്ങൾ മാത്രം അൽപം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തിൽ സമാധാനം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രം ശ്രമിക്കരുത്. ആത്മാർത്ഥതയോടെ ഓരോ കാര്യങ്ങളും ചെയ്യാൻശ്രദ്ധിക്കണം.

ധനു രാശി
തർക്കങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികൾ ആദ്യം തന്നെ തീർക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ജോലിയിൽ നെഗറ്റീവ് ഫലമാണ് നൽകുന്നത്. ഏത് പ്രശ്നത്തിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഭാര്യക്കും മക്കൾക്കും വേണ്ടി ഇന്നത്തെ ദിവസം ചിലവാക്കുന്നതിന് നിങ്ങൾ ശ്രമിക്കുന്നുണ്ട്. സാമ്പത്തികം തൃപ്തികരമായിരിക്കും.

മകരം രാശി
നിങ്ങൾക്ക് ഇഷ്ടമല്ല എന്ന് തോന്നുന്ന കാര്യം ഉടനേ തന്നെ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഒരു കാരണവശാലും മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നതിന് ശ്രമിക്കരുത്. ഇത് നിങ്ങളിൽ അനാവശ്യമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പങ്കാളികൾക്കിടയിൽ വഴക്കുണ്ടായാല്‍ സമാധാനത്തോടെ ഇരിക്കുന്നതിന് വേണം ശ്രദ്ധിക്കാൻ. സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്.

കുംഭം രാശി
നിങ്ങൾ ജോലി സ്ഥലത്ത് വിജയിക്കണം എന്നുണ്ടെങ്കിൽ ഏറ്റെടുക്കുന്ന കാര്യം വളരെയധികം സീരിയസ് ആയി എടുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ഫ്ളോപ്പ് ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. വളരെയധികം ശ്രദ്ധയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെക്കുന്നതിന്. അല്ലെങ്കില്‍ ഇടക്ക് വീണ് പോവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം അൽപം ശ്രദ്ധിക്കണം. ധാരാളമായി പണം ചിലവാക്കാൻ ശ്രമിക്കരുത്.

മീനം രാശി
കുടുംബ ജീവിതത്തിൽ ചെറിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മാതാപിതാക്കൾ പല കാര്യങ്ങൾക്കും വേണ്ടി നിങ്ങളെ നിർബന്ധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങൾക്ക് വേണ്ടി അൽപ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ ജീവിതം വളരെയധികം പ്രതിസന്ധികളിലേക്ക് എത്തുന്നുണ്ട്. അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും.



Click it and Unblock the Notifications
