For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍

|

സന്തോഷവും ഭൗതിക സമ്പത്തും പ്രദാനം ചെയ്യുന്ന ശുക്രനെ വെള്ളിയാഴ്ച ദിവസം ആരാധിക്കുന്നു. ഒരാളുടെ ജ്യോതിഷ ചാര്‍ട്ടിലെ ശുക്രന്റെ കാലഘട്ടം ഏറ്റവും ഉല്‍പാദനക്ഷമവും ഭാഗ്യപരവുമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. മാതൃദേവതകളായ മഹാലക്ഷ്മി, അന്നപൂര്‍ണേശ്വരി, ദുര്‍ഗ എന്നിവയ്ക്കായും ഈ ദിവസം സമര്‍പ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ഒരു ദിവസം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: ശിവരാത്രി നാളില്‍ 12 രാശിക്കാര്‍ക്കും ശിവപൂജ ഇങ്ങനെMost read: ശിവരാത്രി നാളില്‍ 12 രാശിക്കാര്‍ക്കും ശിവപൂജ ഇങ്ങനെ

മേടം

മേടം

ഇന്ന് തിടുക്കത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുത്. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. യുവാക്കള്‍ക്ക് വിജയം ലഭിക്കും. ആരുടെയെങ്കിലും വാക്കുകളില്‍ നിങ്ങള്‍ക്ക് പ്രശ്നമുണ്ടാകാം. ഇന്ന്, കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടുതല്‍ ആയിരിക്കും. ബന്ധുക്കളില്‍ നിന്ന് ശുഭ വിവരങ്ങള്‍ ലഭിക്കും വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. പ്രായമായവരെ പരിപാലിക്കുക.

ഇടവം

ഇടവം

അനാവശ്യമായി ചെലവഴിക്കാനുള്ള പ്രവണത നിയന്ത്രിക്കുക. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ദാമ്പത്യജീവിതം സന്തോഷകരമാകും. ബിസിനസ്സ് പുരോഗമിക്കും. ജോലിസ്ഥലത്ത് പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിക്കും. വായ്പ എടുക്കുന്നത് പരിഗണിക്കാം. വീട്ടിലെ പ്രായമായവരുടെ ആരോഗ്യം ശ്രദ്ധിക്കുക.

Most read:ശിവലിംഗത്തില്‍ ഇതൊക്കെ അഭിഷേകം ചെയ്താല്‍ പുണ്യംMost read:ശിവലിംഗത്തില്‍ ഇതൊക്കെ അഭിഷേകം ചെയ്താല്‍ പുണ്യം

മിഥുനം

മിഥുനം

ഒരു ജോലിയും നീട്ടിവെക്കരുത്. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ബന്ധുക്കളെ കാണും. ഇന്ന്, കുടുംബ ഉത്തരവാദിത്തം കൂടുതല്‍ ആയിരിക്കും. ബിസിനസ്സ് പുരോഗമിക്കും. ദൈവത്തെ ആരാധിക്കാന്‍ താല്‍പര്യം വര്‍ധിക്കും. ആരോഗ്യം മെച്ചപ്പെടും. ഭക്ഷണം ശ്രദ്ധിക്കുക. ദിവസം നല്ലതായിരിക്കും.

Most read:Maha Shivaratri 2021 : മഹാശിവരാത്രി വ്രതത്തിന്റെ പ്രാധാന്യവും പൂജാവിധിയുംMost read:Maha Shivaratri 2021 : മഹാശിവരാത്രി വ്രതത്തിന്റെ പ്രാധാന്യവും പൂജാവിധിയും

കര്‍ക്കിടകം

കര്‍ക്കിടകം

ആരുമായും ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. കുട്ടികളുടെ ഭാഗത്തുനിന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കും. പ്രായമായവരുടെ ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ട്. യാത്ര മാറ്റിവയ്ക്കുക. നിങ്ങളുടെ സാമ്പത്തിക വശങ്ങള്‍ ശക്തമായിരിക്കും. ആരുടെയെങ്കിലും സംസാരത്തില്‍ സമ്മര്‍ദ്ദമുണ്ടാകാം. എതിരാളികളെ സൂക്ഷിക്കുക.

ചിങ്ങം

ചിങ്ങം

വായ്പ തുക വീണ്ടെടുക്കുന്നതില്‍ പ്രയാസമുണ്ടാകാം. അജ്ഞാതരായ ആളുകളെ സൂക്ഷിക്കുക. അപകടസാധ്യതയുമായി ബന്ധപ്പെട്ട ജോലികള്‍ ഒഴിവാക്കുക. ആരോഗ്യം നന്നായിരിക്കും. നിങ്ങള്‍ക്ക് ഇന്ന് തിരക്കായിരിക്കും. ജോലിഭാരം വര്‍ധിക്കും.

Most read:വീട്ടില്‍ ഗണേശ വിഗ്രഹം ഈ സ്ഥലത്തെങ്കില്‍ ഭാഗ്യംMost read:വീട്ടില്‍ ഗണേശ വിഗ്രഹം ഈ സ്ഥലത്തെങ്കില്‍ ഭാഗ്യം

കന്നി

കന്നി

മുതിര്‍ന്നവരെ പരിപാലിക്കുക. ശത്രുക്കള്‍ ആധിപത്യം സ്ഥാപിക്കും. അജ്ഞാതരില്‍ നിന്ന് അകലം പാലിക്കുക. ഒരു കുടുംബാംഗത്തില്‍ നിന്ന് അഭിപ്രായ വ്യത്യാസമുണ്ടാകാം. ജോലി മാറ്റാന്‍ കഴിയും. കരിയറുമായി ബന്ധപ്പെട്ട മികച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും. ചങ്ങാതിമാരെ കാണും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും.

Most read:ശിവവിഗ്രവം വീട്ടില്‍ വച്ചാല്‍ ശ്രദ്ധിക്കണം ഇതെല്ലാംMost read:ശിവവിഗ്രവം വീട്ടില്‍ വച്ചാല്‍ ശ്രദ്ധിക്കണം ഇതെല്ലാം

തുലാം

തുലാം

നിക്ഷേപ നിര്‍ദേശങ്ങള്‍ ലഭിക്കും. ചെലവ് ശ്രദ്ധിക്കുക. ആവശ്യമില്ലെങ്കില്‍ യാത്രകള്‍ ഒഴിവാക്കുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ കഴിയും. ജീവിത പങ്കാളിയുമായി മാധുര്യം ഉണ്ടാകും. ഇന്ന് ബന്ധുക്കളെ കാണും. ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം

വൃശ്ചികം

കുടുംബ ഉത്തരവാദിത്തം വര്‍ധിക്കും. ബഹുമാനം വര്‍ദ്ധിക്കും. അജ്ഞാതരായ ആളുകളില്‍ നിന്ന് അകന്നുനില്‍ക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും. ജോലിക്കാരന് മാറ്റം ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ഒരു വീട് വാങ്ങാന്‍ ആസൂത്രണം ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും.

Most read:മാര്‍ച്ചിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളുംMost read:മാര്‍ച്ചിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

ധനു

ധനു

കുട്ടികളുടെ ഭാഗത്ത് നിന്ന് പ്രയോജനം ലഭിക്കും. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം. ഇന്ന് നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. വലിയ ഉത്തരവാദിത്തം പൂര്‍ത്തിയാക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. ചില ചങ്ങാതിമാരെ കാണും. പങ്കാളിത്തത്തോടെ ജോലി ആരംഭിക്കാന്‍ കഴിയും. റിസ്‌ക് എടുക്കരുത്. ദാമ്പത്യജീവിതം സന്തോഷകരമാകും.

മകരം

മകരം

ഉത്തരവാദിത്തം വര്‍ധിക്കും. എങ്കിലും നന്നായി നിറവേറ്റും, നിങ്ങളുടെ സമ്മര്‍ദ്ദം നീങ്ങും. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. പ്രായമായവരെ സേവിക്കുക. സാമൂഹിക വശം ശക്തമായിരിക്കും. യാത്ര ചെയ്യേണ്ടി വന്നേക്കാം. ജോലിയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു തീരുമാനമെടുക്കാം. ശാരീരിക ക്ലേശങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

Most read:മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്Most read:മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്

കുംഭം

കുംഭം

ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ഭക്ഷണത്തില്‍ ജാഗ്രത പാലിക്കുക. സംസാരം ശ്രദ്ധിക്കുക. യുവാക്കള്‍ക്ക് ഇന്ന് വിജയം ലഭിക്കും. ബന്ധുക്കളില്‍ നിന്ന് ശുഭ വിവരങ്ങള്‍ ലഭിക്കും പങ്കാളിയുമായി സമയം ചെലവഴിക്കാന്‍. മതപരമായ പരിപാടികളില്‍ പങ്കെടുക്കും.

മീനം

മീനം

ചങ്ങാതിമാരെ കാണും. ആരോഗ്യം നന്നായിരിക്കും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉയരും. സ്ഥലമോ വീടോ വാങ്ങുന്നതില്‍ നിങ്ങള്‍ക്ക് തീരുമാനമെടുക്കാം. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വായ്പ തുക തിരികെ നല്‍കാം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. ചെലവ് നിയന്ത്രിക്കാന്‍ ശ്രമിക്കുക.

English summary

Daily Horoscope For 5th March 2021

Read your daily horoscope for 5th March 2021 in Malayalam.
Story first published: Thursday, March 4, 2021, 14:24 [IST]
X
Desktop Bottom Promotion