Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ വര്‍ഷത്തെ അവസാനദിവസ ഫലം ഇങ്ങനെ
ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ്. ഇത് എങ്ങനെ ബാധിക്കുന്നുണ്ട് എന്നും നല്ലതാണോ ചീത്തയാണോ എന്നും നമുക്ക് നോക്കാവുന്നതാണ്.

ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന പ്രതിസന്ധികളും നേട്ടങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടംരാശി
നിങ്ങള്‍ക്ക് എന്താണ് ഇന്നത്തെ ദിവസം ആവശ്യം എന്നുണ്ടെങ്കില്‍ അതിനെ കൈപ്പിടിയില്‍ ആക്കുന്നതിന് സഹായിക്കുന്നുണ്ട് ഇന്നത്തെ ദിവസം. പലപ്പോഴും നിങ്ങളിലുണ്ടാവുന്ന നേട്ടങ്ങളുടെ ആകെത്തുക എന്ന് പറയുന്നത് ഇന്നത്തെ ദിവസമായിരിക്കും. സാമ്പത്തികമായി നല്ല അവസ്ഥയില്‍ ആയിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. ഏത് പ്രശ്നത്തിന് മുന്‍പും അതുണ്ടാക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് കൂടി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നുണ്ടാവുന്ന പല അവസ്ഥകളുടേയും തുടക്കം രാശിയിലെ മാറ്റങ്ങള്‍ തന്നെയാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടേതായിരിക്കും. നേട്ടങ്ങളില്‍ അഹങ്കരിക്കാതെ മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ആത്മീയ കാര്യങ്ങളില്‍ വളരെയധികം നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കാരണം വിശ്വാസത്തിന്റെ പിന്തുണയോടെ തന്നെ പല കാര്യങ്ങളും നിങ്ങളില്‍ പോസിറ്റീവ് മാറ്റം ഉണ്ടാക്കുന്നുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാൡയുടെ പിന്തുണ ഏത് കാര്യത്തിനും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ പല കാര്യങ്ങളും അല്പം തീരുമാനം എടുക്കുന്നതിന് ശ്രദ്ധ വേണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ പലതും ഉണ്ടാവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. മറ്റുള്ളവരുമായി വാഗ്വാദത്തിന് പോവാതിരിക്കുന്നതിന് ശ്രദ്ധ വേണം. പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ വേണം. ഇന്നത്തെ ദിവസം നേട്ടങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പണത്തിന് അല്പം ബുദ്ധിമുട്ടായിരിക്കും. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും പിന്നീട് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതാണ്. ഭാവിയില്‍ നേട്ടങ്ങള്‍ക്കുള്ള സാധ്യത ഇന്നത്തെ ദിവസത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്.

തുലാം രാശി
പണത്തിന് ഒരുപാട് കഷ്ടപ്പെടുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളുടെ ലക്ഷ്യം എന്താണ് എന്നത് അവിടെ വിഷയമേ അല്ല. കാരണം പല വിധത്തിലുള്ള കടമ്പകള്‍ കടന്ന് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അതിന് സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ഇന്നത്തെ ദിവസം.

വൃശ്ചികം രാശി
ചെയ്യുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പലപ്പോഴും പിന്നീട് വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം പല വിധത്തില്‍ ഉള്ള സന്തോഷങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്.

ധനു രാശി
വളരെയധികം സന്തോഷത്തോടെ ഓരോ കാര്യവും ചെയ്യുന്നതിനുള്ള ഊര്‍ജ്ജം നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. ഓരോ അവസ്ഥയിലും ഇത് തന്നെയാണ് നിങ്ങളെ മുന്നോട്ട് പോവാന്‍ പ്രേരിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട മേഖലയില്‍ ജോലി ചെയ്യുന്നതിനുള്ള സാധ്യത നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ആശുപത്രി വാസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളെ അല്പം ശ്രദ്ധ കൂടുതല്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. പണം കൈകാര്യം ചെയ്യുമ്പോള്‍ നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
അറിവ് കൊണ്ട് പണം നേടാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടേ ഇരിക്കണം. ഇന്ന് വളരെയധികം നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. പല വിധത്തിലുള്ള പ്രതിസന്ധികളും പണം കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

മീനം രാശി
വരവിനേക്കാള്‍ ചിലവുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ പണവും ചിലവഴിക്കുന്നതിന്. നേട്ടങ്ങള്‍ അല്പം വൈകിയെങ്കിലും നിങ്ങളെ തേടിയെത്തുന്നുണ്ട്. എല്ലാ വിധത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങളുടെ അടിസ്ഥാനം ഇന്നത്തെ ദിവസമാണ്.



Click it and Unblock the Notifications
