For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടം

|

ഇന്നത്തെ ദിവസം മിക്ക രാശിക്കാരിലും അനുകൂല നേട്ടങ്ങള്‍ കാണുന്നു. ധനു രാശിക്കാര്‍ക്ക് ഇന്ന് നിങ്ങളുടെ മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ബിസിനസ്സുകാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ആരോഗ്യവും നന്നായിരിക്കും. ഇന്നത്തെ ദിവസം മറ്റുള്ള രാശിക്കാരില്‍ എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും വരുന്നുവെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.

Most read: സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

മേടം

മേടം

പ്രതികൂല സാഹചര്യങ്ങളില്‍ ശാന്തത പാലിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വരുന്ന നിരവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ഇന്ന് ദാമ്പത്യജീവിതം പ്രണയം നിറഞ്ഞതായിരിക്കും. ജോലിയില്‍ നിങ്ങളുടെ നേട്ടങ്ങളില്‍ നിങ്ങള്‍ സംതൃപ്തരാകും. ജോലിയോ ബിസിനസ്സോ ആകട്ടെ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഇന്ന് അല്‍പ്പം ബുദ്ധിമുട്ട് അനുഭവപ്പെടും.

ഇടവം

ഇടവം

പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ന് നിങ്ങള്‍ വലിയ എന്തെങ്കിലും ചെലവഴിക്കാനുള്ള മാനസികാവസ്ഥയിലാണെങ്കില്‍, അതിന് ശരിയായ സമയമല്ല. ഇന്ന് ജോലിഭാരം കൂടുതലായിരിക്കും. എന്നാല്‍, സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഒരു പുതിയ പ്രോജക്റ്റില്‍ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ പദ്ധതിയിടാം. കുടുംബജീവിതം സന്തോഷകരമാകും. വീടിന്റെ അന്തരീക്ഷം ആനന്ദദായകമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് കാലുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Most read: മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

മിഥുനം

മിഥുനം

ബിസിനസ്സ് നടത്തുന്നവര്‍ ഇന്ന് വളരെ തിരക്കിലായിരിക്കും. തടസ്സപ്പെട്ട പ്ലാനുകള്‍ പുനരാരംഭിക്കാനാകും. ഒരേസമയം ഒന്നിലധികം ജോലികള്‍ കൈകാര്യം ചെയ്യേണ്ടിവരും. ജോലിക്കാര്‍ക്ക് ദിവസം സാധാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജോലി മാറ്റുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, സമയം അതിന് അനുകൂലമല്ല. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. വ്യക്തിജീവിതത്തില്‍ പങ്കാളിയുമായുള്ള പിണക്കം എത്രയും വേഗം അവസാനിപ്പിക്കാന്‍ ശ്രമിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങള്‍ ജോലിയില്‍ വലിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ ആശയങ്ങള്‍ക്ക് നിങ്ങള്‍ പ്രാധാന്യം നല്‍കുന്നത് നല്ലതാണ്. ഇന്ന് ബിസിനസ്സ് തീരുമാനങ്ങളെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മുടങ്ങിയ പണം ലഭിക്കും. ആരോഗ്യം സാധാരണമായിരിക്കും.

ചിങ്ങം

ചിങ്ങം

ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് നിങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായി തോന്നുന്നു. ശാന്തമായ മനസ്സോടെ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ കടം കൊടുക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. വീടിന്റെ അന്തരീക്ഷം ഇന്ന് മികച്ചതായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ പണത്തെക്കുറിച്ച് വിഷമിക്കുന്നത് തുടരും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവുമായി ഏതെങ്കിലും പ്രധാനപ്പെട്ട വിഷയം ചര്‍ച്ചചെയ്യാം. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇന്ന് ഭക്ഷണം ശ്രദ്ധിക്കുക.

Most read: വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ

കന്നി

കന്നി

സ്വയം മാനസികമായി ശക്തരാകാന്‍, നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ന് നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ജോലിചെയ്യുന്നവര്‍ക്ക് ഇന്ന് പ്രതികൂല സാഹചര്യങ്ങള്‍ നേരിടാം. മറുവശത്ത്, നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ സ്‌നേഹം നിലനിര്‍ത്തുക. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇന്ന് തലവേദന സംബന്ധമായ അസുഖങ്ങള്‍ അലട്ടിയേക്കാം.

തുലാം

തുലാം

ആരോഗ്യത്തോടെയിരിക്കാന്‍ അനാവശ്യമായ വേവലാതികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ തെറ്റുകളില്‍ നിന്ന് പഠിച്ച് എല്ലാ തീരുമാനങ്ങളും ശ്രദ്ധാപൂര്‍വ്വം എടുക്കുക. ജോലിയില്‍ ഇന്ന് മന്ദത അനുഭവപ്പെടും. നിങ്ങളുടെ പല ജോലികളും ഇന്നും അപൂര്‍ണ്ണമായി തുടരാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് ഏതെങ്കിലും പേപ്പറില്‍ ഒപ്പിടുന്നതിനു മുമ്പ് ശരിയായി ചിന്തിക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും.

Most read: ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

വൃശ്ചികം

വൃശ്ചികം

ഇന്ന് ജോലിഭാരം കൂടുതലായിരിക്കും. അലസത ഒഴിവാക്കുക, കഠിനാധ്വാനം ചെയ്യുക. ഞങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങളുടെ ബന്ധങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ദിവസം ഭാഗ്യം നിറഞ്ഞതായിരിക്കും. പെട്ടെന്ന് ചില വരവുകളുണ്ടാകാം. കുടുംബ ജീവിതത്തില്‍ തര്‍ക്കത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് കുടുംബവുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ആരോഗ്യം ഇന്ന് സമ്മിശ്രമായിരിക്കും.

ധനു

ധനു

ഇന്ന് നിങ്ങളുടെ പ്രധാന ജോലികളില്‍ നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തും. മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ബിസിനസ്സുകാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലൂടെ നിങ്ങളുടെ വലിയ വേവലാതി നീക്കംചെയ്യും. നിങ്ങളുടെ ബിസിനസ്സും അതിവേഗം വളരും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. സ്‌നേഹവും പരസ്പര ബന്ധവും വര്‍ദ്ധിക്കും, പ്രത്യേകിച്ച് ഇന്ന് സഹോദരങ്ങളുമായി നല്ല ബന്ധം തുടരും. ആരോഗ്യം നന്നായിരിക്കും.

മകരം

മകരം

ബിസിനസ്സുകാര്‍ ഈ ദിവസം ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ജോലിക്കാര്‍ ഇന്ന് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. അനാവശ്യമായി വിഷമിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. വീടിന്റെ അന്തരീക്ഷം ഇന്ന് ശരിയായിരിക്കില്ല. ഇന്ന്, നിങ്ങളുടെ പിതാവില്‍ നിന്ന് ചില തര്‍ക്കങ്ങള്‍ സാധ്യമാണ്. ആരോഗ്യം സമ്മിശ്രമായിരിക്കും.

Most read: പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

കുംഭം

കുംഭം

നിങ്ങള്‍ ക്ഷമയോടും സമാധാനത്തോടും കൂടി പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഇപ്പോള്‍ നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. മേലുദ്യോഗസ്ഥരുമായുള്ള നല്ല ബന്ധത്തിന്റെ പുറത്ത് ജോലിക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ഒരു പുതിയ ജോലി ആരംഭിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കും. പണത്തിന്റെ സാഹചര്യം ശക്തമായി തുടരും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്‍ക്കും. ആരോഗ്യം നന്നായിരിക്കും.

മീനം

മീനം

നിങ്ങളുടെ ബിസിനസ്സ് തീരുമാനങ്ങള്‍ ഇന്ന് തിടുക്കത്തില്‍ എടുക്കാതിരിക്കുക. ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ ജോലിയില്‍ ഒരു വലിയ തടസ്സം ഉണ്ടായേക്കാം. മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ഈ പ്രശ്‌നം നീക്കംചെയ്യും. പണത്തിന്റെ അവസ്ഥ സാധാരണയേക്കാള്‍ മികച്ചതായിരിക്കും. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്നുള്ള വാത്സല്യവും പിന്തുണയും ഉപയോഗിച്ച് നിങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസം നിലനിര്‍ത്തും. ആരോഗ്യം നന്നായിരിക്കും.

Most read: കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

English summary

Daily Horoscope For 30th June 2020

Read your daily horoscope for 30th June 2020 in Malayalam.
Story first published: Tuesday, June 30, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X