Just In
Don't Miss
- News
ബിജെപി ബിഎസ്എഫിനെ കരുവാക്കിയോ? ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ
- Finance
കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു, പവന് വില വീണ്ടും 37000ൽ തൊട്ടു
- Automobiles
കിഗറിന്റെ വരവ് ആഘോഷമാക്കാന് റെനോ; വില്പ്പന ശ്യംഖല വര്ധിപ്പിച്ചു
- Movies
ജൂനിയര് ഡോണിനെ വരവേറ്റ് ഡോണ് ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള് റോസും
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന് ഹീറോസ് മടങ്ങിയെത്തി
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്നത്തെ രാശിഫലം ഇങ്ങനെയാണ്
ഗ്രഹങ്ങളുടെ മാറ്റം അനുസരിച്ച് ഇന്നത്തെ രാശിഫലത്തില് എന്തൊക്കെ മാറ്റങ്ങള് സംഭവിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഇന്നത്തെ ദിവസം നിങ്ങള്ക്കുണ്ടാവുന്ന മാറ്റങ്ങള് ഇതെല്ലാമാണ്. കൂടുതല് അറിയാന് വായിക്കൂ
മേടം രാശി
അനാവശ്യ പ്രതികരണങ്ങളില് നിന്ന് മാറി നില്ക്കണം. പലപ്പോഴും നിങ്ങളുടെ ജീവിതത്തില് പല വിധത്തിലുള്ള പ്രതിസന്ധികള്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ ദിവസത്തേയും പ്രതിഫലങ്ങളുടെ ആകെത്തുകയാണ് ഇന്നത്തെ ദിവസം.
ഇടവം രാശി
ഇടവം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം സഹപ്രവര്ത്തകരുമായി പ്രശ്നങ്ങള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാക്കുകള് ശ്രദ്ധിച്ച് ഉപയോഗിക്കണം. അല്ലെങ്കില് നേട്ടങ്ങള്ക്ക് പകരം പ്രശ്നങ്ങള്ക്കുള്ള സാധ്യതയുണ്ട്. ഒരിക്കലും നിങ്ങളുടെ പ്രശ്നങ്ങള് പറഞ്ഞ് മറ്റുള്ളവരോട് ഇടപെടുന്നതിന് ശ്രമിക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്ക്ക് സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. നിങ്ങള്ക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ആരോഗ്യം തൃപ്തികരമായിരിക്കും.
കര്ക്കിടകം രാശി
കര്ക്കിടകം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടേതായിരിക്കും. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. അല്പം ശ്രദ്ധയോടെ നീങ്ങിയാല് ജീവിതത്തില് ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതാണ്. ഇത് നിങ്ങള്ക്ക് നല്ല ദിവസമായി ഇന്നത്തെ ദിവസം മാറുന്നതിന് സഹായിക്കുന്നുണ്ട്.
ചിങ്ങം രാശി
ആരോഗ്യം ശ്രദ്ധിക്കണം. വാഹനങ്ങള് ഉപയോഗിക്കുന്നവര് അല്പം ശ്രദ്ധിക്കണം. അല്ലെങ്കില് പ്രശ്നങ്ങള്ക്കുള്ള സാധ്യത അല്പം കൂടുതലാണ്. ഓരോ ദിവസവും നിങ്ങള്ക്ക് പ്രതിസന്ധികള് തരുന്നതിന് വേണ്ടി മാത്രമുള്ളതാണ് എന്ന ചിന്ത പലപ്പോഴും നിങ്ങളില് ഉണ്ടാക്കുന്നത് ഇന്നത്തെ ദിവസമാണ്.
കന്നി രാശി
കന്നി രാശിക്കാര്ക്ക് ഇന്നത്തെ ദിവസം ആരോഗ്യപ്രതിസന്ധികള് ഉണ്ടാവുന്നുണ്ട്. ആശുപത്രി വാസത്തിനുള്ള സാധ്യത തള്ളിക്കളയാന് സാധിക്കില്ല. ഒരിക്കലും നിങ്ങളിലുണ്ടാവുന്ന നഷ്ടങ്ങളെക്കുറിച്ചോര്ത്ത് ദു:ഖിക്കേണ്ട ഒരു ദിവസമല്ല ഇന്നത്തെ ദിവസം. ഓരോ സമയവും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികള് ഉണ്ടാക്കുന്നുണ്ട്. ഓരോ ദിവസത്തേയും നേട്ടങ്ങളേക്കാള് ഇന്നുണ്ടാവുന്ന നഷ്ടങ്ങളെക്കുറിച്ച് ആലോചിച്ച് ദേഷ്യപ്പെടുന്നവരായിരിക്കും പലരും. ഇന്നത്തെ പ്രധാന പ്രതിസന്ധി പലപ്പോഴും സാമ്പത്തികം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
പങ്കാളിക്ക് അല്പം കൂടുതല് സമയം നല്കേണ്ടതായി വരുന്നുണ്ട്. ഓരോ ദിവസവും പ്രധാനപ്പെട്ടതാണ് എന്ന ചിന്ത ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്ക്ക് ഉണ്ടാവുന്നുണ്ട്. സാമ്പത്തികം നല്ലതായിരിക്കും. ഒരിക്കലും നഷ്ടങ്ങളെക്കുറിച്ച് ആലോചിച്ച് പ്രശ്നത്തിലാവേണ്ട ഒരു ദിവസമല്ല എന്നുള്ള കാര്യം അറിഞ്ഞിരിക്കണം.
ധനു രാശി
ധനു രാശിക്കാര്ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും നിങ്ങളില് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള് അറിഞ്ഞിരിക്കേണ്ടതാണ്. അവസരങ്ങള് ഉപയോഗപ്പെടുത്താന് ശ്രദ്ധിക്കണം. ഇന്നത്തെ ദിവസത്തില് അല്പം കൂടുതല് പ്രശ്നങ്ങള്ക്കുള്ള സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാര്ക്ക് സാമ്പത്തികം നല്ല രീതിയില് ആയിരിക്കും. ബിസിനസില് നേട്ടങ്ങള്ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ നേട്ടങ്ങളില് മാത്രം നോട്ടമുറപ്പിക്കുന്നരാവും ഇവര്. ഒരിക്കലും പ്രശ്നങ്ങളില് നിന്ന് വിട്ട് നില്ക്കാതെ അതിനെക്കുറിച്ച് ചിന്തിക്കുന്നവരാവും ഇവര്.
കുംഭം രാശി
കുഭം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം അല്പം പ്രതിസന്ധികള് ഉണ്ടാവും. നിങ്ങള്ക്ക് എന്താണ് തോന്നുന്നത് അതിനെക്കുറിച്ച് ചിന്തിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ നേട്ടങ്ങള് ഉറപ്പ് വരുത്തേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യാണ്.
മീനം രാശി
മീനം രാശിക്കാര്ക്ക് എല്ലാ ദിവസവും നേട്ടങ്ങള് ഉണ്ടാക്കുന്നുണ്ട്. മീനം രാശിക്കാരുടെ സാമ്പത്തിക നേട്ടങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. വലിയ നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും അല്പം നഷ്ടങ്ങളോടെ അത് പൂര്ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്.