Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം!
ഈ രാശിക്കാരുടെ പ്രശസ്തി ഉയരും ഇന്ന്

വെള്ളിയാഴ്ച ദിവസമായ ഇന്ന് പലര്‍ക്കും നല്ലൊരു ദിവസമാണ്. ചിങ്ങം രാശിക്കാര്‍ക്ക് പുതിയ പ്രവര്‍ത്തികള്‍ക്ക് ദിവസം ഗുണം ചെയ്യും. ഇന്ന് നിങ്ങള്‍ വളരെ ശാന്തവും പോസിറ്റീവും ആയിരിക്കും. നിങ്ങളുടെ പെരുമാറ്റത്തെ ആളുകള്‍ വിലമതിക്കും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. ബഹുമാനം വര്‍ദ്ധിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ വിവരങ്ങള്‍ ലഭിക്കും. ബന്ധുക്കളെ കാണാനാകും. നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. പണത്തിന്റെ അവസ്ഥ മെച്ചപ്പെടും. സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ കഴിയും. ബഹുമാനം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും.

ഇടവം
ഇന്ന്, ജോലിചെയ്യുന്നവര്‍ക്ക് ചില മാറ്റങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യമുണ്ടാകും. ജോലിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഒരു വീടോ സ്ഥലമോ വാങ്ങാന്‍ പദ്ധതിയിടും. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. അപകടസാധ്യതയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുക. ഒരു സുഹൃത്തിനെ കാണും. സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടാകാം. നിങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യസമയത്ത് നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും.

മിഥുനം
തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. അപകടകരമായ ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ചോദിക്കാതെ ആര്‍ക്കും ഉപദേശം നല്‍കരുത്. ഭക്ഷണത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. നിങ്ങളുടെ ആരോഗ്യം അല്പം മോശമായിരിക്കാം. പ്രായമായവരെ പരിപാലിക്കുക. യുവാക്കള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ബിസിനസ്സ് പുരോഗമിക്കും. കൃത്യസമയത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

കര്‍ക്കിടകം
ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. ബന്ധുക്കളില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ഒരു യാത്ര പോകാം. വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കുക. ആരോഗ്യം മോശമായേക്കും. പ്രായമായവരുടെ ഉപദേശത്തോടെ നിങ്ങള്‍ക്ക് ഒരു പുതിയ ദിശ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ചിങ്ങം
പുതിയ പ്രവര്‍ത്തികള്‍ക്ക് ദിവസം ഗുണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇന്ന് നിങ്ങള്‍ വളരെ ശാന്തവും പോസിറ്റീവും ആയിരിക്കും. നിങ്ങളുടെ പെരുമാറ്റത്തെ ആളുകള്‍ വിലമതിക്കും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. ബഹുമാനം വര്‍ദ്ധിക്കും. കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ കഴിയും. ശത്രുക്കളില്‍ നിന്ന് ജാഗ്രത പാലിക്കുക.
Most read:ബുധന്‍ മീനം രാശിയില്‍; 12 രാശിക്കും ഫലം

കന്നി
നിങ്ങളുടെ കോപം നിയന്ത്രിക്കുക, അല്ലാത്തപക്ഷം കേടുപാടുകള്‍ സംഭവിക്കാം. നിങ്ങളുടെ പ്രവര്‍ത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. നിങ്ങളുടെ പങ്കാളിയുമായി ഒരു യാത്ര പോകാം. കടം വാങ്ങിയ തുക തിരികെ നല്‍കാം. ഇന്ന് ആരുമായും തര്‍ക്കമുണ്ടാകാം. അജ്ഞാതരായ ആളുകളില്‍ നിന്ന് അകന്നുനില്ക്കുക.

തുലാം
ഭൂമി, സ്വത്ത് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും. പണം ഗുണം ചെയ്യും. ആവശ്യമായ ഇടപാടുകള്‍ പൂര്‍ത്തിയാകും. അപകടകരമായ ജോലി ചെയ്യുന്നത് ഒഴിവാക്കുക. ആരോഗ്യം ശ്രദ്ധിക്കുക. ഇന്ന് ജോലിഭാരം കൂടുതല്‍ ആയിരിക്കും. ആരുടെയെങ്കിലും ഉപദേശപ്രകാരം, നിങ്ങള്‍ക്ക് നിക്ഷേപ അവസരം ലഭിക്കും. പങ്കാളിയൊടൊപ്പം സ്നേഹം വളരും. പണം ഗുണം ചെയ്യും. സുഹൃത്തുക്കളെ കാണും.

വൃശ്ചികം
നിങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം. ബിസിനസ്സ് യാത്ര സാധ്യമാണ്. നിങ്ങള്‍ പുതിയ ആളുകളെ കാണും. ആരുടെയെങ്കിലും വാക്കുകള്‍ ഇന്ന് നിങ്ങളെ വേദനിപ്പിച്ചേക്കാം. പാവപ്പെട്ടവരെ സഹായിക്കാനാകും. ഭക്ഷണം ശ്രദ്ധിക്കുക. വലിയ ഉത്തരവാദിത്തം ഇന്ന് വന്നുചേരും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയൊടൊപ്പം മാധുര്യം നിലനില്ക്കും.

ധനു
ഇന്ന് നിങ്ങള്‍ ശത്രുക്കളില്‍ നിന്ന് ജാഗ്രത പാലിക്കണം. അജ്ഞാതരായ ആളുകളില്‍ നിന്ന് അകന്നുനില്ക്കുക. വായ്പ തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുക. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുക. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യം വഷളാകും. ചെലവ് കൂടുതലായിരിക്കും. പതിവ് ദിനചര്യ മാറ്റും. ബിസിനസ്സ് പുരോഗമിക്കും.

മകരം
അപരിചിതരുമായി ഇടപഴകുന്നത് ഒഴിവാക്കുക. ഇന്ന് അടുത്ത ബന്ധുക്കളെ കാണും. ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാം. ഇന്ന് ചെലവ് കൂടുതലായിരിക്കും. പഴയ നിക്ഷേപങ്ങളുടെ പ്രയോജനം ലഭിക്കും. കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും. ദമ്പതികള്‍ക്കിടയില്‍ മാധുര്യം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക

കുംഭം
സാമ്പത്തിക സ്ഥിതി നന്നായിരിക്കും. പുതിയ ജോലികള്‍ക്ക് ഗുണം ചെയ്യും. അനാവശ്യമായി ചെലവഴിക്കരുത്. പ്രായമായവരെ പരിപാലിക്കുക. എതിരാളികളെ ശ്രദ്ധിക്കുക. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ദിവസത്തിന്റെ പ്രയോജനം ലഭിക്കും. ജോലിഭാരം കൂടുതല്‍ ആയിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകാം.

മീനം
ശത്രുക്കള്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യും. ആരുമായും തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. കോപം നിയന്ത്രിക്കുക. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ചെലവ് നിയന്ത്രിക്കാന്‍ കഴിയും. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. ആരോഗ്യം വഷളാകാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് വെല്ലുവിളികള്‍ നേരിടാം.



Click it and Unblock the Notifications