Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
ഇന്നത്തെ ദിവസം 12 രാശിക്കാരില്‍ മിക്കവര്‍ക്കും നല്ല ഫലങ്ങള്‍ കാണുന്നു. എന്നിരുന്നാലും ചില കാര്യങ്ങള്‍ നിങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്. ഇന്നത്തെ ദിവസം എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് അറിയാന്‍ രാശിഫലം നിങ്ങളെ സഹായിക്കും. ഇത്തരം കാര്യങ്ങള്‍ അറിയുന്നതിലൂടെ നിങ്ങളുടെ ദിവസം മുന്‍കൂട്ടി ആസൂത്രണം ചെയ്യാവുന്നതാണ്. അതിലൂടെ നിങ്ങള്‍ക്ക് അപകസാധ്യതകള്‍ ഒഴിവാക്കുകയും ജീവിതത്തില്‍ മുന്നേറുകയും ചെയ്യാം. 12 രാശിക്കും ഇന്നത്തെ ദിവസം ഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.
കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മേടം
ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി വ്യത്യാസങ്ങള്‍ ഉണ്ടാകാം. മോശം ജീവിതശൈലിയില്‍ നിന്ന് മാറിനില്‍ക്കുക ആരോഗ്യം നന്നായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കും. ജോലി അന്തരീക്ഷം മനോഹരമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.

ഇടവം
വീട്ടില്‍ ചില ബന്ധുക്കള്‍ വന്നേക്കാം. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ഇന്ന് ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. ശ്രദ്ധിക്കുക.

മിഥുനം
ഇന്ന് നിങ്ങളുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടും. കരിയറിനെക്കുറിച്ച് യുവാക്കള്‍ക്ക് ഒരു പുതിയ പദ്ധതി തയ്യാറാക്കാന്‍ കഴിയും. ജോലിയില്‍ ആരുമായെങ്കിലും തര്‍ക്കമുണ്ടാകാം. എങ്കിലും, നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. സമ്മര്‍ദ്ദം ഒഴിവാക്കുക. ആവശ്യമില്ലെങ്കില്‍ യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

കര്‍ക്കിടകം
ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. പുതിയ ജോലികള്‍ക്ക് ദിവസം ഗുണം ചെയ്യും. നിക്ഷേപ നിര്‍ദേശങ്ങള്‍ ലഭിക്കും. ഒരു സുഹൃത്തിനെ കാണാനാകും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. പങ്കാളിത്തത്തില്‍ ബിസിനസ്സ് ആരംഭിക്കാം. ഇന്നത്തെ ദിവസം നിങ്ങള്‍ പോസിറ്റീവ് ആയി തുടരും. നിങ്ങളുടെ മിക്ക ജോലികളും തടസമില്ലാതെ പൂര്‍ത്തിയാകും.

ചിങ്ങം
ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യമുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. കുടുംബത്തില്‍ സന്തോഷം കൈവരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. ഭക്ഷണം ശ്രദ്ധിക്കുക. പുതിയ ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ അവസരം ലഭിക്കും.

കന്നി
അപകടകരമായ ഇടപാടുകളില്‍ പെടാതെ ശ്രദ്ധിക്കുക. പൊതുജീവിതത്തിന് ഇന്ന് നല്ല ദിവസമല്ല. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. ദാമ്പത്യജീവിതം സന്തോഷകരമാകും. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ എളുപ്പമായിരിക്കും. വിദ്യാര്‍ത്ഥികളുടെ പ്രശ്നം മറികടക്കും. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കും.

തുലാം
ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് കുടുംബത്തിനായി പണം ചെലവഴിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഇന്നത്തെ ദിവസം ഒഴിവാക്കുക. ഇന്ന് നിങ്ങള്‍ ശത്രുക്കളില്‍ നിന്ന് ജാഗ്രത പാലിക്കണം. ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം
നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് ദാമ്പത്യജീവിതം പരമാവധി ആസ്വദിക്കും. സാമൂഹിക പ്രവര്‍ത്തനം ചെയ്യാന്‍ കഴിയും. കുട്ടികളുടെ പ്രശ്നങ്ങള്‍ മറികടക്കും. മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം ലഭിക്കും. ഇന്ന്, വിദ്യാര്‍ത്ഥികള്‍ക്കും ദിവസം മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കും. സന്തോഷകരമായ ദിവസമായിരിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും.

ധനു
ബിസിനസ്സ് മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ലഭിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്ന് പലരെയും അലട്ടിയേക്കാം. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ഇന്ന് ആരുമായെങ്കിലും തര്‍ക്കമുണ്ടായേക്കാം. അപകടസാധ്യതകള്‍ ഒഴിവാക്കുക.

മകരം
കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം സാധാരണമായിരിക്കും. ആരോഗ്യം നന്നായിരിക്കും. പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. ജോലിയില്‍ ചില കൈമാറ്റങ്ങള്‍ സാധ്യമാണ്. യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കുക. നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ഭക്ഷണം ശ്രദ്ധിക്കുക.

കുംഭം
കുടുംബജീവിതത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും. ബന്ധുക്കളില്‍ നിന്നുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നീക്കാനാകും. യുവാക്കളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. പുതിയ ജോലി നിര്‍ദേശങ്ങള്‍ ലഭിക്കും. ഇന്ന് കൂടുതല്‍ ജോലികള്‍ ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ സഹായം ലഭിക്കും.

മീനം
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകും. അപകടസാധ്യതയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യരുത്. പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. എതിരാളികളെ ഇന്ന് സൂക്ഷിക്കുക. ഇന്ന് ഏതെങ്കിലും ജോലി ആരംഭിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക.



Click it and Unblock the Notifications
