Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇന്നത്തെ രാശിഫലം; ഈ രാശിക്കാര്‍ക്ക് ചെലവ് ഉയരും
ഇന്നത്തെ ദിവസം പലര്‍ക്കും സമ്മിശ്രമായിക്കാണുന്നു. മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ ആവേശവും ഉത്സാഹവും നിറയും. ജോലിക്കാര്‍ക്ക് അവരുടെ പ്രകടനത്തില്‍ ധാരാളം പ്രശംസ ലഭിക്കും. നിങ്ങളുടെ പുരോഗതി ഉടന്‍ സാധ്യമാണ്. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ പാലുല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അല്ലെങ്കില്‍ ആഢംബര വസ്തുക്കള്‍ എന്നിവ വ്യാപാരം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കാം.
മറ്റുള്ള രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും വരുന്നു എന്നറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം
ആരോഗ്യത്തെക്കുറിച്ച് ഈ സമയം നിങ്ങള്‍ അവഗണന കാണിക്കരുത്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബജീവിതത്തില്‍ അസ്വസ്ഥതയുണ്ടെങ്കില്‍, നിങ്ങളുടെ സ്വഭാവത്തിലെ നല്ല മാറ്റം വീടിന്റെ അന്തരീക്ഷത്തെ മാറ്റും. ഇന്ന് നിങ്ങള്‍ ആരെയെങ്കിലും ഉപദേശിക്കുകയാണെങ്കില്‍, ശ്രദ്ധാപൂര്‍വ്വം മതി. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സ്വയം പ്രശ്നമുണ്ടാകാം. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. പണത്തിന്റെ കുറവ് കാരണം നിങ്ങള്‍ വിഷമിക്കും. പെട്ടെന്ന് ഇന്ന് വലിയ ചിലവ് ഉണ്ടാകാം.

ഇടവം
ജോലിക്കാര്‍ക്ക് അവരുടെ പ്രകടനത്തില്‍ ധാരാളം പ്രശംസ ലഭിക്കും. നിങ്ങളുടെ പുരോഗതി ഉടന്‍ സാധ്യമാണ്. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ പാലുല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അല്ലെങ്കില്‍ ആഢംബര വസ്തുക്കള്‍ എന്നിവ വ്യാപാരം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കാം. കുടുംബജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് മാതാപിതാക്കളുമായി സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സുഖം തോന്നും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

മിഥുനം
നിങ്ങള്‍ സ്വന്തമായി എന്തെങ്കിലും ബിസിനസ്സ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ ലഭിക്കും. നിങ്ങളുടെ ജോലി ഉടന്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അമിതമായി ചെലവഴിക്കുന്ന നിങ്ങളുടെ സ്വഭാവം നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഭക്ഷണപാനീയങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക. വൈകുന്നേരം പെട്ടെന്നുള്ള ഒരു സന്തോഷവാര്‍ത്ത വീടിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തും.

കര്‍ക്കിടകം
ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഇന്ന്, ജോലിയായാലും ബിസിനസ്സായാലും ചില നല്ല മാറ്റങ്ങള്‍ സാധ്യമാണ്. വ്യാപാരികള്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാം, പക്ഷേ നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കേണ്ടതുണ്ട്. ഈ രാശിചിഹ്നത്തിലെ സ്ത്രീകള്‍ കോപം നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ കോപം നിങ്ങളെ വലിയ കുഴപ്പത്തിലാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ദിവസം നല്ലതല്ല. മനസ്സില്‍ ഒരുപാട് അസ്വസ്ഥത അനുഭവപ്പെടും.

ചിങ്ങം
ഇന്ന് ഏതെങ്കിലും അകാരണമായ ഭയം നിങ്ങളെ അലട്ടിയേക്കാം. പല സംശയങ്ങളും മനസ്സില്‍ ഉടലെടുക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ തികച്ചും അശ്രദ്ധയിലാകും. നിങ്ങളുടെ ചിന്തയെ പോസിറ്റീവായി നിലനിര്‍ത്തുന്നതാണ് നല്ലത്. ഈ സമയത്ത്, നിങ്ങളുടെ പ്രധാനപ്പെട്ട എല്ലാ ജോലികളും ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ പണമിടപാടില്‍ ചില വലിയ കുഴപ്പങ്ങള്‍ ഉണ്ടാകാം. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഇന്ന് യാത്ര ചെയ്യേണ്ടിവന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തുന്നതാണ് നല്ലത്. കുടുംബജീവിതം സന്തോഷകരമാകും. കുടുംബവുമായുള്ള ഏകോപനം മികച്ചതായിരിക്കും. ജീവിതപങ്കാളിയുടെ മാനസികാവസ്ഥ മെച്ചപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും.

കന്നി
നിങ്ങള്‍ക്ക് ഇന്ന് സമ്മിശ്രമായ ദിവസമായിരിക്കും. ഏതൊരു ലക്ഷ്യവും നിറവേറ്റുന്നതിന് നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടി വരും. ജോലി ചെയ്യുന്നവര്‍ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ശ്രദ്ധാപൂര്‍വ്വം അന്തിമ തീരുമാനം എടുക്കുക. വിദേശവുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്നവര്‍, ജോലി തടസ്സപ്പെടുന്നതിനാല്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. കുടുംബജീവിതത്തില്‍ നിങ്ങളുടെ ബന്ധുക്കളുമായി അമിതമായി ദേഷ്യപ്പെടുന്ന സ്വഭാവം ഒഴിവാക്കുക. പണത്തിന്റെ കാര്യത്തില്‍ അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യം ഇന്ന് നന്നായിരിക്കും.

തുലാം
നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, തിടുക്കപ്പെട്ട് ഒന്നും ചെയ്യാതിരിക്കുക. നിങ്ങളുടെ ജോലി വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. ഇന്ന് വ്യാപാരികള്‍ക്ക് സമ്മര്‍ദ്ദകരമായ ദിവസമായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാം. ഈ സമയത്ത്, നിങ്ങള്‍ നിക്ഷേപങ്ങള്‍ ചിന്താപൂര്‍വ്വം നടത്തണം. വ്യക്തിപരമായ ജീവിതത്തില്‍ ഇന്ന് തിരക്കിലായതിനാല്‍ നിങ്ങള്‍ക്ക് കുടുംബത്തിന് മതിയായ സമയം നല്കാന് കഴിയില്ല. ഉയര്‍ന്ന സമ്മര്‍ദ്ദം കാരണം, നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായി തുടരും.

വൃശ്ചികം
പണത്തിന്റെ കാര്യത്തില്‍ ഇന്ന് ശുഭമാണ്. നിങ്ങള്‍ ഇന്ന് എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തുകയാണെങ്കില്‍, ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഏത് വലിയ പ്രശ്നവും ഇന്ന് പരിഹരിക്കപ്പെടും. മറുവശത്ത്, ജോലി ചെയ്യുന്നര്‍ അലസത ഒഴിവാക്കേണ്ടതുണ്ട്. കുടുംബജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും.

ധനു
കച്ചവടക്കാര്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കണമെങ്കില്‍, സാമ്പത്തിക പ്രശ്നം കാരണം നിങ്ങളുടെ പദ്ധതി മുന്നോട്ട് പോകില്ല. ഈ സമയം കൂടുതല്‍ കടം എടുക്കുന്നതിലൂടെ, നിങ്ങള്‍ സ്വയം സമ്മര്‍ദ്ദത്തിലാകും. ഇന്ന് ജോലിക്കാര്‍ അവരുടെ പെരുമാറ്റം മൃദുവായി സൂക്ഷിക്കുക. ജീവിതപങ്കാളിയുടെ അശ്രദ്ധമായ മനോഭാവം നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തികം തൃപ്തികരമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ ഒരു ഹൃദയ രോഗിയാണെങ്കില്‍, ഈ സമയം കൂടുതല്‍ ജാഗ്രത പാലിക്കണം.

മകരം
ഇന്ന്, നിങ്ങളുടെ ഭാഗ്യം ശക്തമാവുകയും നിങ്ങളുടെ പരിശ്രമങ്ങളില്‍ വിജയം നേടുകയും ചെയ്യും. ഇന്ന്, ജോലിക്കായി നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. കയറ്റുമതി ഇറക്കുമതിക്കായി ബന്ധപ്പെട്ട മേഘലയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കും. പണം നല്ല നിലയിലായിരിക്കും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. വീടിന്റെ അന്തരീക്ഷം സന്തോഷപൂര്‍വ്വം തുടരും. സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ വളരെ മികച്ചതും ശാരീരികമായി നിങ്ങള്‍ ആരോഗ്യവാനുമായിരിക്കും.

കുംഭം
ഇന്ന് നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. വളരെയധികം പരിശ്രമിച്ചിട്ടും നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് നിരാശ തോന്നാം. വ്യാപാരികള്‍ക്ക് ദിവസം വളരെ പ്രധാനമാണ്. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാം. കുടുംബജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു. പണവുമായി ബന്ധപ്പെട്ട് സഹോദരങ്ങളുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്.

മീനം
നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നേട്ടങ്ങള്‍ കുറവായിരിക്കും. മറുവശത്ത്, ജോലി ചെയ്യുന്നവര്‍ക്ക് അധിക ജോലി ചെയ്യേണ്ടിവന്നേക്കാം. കുടുംബ ജീവിതത്തില്‍ പെട്ടെന്നുള്ള ഒരു പ്രശ്നം ഉണ്ടാകാം. എന്നിരുന്നാലും, സ്ഥിതി പെട്ടെന്ന് മെച്ചപ്പെടും. നിങ്ങളുടെ പെരുമാറ്റം സമതുലിതമായി നിലനിര്‍ത്തുക. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ഇന്ന് നിങ്ങള്‍ക്കായി സമയം ചെലവഴിക്കാന്‍ കഴിയും. ആരോഗ്യം നന്നായിരിക്കും.



Click it and Unblock the Notifications
