For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ രാശിഫലം; അറിഞ്ഞിരിക്കാം 12 രാശിയിലെ ചില നല്ല മാറ്റങ്ങള്‍

|

ഓരോ രാശിക്കാര്‍ക്കും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഇന്നത്തെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

Daily Horoscope For 22nd June 2021

വേണ്ടെന്ന് വെച്ചാല്‍ വേണ്ടെന്നത് തന്നെ; 12 രാശിയിലും മാറ്റമില്ലാത്ത ശീലങ്ങള്‍വേണ്ടെന്ന് വെച്ചാല്‍ വേണ്ടെന്നത് തന്നെ; 12 രാശിയിലും മാറ്റമില്ലാത്ത ശീലങ്ങള്‍

നിങ്ങളുടെ രാശിഫലം അനുസരിച്ച് ഇന്നുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലം അറിയാന്‍ വായിക്കാം.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിവസമായിരിക്കും. ചിന്തിക്കാതെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക. ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ വേണം നിങ്ങള്‍ മുന്നോട്ട് പോവുന്നതിന്. ഇന്ന് നിങ്ങള്‍ക്ക് ഓഫീസില്‍ നിങ്ങളുടെ കഴിവുകള്‍ കാണിക്കാനുള്ള നല്ലൊരു അവസരം ലഭിക്കും. ഈ അവസരം നിങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ബിസിനസില്‍ നഷ്ടങ്ങള്‍ സംഭവിക്കാവുന്നതാണ്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യമായി മരുന്നുകള്‍ കഴിക്കുന്നത് ഒഴിവാക്കുക.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 7

ഭാഗ്യ സമയം: രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

ജോലിക്കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ജോലിക്കാര്യത്തില്‍ സ്ഥാനമാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ മോശം അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ജീവിതത്തില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ആവശ്യത്തിലധികം പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ പകര്‍ച്ചവ്യാധി കണക്കിലെടുത്ത്, പൂര്‍ണ്ണ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: തവിട്ട്

ഭാഗ്യ നമ്പര്‍: 2

ഭാഗ്യ സമയം: ഉച്ചയ്ക്ക് 12:30 മുതല്‍ 6 വരെ

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം രാശിക്കാര്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് കുറച്ച് മികച്ച അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഒരു പുതിയ ജോലിക്ക് ചേര്‍ന്നവരാണെങ്കില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോണം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ പൂര്‍ണ വിശ്രമത്തിന് വേണ്ടി ശ്രമിക്കേണ്ടതാണ്.

ഭാഗ്യ നിറം: ഇളം ചുവപ്പ്

ഭാഗ്യ നമ്പര്‍: 9

ഭാഗ്യ സമയം: ഉച്ചക്ക് 1:55 മുതല്‍ 6:50 വരെ

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മിശ്ര ഫലമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് അലസതഅനുഭവപ്പെടാം. പലപ്പോഴും ഓഫീസ് കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. പണമിടപാട് നടത്തുമ്പോള്‍ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ഇന്ന് പണം നഷ്ടപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ സമാധാനക്കേട് ഉണ്ടായിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. ഇതുകൂടാതെ, ഈ പകര്‍ച്ചവ്യാധി കണക്കിലെടുത്ത്, കുട്ടികളെയും കൂടുതല്‍ ശ്രദ്ധിക്കാന്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ നമ്പര്‍: 21

ഭാഗ്യ സമയം: 2:30 PM മുതല്‍ 7:20 PM വരെ

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒരു വലിയ പ്രോജക്റ്റിന്റ ഭാഗമാവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതിക്ക് ഉടന്‍ സാധ്യതയുണ്ട്. നിങ്ങള്‍ സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുകയാണെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ബിസിനസ്സില്‍ വളര്‍ച്ചയ്ക്ക് ശക്തമായ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം. പണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തുന്ന ഏതൊരു ശ്രമവും വിജയിക്കും. പല കോണില്‍ നിന്ന് ലാഭം ലഭിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്ന് പേശിവേദന പ്രശ്‌നത്തിലാകാം.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 6

ഭാഗ്യ സമയം: രാവിലെ 9:40 മുതല്‍ ഉച്ചയ്ക്ക് 2:30 വരെ

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജോലിക്കാര്യത്തില്‍ പ്രതിസന്ധികള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. ദേഷ്യം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് വളരെ വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ പല കാര്യങ്ങളിലും ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. അനാവശ്യമായ കാര്യങ്ങളില്‍ ദേഷ്യപ്പെടുന്നത് ഒഴിവാക്കുക. പണത്തിന്റെ സ്ഥാനം തൃപ്തികരമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഭാഗ്യ നിറം: തവിട്ട്

ഭാഗ്യ നമ്പര്‍: 30

ഭാഗ്യ സമയം: വൈകുന്നേരം 4:30 മുതല്‍ 11 വരെ

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

നിങ്ങളുടെ വീട്ടിലെ അന്തരീക്ഷം ശാന്തവും മികച്ചതുമായിരിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭം നേടാന്‍ നല്ലൊരു അവസരം ലഭിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കപ്പെടും. പണത്തിന്‍ഖെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ വെല്ലുവിളികള്‍ പല കോണില്‍ നിന്നും ഉണ്ടായേക്കാം. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. ഇതിനകം നിങ്ങളുടെ ആരോഗ്യം മോശമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ സമയം: ഉച്ചയ്ക്ക് 12 മുതല്‍ 9 വരെ

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

ജോലിക്കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഓഫീസില്‍ നിങ്ങള്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. ഓഫീസില്‍ മികച്ചത് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.കുഞ്ഞിന്റെ വിദ്യാഭ്യാസ രംഗത്തെ പ്രകടനം പ്രശംസനീയമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് ഒരു അണുബാധയോ അലര്‍ജിയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 9

ഭാഗ്യ സമയം: രാവിലെ 7:20 മുതല്‍ 3 വരെ

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ജോലിക്കാര്യത്തില്‍ നിങ്ങളുടെ മികച്ചത് നിങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുന്നു. എന്നാല്‍ നിങ്ങളുടെ അമിത ദേഷ്യം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ പ്രൊമോഷനെ മോശമായി ബാധിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ മാതാപിതാക്കളുടെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് വലിയ പ്രശ്നങ്ങളൊന്നും നിങ്ങളെ ബാധിക്കുകയില്ല. എങ്കിലും നിസ്സാരമായി വിടരുത്.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 12

ഭാഗ്യ സമയം: രാവിലെ 10 മുതല്‍ രാത്രി 7 വരെ

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

ജോലി ചെയ്യുന്നവര്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ജോലിയില്‍ അശ്രദ്ധ കാണിക്കരുത്. അതുപോലെ ക്ഷമയോടെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍, പ്രമോഷനില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. പലപ്പോഴും നഷ്ടങ്ങളെങ്കിലും അതിനെ മാനേജ് ചെയ്യാന്‍ സാധിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ആസ്ത്മയുള്ളവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 16

ഭാഗ്യ സമയം: രാവിലെ 7:15 മുതല്‍ 2:05 വരെ

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

കുടുംബ ജീവിതത്തില്‍ ശ്രദ്ധ കൂടുതല്‍ വേണം. മാനസികമായി വളരെയധികം സന്തോഷം അനുഭവിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ഓഫീസിലെ നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. അങ്ങോട്ടും ഇങ്ങോട്ടും അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടരുത്. നിങ്ങളുടെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. അതേസമയം, സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ആളുകള്‍ക്കും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. തണുത്ത ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 7

ഭാഗ്യ സമയം: രാവിലെ 7:45 മുതല്‍ ഉച്ചയ്ക്ക് 12 വരെ

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലം ലഭിക്കും. നിങ്ങളുടെ പ്രൊമോഷനെക്കുറിച്ച് ഒരു വാര്‍ത്ത ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. മാനസികമായി എന്തും നേരിടാന്‍ തയ്യാറെടുക്കേണ്ടതാണ്. ബിസിനസില്‍ വളരെയധികം ശ്രദ്ധിക്കണം. തിടുക്കത്തില്‍ എടുത്ത തെറ്റായ തീരുമാനം ഇന്ന് വലിയ നഷ്ടത്തിന് കാരണമാകും. നിങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളുടെ കുട്ടികളെയും ദോഷകരമായി ബാധിക്കും. നിങ്ങള്‍ ഇത് മനസ്സില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ആരോഗ്യ പ്രശ്‌നം ചെറുതാണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: മെറൂണ്‍

ഭാഗ്യ നമ്പര്‍: 14

ഭാഗ്യ സമയം: രാവിലെ 4:20 മുതല്‍ ഉച്ചയ്ക്ക് 12 വരെ

English summary

Daily Horoscope For 22nd June 2021

Read your daily horoscope for 22nd June 2021 in Malayalam.
Story first published: Monday, June 21, 2021, 20:08 [IST]
X
Desktop Bottom Promotion