Latest Updates
-
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ!
ജീവിതപാതയില് ഈ രാശിക്ക് മാറ്റങ്ങള്‍ സാധ്യം
ഇന്ന് മിക്ക രാശിക്കാര്‍ക്കും നല്ല ദിവസമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ബിസിനസില്‍ ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. സാമ്പത്തികം ഗുണം ചെയ്യും. ബഹുമാനം വര്‍ദ്ധിക്കും. മറ്റുള്ളവരുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്നറിയാന്‍ രാശിഫലം വായിക്കൂ.
കൂടുതല്‍ ജ്യോതിഷ സംബന്ധിയായ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മേടം
ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ ജോലിയില്‍ പരമാവധി ശ്രമങ്ങള്‍ നടത്തും. ഇതില്‍ നിന്നും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. പുരോഗതിയിലേക്കുള്ള പാതകള്‍ തുറക്കും. ദിവസം ബിസിനസുകാര്‍ക്ക് നല്ലതായിരിക്കും. മറ്റുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. കുടുംബജീവിതം മികച്ചതായിരിക്കും. പ്രണയബന്ധത്തില്‍ അനുയോജ്യത ഉണ്ടാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ദിവസത്തിന്റെ പ്രയോജനം ലഭിക്കും.

ഇടവം
ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിലൂടെ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക വശങ്ങള് ശക്തമായിരിക്കും. നിങ്ങളുടെ പെരുമാറ്റം ആളുകള്‍ വിലമതിക്കും. നിങ്ങളുടെ എല്ലാ ജോലികളും ഇന്ന് പൂര്‍ത്തിയാകും. ആരോഗ്യം നന്നായിരിക്കും ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്ക്കും. അപകടസാധ്യതകള്‍ ഒഴിവാക്കുക പെട്ടെന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. സാമ്പത്തികമായി റിസ്ക് എടുക്കാതിരിക്കുക.

മിഥുനം
നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. സാമ്പത്തികമായി പ്രയോജനപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ഏത് പ്രശ്നത്തെയും നിങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ശത്രുക്കളില്‍ ആധിപത്യം സ്ഥാപിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പ്രായമായവരുടെ ആരോഗ്യം മോശമായേക്കാം. ചെലവുകള്‍ ഇന്ന് കൂടുതലായിരിക്കും യാത്ര ഒഴിവാക്കാന്‍ ശ്രമിക്കുക. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകും.

കര്‍ക്കിടകം
ഇന്നത്തെ ദിവസം വളരെ തിരക്കായിരിക്കും. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. അമിത ജോലി കാരണം ഇന്ന് നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആത്മീയ താല്പര്യം വര്‍ധിക്കും.

ചിങ്ങം
ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ബിസിനസില്‍ ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. സാമ്പത്തികം ഗുണം ചെയ്യും. വായ്പ തുക തിരികെ നല്കാനാകം. ബഹുമാനം വര്‍ദ്ധിക്കും. ദരിദ്രരെ സഹായിക്കാന്‍ കഴിയും.

കന്നി
ഇന്ന് ചില നല്ല വിവരങ്ങള്‍ ലഭിക്കും. നിങ്ങള്‍ വളരെ സന്തുഷ്ടരാകും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. യുവാക്കള്‍ക്ക് അവരുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. സാമൂഹിക കാര്യങ്ങള്‍ ചെയ്യാനാകും. നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. എതിരാളികള്‍ ഇന്ന് സജീവമായി തുടരും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് സഹായം ലഭിക്കും.

തുലാം
നിങ്ങള്‍ക്ക് ഇന്ന് വിജയം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് നല്ല ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. സാമൂഹിക ജീവിതത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. യാത്ര ചെയ്യാന്‍ കഴിയും. കുടുംബജീവിതത്തില്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. വൈവാഹിക ജീവിതത്തില്‍ മാധുര്യം നിലനില്ക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ഇന്ന് സംസാരം ശ്രദ്ധിക്കുക. ജോലികള്‍ നന്നായി ചെയ്യും.

വൃശ്ചികം
ഇന്ന് നിങ്ങള്‍ക്ക് തിരക്ക് നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ വീട്ടില്‍ ചില ശുഭകാര്യങ്ങള്‍ സംഘടിപ്പിക്കാം. ഇന്ന് ചെലവ് കൂടുതലായിരിക്കും. സാമൂഹ്യ പ്രവര്‍ത്തികള്‍ ചെയ്യാനാകും. ബിസിനസ്സില്‍ വിജയം കാണും. ഇന്ന് പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും. കരിയറില്‍ വിജയം ലഭിക്കും. സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകും.

ധനു
ജോലി തിരക്ക് കാരണം നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. ഇന്ന് തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കുക. സുഹൃത്തുക്കളെ കണ്ടേക്കാം. കുടുംബാംഗങ്ങളുമായി സമ്മര്‍ദ്ദകരമായ സാഹചര്യമുണ്ടാകും. അപകടസാധ്യതയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.

മകരം
ഇന്ന് മുടങ്ങിയ പണം തിരികെ ലഭിച്ചേക്കാം. ചെലവ് നിയന്ത്രിക്കാന്‍ കഴിയും. കുടുംബത്തിന് ഒരാളുടെ ആരോഗ്യം വഷളായേക്കാം. ബിസിനസ്സ്, ജോലി എന്നിവയില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. വളരെയധികം ജോലികള്ക്കുശേഷവും ശരിയായ ഫലം ലഭിക്കാത്തതില്‍ നിരാശയുണ്ടാകും. യാത്ര ചെയ്യരുത്. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അല്പം ശ്രദ്ധാലുവായിരിക്കണം.

കുംഭം
ബിസിനസ്സുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ കരിയറില്‍ ചില അവസരം ലഭിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിരത നിലനില്ക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം വര്‍ദ്ധിക്കും. മുതിര്‍ന്നവരുടെ അനുഭവം പ്രയോജനപ്പെടും. ജോലിസ്ഥലത്ത് വിജയം ലഭിക്കും.

മീനം
നിങ്ങള്‍ ഒരു റിസ്ക് എടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. ഇന്ന് ചില നല്ല വിവരങ്ങള്‍ ലഭിക്കും. ബിസിനസ്സ് രംഗത്ത് വിജയിക്കാനാകും. പ്രണയകാര്യങ്ങള്‍ക്ക് ദിവസം സാധാരണമായിരിക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ ജാഗ്രത പാലിക്കുക. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ചങ്ങാതിമാരെ കാണും ചെലവുകള്‍ കൂടുതലായിരിക്കാം.



Click it and Unblock the Notifications