For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി രംഗത്ത് ഉയര്‍ച്ച ഈ രാശിക്ക് ഫലം; ഇന്നത്തെ രാശിഫലം

|

ചൊവ്വാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് അത്ഭുതകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഒരു യാത്ര പോകേണ്ടിവരാം. റിസ്‌ക് എടുക്കാന്‍ കഴിയും. നിക്ഷേപ അവസരങ്ങള്‍ വരും. വരുമാനം വര്‍ധിക്കും. കുടുംബ ഉത്തരവാദിത്തങ്ങള്‍ വിജയകരമായി ചെയ്യും. മുതിര്‍ന്നവരുടെ മാര്‍ഗനിര്‍ദേശം ഗുണം ചെയ്യും. വളരെക്കാലത്തിനുശേഷം ഒരു ബന്ധുവിനെ കാണാനുള്ള സാധ്യതയുണ്ട്. യുവാക്കള്‍ക്ക് വിജയം ലഭിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ രാശിഫലം വായിക്കൂ.

Most read: പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂMost read: പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂ

മേടം

മേടം

ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ബിസിനസ്സ് വര്‍ദ്ധിക്കും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ശത്രുക്കളെ സൂക്ഷിക്കുക. പുതിയ ചില വ്യക്തികളെ കാണും. നിങ്ങള്‍ക്ക് നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് അപകടസാധ്യതകള്‍ ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും. ആത്മീയതയില്‍ താല്‍പ്പര്യമുണ്ടാകും. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. കുടുംബ പിന്തുണ ലഭ്യമാകും. വായ്പ തുക തിരികെ നല്‍കാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത ലഭിക്കും. നിങ്ങളുടെ മിക്ക ജോലികളും പൂര്‍ത്തിയാകും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും.

Most read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തിMost read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തി

മിഥുനം

മിഥുനം

ഇന്ന് ഒരു അത്ഭുതകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഒരു യാത്ര പോകേണ്ടിവരാം. റിസ്‌ക് എടുക്കാന്‍ കഴിയും. നിക്ഷേപ അവസരങ്ങള്‍ വരും. വരുമാനം വര്‍ധിക്കും. കുടുംബ ഉത്തരവാദിത്തങ്ങള്‍ വിജയകരമായി ചെയ്യും. മുതിര്‍ന്നവരുടെ മാര്‍ഗനിര്‍ദേശം ഗുണം ചെയ്യും. വളരെക്കാലത്തിനുശേഷം ഒരു ബന്ധുവിനെ കാണാനുള്ള സാധ്യതയുണ്ട്. യുവാക്കള്‍ക്ക് വിജയം ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. ചെലവ് കൂടുതലാകാന്‍ സാധ്യതയുണ്ട്. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യം മോശമായേക്കാം. അനാവശ്യ ജോലികള്‍ക്കായി നിങ്ങള്‍ സമയം പാഴാക്കും. ആര്‍ക്കും കടം കൊടുക്കരുത്. നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. തര്‍ക്ക സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. ഓഫീസിലെ ആരുമായും തര്‍ക്കമുണ്ടാകാം. കോപം ഒഴിവാക്കുക.

ചിങ്ങം

ചിങ്ങം

നിങ്ങള്‍ക്ക് ഇന്ന് പുതിയ വരുമാന സ്രോതസ്സുകള്‍ ലഭ്യമാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. പിരിമുറുക്കമുണ്ടാകാം. ശാന്തമായിരിക്കാന്‍ ശ്രമിക്കുക. പഴയ മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാകും. ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകും. സഹപ്രവര്‍ത്തകനുമായുള്ള വ്യത്യാസങ്ങള്‍ പരിഹരിക്കും. ലാഭ അവസരങ്ങള്‍ ഉയര്‍ന്നുവരും. ബിസിനസില്‍ പുരോഗതി ഉണ്ടാകും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും.

Most read:ദുഷ്ടശക്തിയുടെ കൂടാരമാണ് വീട്ടിലെ ഈ വസ്തുക്കള്‍; ഉടന്‍ നീക്കിയില്ലെങ്കില്‍ ദോഷംMost read:ദുഷ്ടശക്തിയുടെ കൂടാരമാണ് വീട്ടിലെ ഈ വസ്തുക്കള്‍; ഉടന്‍ നീക്കിയില്ലെങ്കില്‍ ദോഷം

കന്നി

കന്നി

നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. പഴയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ആത്മീയതയോടുള്ള താല്‍പര്യം വര്‍ദ്ധിക്കും. വിദഗ്ദ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. പെട്ടെന്ന് ആരോടെങ്കിലും തര്‍ക്കം ഉണ്ടാകാം. കോപം നിയന്ത്രിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ബിസിനസില്‍ ലാഭത്തിന് സാധ്യതയുണ്ട്. എതിരാളികളെ സൂക്ഷിക്കുക.

തുലാം

തുലാം

നിങ്ങള്‍ക്ക് ഇന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കും. വലിയ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയും. വരുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ കഴിയും. കരിയറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ താല്‍പ്പര്യം കാണിക്കും. പണ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. യാത്ര ഒഴിവാക്കുക.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

വൃശ്ചികം

വൃശ്ചികം

ഇന്ന് ആശയക്കുഴപ്പം നിറഞ്ഞ ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. നിങ്ങളുടെ കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. സാമ്പത്തിക സ്ഥിതി ദുര്‍ബലമായിരിക്കാം. പണം ശ്രദ്ധാപൂര്‍വ്വം ചെലവഴിക്കുക. ശാരീരിക പ്രശ്നമുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്. യാത്ര ചെയ്യാന്‍ കഴിയും. അപകടസാധ്യതകള്‍ ഒഴിവാക്കുക.

ധനു

ധനു

ഇന്ന് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. നിങ്ങള്‍ക്ക് ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കാം. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും.

മകരം

മകരം

ഇന്ന് ചില സന്തോഷവാര്‍ത്ത ലഭിക്കും. പഴയ ചങ്ങാതിമാരെ കാണാനാകും. അപരിചിതരെ സഹായിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. ആരെങ്കിലും കാരണം നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാകാം. വിവാദങ്ങള്‍ ഒഴിവാക്കുക. ദൈവാരാധനയില്‍ താല്‍പര്യമുണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും.

Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യംMost read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം

കുംഭം

കുംഭം

ഇന്ന് നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങള്‍ വളരെ പോസിറ്റീവ് ആയിരിക്കും. ആരോഗ്യം നന്നായിരിക്കും. പണത്തിന്റെ അവസ്ഥ മെച്ചപ്പെടും. നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. ശത്രുക്കളെ സൂക്ഷിക്കുക. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭ്യമാകും. ഇന്ന് യുവാക്കള്‍ക്ക് വിജയം ലഭിക്കും. അവിവാഹിതര്‍ക്ക് ചില ബന്ധങ്ങള്‍ വന്നേക്കാം.

മീനം

മീനം

നിങ്ങള്‍ ഇന്ന് ശ്രദ്ധിക്കണം. ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ഒരു ബന്ധുവില്‍ നിന്ന് ചില ദുഖകരമായ വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കരുത്. നിയമപരമായ കാര്യങ്ങള്‍ തുടരും.

English summary

Daily Horoscope For 20th July 2021

Read your daily horoscope for 20th July 2021 in Malayalam.
Story first published: Tuesday, July 20, 2021, 5:00 [IST]
X