Just In
- 25 min ago വിഷാദത്തെ അകറ്റിനിര്‍ത്താം, മൂഡ് ഓഫ് മാറ്റി മനസ് തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍
- 2 hrs ago ഭര്‍ത്താവിന്റെ വീട്ടില്‍ മനസമാധാനം; അമ്മായിയമ്മയെ പാട്ടിലാക്കാന്‍ മരുമകള്‍ ചെയ്യേണ്ട 6 കാര്യം
- 3 hrs ago വ്യാഴം രാശിമാറുമ്പോള്‍ മെയ് 2 മുതല്‍ 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം
- 5 hrs ago മുഖത്തെ ചുളിവുകള്‍ പ്രായമാകല്‍ കൊണ്ട് മാത്രമല്ല, ജീവിതശൈലി പ്രശ്നങ്ങള്‍ കൊണ്ടും വരാം
Don't Miss
- Sports IPL 2024: ഡിക്കെ 2.0! സ്ടൈക്ക് റേറ്റ് കണ്ണുതള്ളിക്കും, പേടിക്കേണ്ടത് റണ്ചേസിലോ?
- Finance എഫ്ഡി vs ആർഡി; പലിശ നിരക്ക്, നിക്ഷേപ കാലയളവ്, നികുതി, അപകട സാധ്യത തുടങ്ങി അറിയേണ്ടതെല്ലാം
- Automobiles തിക്കും തിരക്കും കുറയ്ക്കണം; ഇന്ത്യ കാത്തിരുന്ന മാരുതി കാറിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചു
- News മാസം 8500 രൂപ ബാങ്ക് അക്കൗണ്ടിലെത്തും; ഇന്റേണ്‍ഷിപ്പ് നിയമം, ഗ്യാരണ്ടിയുമായി രാഹുല്‍ ഗാന്ധി
- Technology പൊന്നു ചങ്ങായിമാരേ വേഗം രക്ഷപ്പെട്ടോളീൻ...! ഗൂഗിൾ കൈയൊഴിഞ്ഞു, ഈ 3 ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യാൻ നിർദേശം
- Movies ആ സിനിമയില്‍ വിനീത് പാടുന്നതിനെ എതിര്‍ത്തു; ഞാന്‍ പറഞ്ഞിട്ടാണെന്ന് കരുതില്ലേ: ശ്രീനിവാസന്
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
ചൊവ്വാഴ്ച ദിവസമായ ഇന്ന് ഹനുമാനെ പ്രീതിപ്പെടുത്താന്‍ ഉത്തമമായ ദിവസമാണ്. പല രാശിക്കാര്‍ക്കും ഇന്ന് നേട്ടങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ചിലര്‍ അല്പം കരുതലെടുക്കേണ്ടതുണ്ട്. ഇടവം രാശിക്കാര്‍ക്ക് ഇന്ന് കടമെടുത്ത തുക തിരികെ നല്‍കാനാകും. പൂര്‍വ്വിക സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമായേക്കാം. ആരോഗ്യം നന്നായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. കുടുംബ ഉത്തരവാദിത്തം എളുപ്പത്തില്‍ നിറവേറ്റാന്‍ കഴിയും. നിങ്ങള്‍ക്ക് വളരെ പോസിറ്റീവ് അനുഭവപ്പെടും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
Most read: Ram Navami 2021 : ശ്രീരാമനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍
മേടം
ഇന്ന് നിങ്ങള്‍ വളരെ പോസിറ്റീവ് ആയിരിക്കും. മതപരമായ കാര്യങ്ങളില്‍ താല്പര്യം വളരും. ജോലിയില്‍ ധാരാളം ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. ആരോഗ്യം പരിപാലിക്കേണ്ട സമയമാണ്. നിങ്ങള്‍ക്ക് അടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകാനാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ദിവസത്തിന്റെ പ്രയോജനം ലഭിക്കും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. ബിസിനസില്‍ ലാഭമുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പ്രായമായവരെ പരിപാലിക്കുക.
ഇടവം
ഇന്ന് കടമെടുത്ത തുക തിരികെ നല്‍കാനാകും. പൂര്‍വ്വിക സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമായേക്കാം. അജ്ഞാതരായ ആളുകളില്‍ നിന്ന് അകന്നുനില്ക്കുക. ആരോഗ്യം നന്നായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. കുടുംബ ഉത്തരവാദിത്തം എളുപ്പത്തില്‍ നിറവേറ്റാന്‍ കഴിയും. നിങ്ങള്‍ക്ക് വളരെ പോസിറ്റീവ് അനുഭവപ്പെടും. നിങ്ങളുടെ വലിയ പ്രശ്നം ഇന്ന് മറികടക്കാന്‍ കഴിയും. ബിസിനസില്‍ ലാഭമുണ്ടാകും.
Most read:Ram Navami 2021 : കോടിപുണ്യത്തിന്റെ രാമ നവമി; ചടങ്ങുകളും ആചാരങ്ങളും
മിഥുനം
ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. പരിചയമില്ലാത്ത ആളുകളില്‍ നിന്ന് ജാഗ്രത പാലിക്കുക. ദുഖകരമായ ചില വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ഒരു ജോലിയും പൂര്‍ത്തിയാക്കുന്നതില്‍ മടികാണിക്കരുത്. ദാമ്പത്യ ജീവിതം മധുരമായിരിക്കും. ജോലിസ്ഥലത്ത് ചില പ്രശ്നമുണ്ടാകാം. കോപത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. ബിസിനസ്സ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകാം.
കര്‍ക്കിടകം
ജീവിത പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. സുഹൃത്തുക്കളെ കാണാനാകും. ആരോഗ്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ പദ്ധതി തയ്യാറാക്കും. സാമ്പത്തികമായി ഇന്ന് കഷ്ടത്തിലാകാന്‍ സാധ്യതയുണ്ട്. ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.
ചിങ്ങം
യുവാക്കളുടെ കരിയര്‍ കൂടുതല്‍ പുരോഗമിക്കും. ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. വാഹനം ശ്രദ്ധാപൂര്‍വ്വം ഓടിക്കുക. കോപം നിയന്ത്രണത്തിലാക്കുക. അപകടസാധ്യതകള്‍ ഒഴിവാക്കുക, ശത്രുക്കളില്‍ നിന്ന് ജാഗ്രത പാലിക്കുക. ഇന്ന് ആത്മീയ പ്രവണത വര്‍ധിക്കും. ചെലവുകള്‍ നിയന്ത്രിക്കുക. ബിസിനസ്സിലെ പങ്കാളിത്തം ഗുണം ചെയ്യും. നിങ്ങള്‍ക്ക് ഇന്ന് യാത്ര ചെയ്യാനാകും.
Most read:മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലം
കന്നി
കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയും. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. അപകടസാധ്യതകള്‍ ഒഴിവാക്കുക. ആരോഗ്യം നന്നായിരിക്കും. സാമൂഹികമായി വിലമതിക്കും. ജോലി ചെയ്യുന്നവര്‍ തമ്മില്‍ ചില സമ്മര്‍ദ്ധങ്ങള്‍ ഉണ്ടാകാം. ആരോഗ്യം നന്നായിരിക്കും. ഇന്ന് യുവാക്കള്‍ക്ക് വിജയം ലഭിക്കും. കരിയര്‍ മുന്നോട്ട് പോകും. സന്തോഷകരമായ ദിവസമായിരിക്കും. ഈ ദിവസം നിങ്ങള്‍ക്ക് സാമൂഹിക മേഖലയിലും വിജയം ലഭിക്കും.
തുലാം
വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. ബിസിനസില്‍ ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. യുവാക്കള്‍ക്ക് വിജയം ലഭിക്കും. സമ്മര്‍ദ്ദം ചെലുത്തരുത്. കോപം നിയന്ത്രിക്കുക. ആരോഗ്യം വഷളായേക്കാം. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. നേരത്തെ നടത്തിയ നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. സുഹൃത്തുക്കളുമായി തര്‍ക്കങ്ങളുണ്ടാകാം. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായം ലഭിക്കും.
Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍
വൃശ്ചികം
ഇന്ന് ചില ബന്ധുക്കളെ കാണാന്‍ കഴിയും. ഭക്ഷണം ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അപകടസാധ്യതകള്‍ ഒഴിവാക്കുക. ചിലര്‍ക്ക് ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം. ഇന്ന് യാത്ര ഒഴിവാക്കുക. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതത്തില്‍ യോജിപ്പുണ്ടാകും. യുവാക്കള്‍ക്ക് മിക്കവാറും എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റപ്പെടും. നിങ്ങളുടെ സമ്മര്‍ദ്ദം നീങ്ങും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.
ധനു
ആരോഗ്യം നന്നായിരിക്കും. വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. എതിരാളികളെ സൂക്ഷിക്കുക. കുട്ടികളുമായി സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ജീവിത പങ്കാളിയുമായി മാധുര്യം ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. എല്ലാത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ബന്ധുക്കളെ കാണാന്‍ കഴിയും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും.
Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍
മകരം
സമൂഹത്തില്‍ നിങ്ങളുടെ മതിപ്പ് വര്‍ധിക്കും. ആരോഗ്യം നന്നായിരിക്കും. ഭക്ഷണം ശ്രദ്ധിക്കുക. ചങ്ങാതിമാരില്‍ നിന്ന് പ്രയോജനം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തും. ജോലിക്കാര്‍ക്ക് ഒരു പുതിയ അവസരം ലഭിക്കും. യുവാക്കള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ആരുമായും തര്‍ക്കിക്കരുത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വിജയം ലഭിക്കും. ഇന്ന് കൂടുതല്‍ ചെലവഴിക്കേണ്ടിവരും. അശുഭാപ്തി മനോഭാവത്തില്‍ നിന്ന് മാറിനില്‍ക്കുക.
കുംഭം
ഇന്ന് നിക്ഷേപത്തിന് ദിവസം ഗുണം ചെയ്യും. നിരവധി ആളുകളെ കാണും. ആരോഗ്യം നല്ലതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കരിയറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ബന്ധുക്കളില്‍ നിന്ന് ശുഭ വിവരങ്ങള്‍ ലഭിക്കും. ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യം നല്ലതായിരിക്കും. അവിവാഹിതര്‍ക്കായി പുതിയ ആലോചനകള്‍ വന്നേക്കാം. ബിസിനസ്സ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.
Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍
മീനം
ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടിവരാം. യുവാക്കളുടെ കരിയര്‍ കൂടുതല്‍ പുരോഗമിക്കും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയും. വിട്ടുമാറാത്ത രോഗം ഉയര്‍ന്നുവന്നേക്കാം. ഇന്ന് നിങ്ങളുടെ ചില ജോലികള്‍ അപൂര്‍ണമായിരിക്കും. ദിവസം മുഴുവന്‍ ആശയക്കുഴപ്പം ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.