For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിഫലം; ഭാഗ്യം ഇന്ന് ഈ രാശിക്കാര്‍ക്കൊപ്പം

|

തിങ്കളാഴ്ച ദിവസമായ ഇന്ന് ഇടവം രാശിക്കാര്‍ക്ക് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാകും. ആരോഗ്യം നന്നായിരിക്കും. പുതിയ ആളുകളെ കാണാനാകും. ആത്മീയ ചടങ്ങുകളില്‍ പങ്കെടുക്കും. സമ്മര്‍ദ്ദം ഒഴിവാക്കുക. കരിയറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. പണം സമ്പാദിക്കാനുള്ള സാധ്യതയുണ്ട്. എതിരാളികളെ സൂക്ഷിക്കുക. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: കര്‍ക്കിടക സംക്രമണം; സൂര്യദേവന്റെ അനുഗ്രഹം ലഭിക്കുന്ന 4 രാശിക്കാര്‍Most read: കര്‍ക്കിടക സംക്രമണം; സൂര്യദേവന്റെ അനുഗ്രഹം ലഭിക്കുന്ന 4 രാശിക്കാര്‍

മേടം

മേടം

ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനാകും. യുവാക്കള്‍ക്ക് ജോലി ലഭിക്കും. ചിലരെ സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. ബിസിനസ്സ് വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ഇണയുടെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്. അജ്ഞാത ആളുകളില്‍ നിന്ന് അകലം പാലിക്കുക.

ഇടവം

ഇടവം

ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാകും. ആരോഗ്യം നന്നായിരിക്കും. പുതിയ ആളുകളെ കാണാനാകും. ആത്മീയ ചടങ്ങുകളില്‍ പങ്കെടുക്കും. സമ്മര്‍ദ്ദം ഒഴിവാക്കുക. കരിയറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. പണം സമ്പാദിക്കാനുള്ള സാധ്യതയുണ്ട്. എതിരാളികളെ സൂക്ഷിക്കുക.

Most read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തിMost read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തി

മിഥുനം

മിഥുനം

ഇന്ന് നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി യാത്ര ചെയ്യാന്‍ ഒരു പദ്ധതി തയ്യാറാക്കാം. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത ലഭിക്കും. ഇന്നത്തെ ദിവസം തിരക്കിലായിരിക്കും നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കുക. വരുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പുതിയ നിക്ഷേപം നടത്താം. ഇന്ന് ഒരു വിവാദത്തിന്റെയും ഭാഗമാകരുത്. അപരിചിതരെ സൂക്ഷിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. എന്തിനെക്കുറിച്ചും വേവലാതിപ്പെടും. നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. ബിസിനസില്‍ പുരോഗതി ഉണ്ടാകും. ഒരു യാത്ര പോകാം. ഒരു കുടുംബാംഗവുമായി തര്‍ക്കമുണ്ടായേക്കാം. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുരോഗതിയുണ്ടാകും. പങ്കാളിയുടെ പിന്തുണ ലഭിക്കും

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. പണം സമ്പാദിക്കാനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തെക്കുറിച്ച് അശ്രദ്ധരാകരുത്. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ബിസിനസുകാര്‍ക്ക് പ്രയോജനം ലഭിക്കും. സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാനാകും. യുവാക്കള്‍ക്ക് ദിവസം ഗുണം ചെയ്യും. റിസ്‌ക് എടുക്കരുത്. ചിലരുടെ ആരോഗ്യം മോശമായേക്കാം. ശത്രുക്കള്‍ ഇന്ന് ശാന്തമായി തുടരും.

Most read:ദോഷമുള്ള ഗ്രഹങ്ങളെ ശാന്തമാക്കി ഭാഗ്യം വരാന്‍ ദിവസവും ചെയ്യേണ്ടത്Most read:ദോഷമുള്ള ഗ്രഹങ്ങളെ ശാന്തമാക്കി ഭാഗ്യം വരാന്‍ ദിവസവും ചെയ്യേണ്ടത്

കന്നി

കന്നി

ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ചില പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസമുണ്ടാകാം. ക്ഷമയോടെ കാത്തിരിക്കുക. തര്‍ക്കം ഒഴിവാക്കുക. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പണം ഗുണം ചെയ്യും. നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ ശ്രമിക്കുക. ചില ആത്മീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും.

തുലാം

തുലാം

നിങ്ങളുടെ ദിവസം ഇന്ന് നന്നായിരിക്കും. ഒരു സുഹൃത്തിനെ കാണനാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. നിങ്ങള്‍ക്ക് നിക്ഷേപ ഓഫറുകള്‍ ലഭിക്കും. സമൂഹം നിങ്ങളെ വിലമതിക്കും. സാമൂഹിക വശം ശക്തമായി തുടരും. സ്വത്ത് സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തിടുക്കപ്പെടരുത്. ഒരു യാത്ര പോകാനാകും. പിരിമുറുക്കം നീങ്ങും.

Most read:ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയംMost read:ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയം

വൃശ്ചികം

വൃശ്ചികം

ഇന്ന് സമാധാനപരമായ ദിവസമായിരിക്കും. വീട്ടുജോലികളില്‍ താല്‍പ്പര്യമുണ്ടാകും. ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. ബിസിനസ്സ് യാത്ര പ്രയോജനകരമാകും. ഓഫീസിലെ സഹപ്രവര്‍ത്തകരുടെ സഹായമുണ്ടാകും. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള അവസരങ്ങള്‍ വരും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യണം. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും.

ധനു

ധനു

ഒരു സുഹൃത്തിനെ സഹായിക്കാന്‍ കഴിയും. ഒരു പുതിയ പ്രോജക്റ്റിനായി നിങ്ങള്‍ക്ക് ഒരു പ്ലാന്‍ തയ്യാറാക്കാം. ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. പണനഷ്ടത്തിന് സാധ്യതയുണ്ട്. ചെലവ് കൂടുതലായിരിക്കും. അനാവശ്യ കാര്യങ്ങള്‍ക്കായി ചെലവഴിക്കരുത്. ആരോഗ്യം നന്നായിരിക്കും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും.

Most read:2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?Most read:2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?

മകരം

മകരം

നിങ്ങള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കും. പുതിയ ആളുകളുമായി കൂടിക്കാഴ്ച നടത്തും. വാഹനം ശ്രദ്ധാപൂര്‍വ്വം ഓടിക്കുക. ഇന്ന് ആര്‍ക്കും കടം കൊടുക്കരുത്. ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങും. ബിസിനസുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശത്രുക്കള്‍ ശാന്തമായി തുടരും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയും.

കുംഭം

കുംഭം

ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. പെട്ടെന്നുള്ള പണ നേട്ടമുണ്ടാകും. ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യണം. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭ്യമാകും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ദിവസം നല്ലതായിരിക്കും. ഓഫീസ് പരിസ്ഥിതി മികച്ചതായിരിക്കും. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

മീനം

മീനം

നിങ്ങളുടെ ദിവസം നന്നായിരിക്കും. അനാവശ്യമായി ചെലവഴിക്കാനുള്ള പ്രവണത അവസാനിപ്പിക്കുക. യാത്ര മാറ്റിവയ്ക്കുക. ജോലിസ്ഥലത്ത് പുതിയ അവസരങ്ങള്‍ ഉണ്ടാകും. ഗാര്‍ഹിക ഉത്തരവാദിത്തം വളരും. ബിസിനസ്സ് മികച്ചതായിരിക്കും. അപകടസാധ്യത ഒഴിവാക്കുക. എതിരാളികളെ സൂക്ഷിക്കുക. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും.

English summary

Daily Horoscope For 19th July 2021

Read your daily horoscope for 19th July 2021 in Malayalam.
Story first published: Monday, July 19, 2021, 5:00 [IST]
X