Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ?
ജോലിഭാരം കുറയും, ദാമ്പത്യം മനോഹരമാകും; നിങ്ങളുടെ ഇന്ന്
സന്തോഷവും ഭൗതിക സമ്പത്തും പ്രദാനം ചെയ്യുന്ന ശുക്രനെ വെള്ളിയാഴ്ച ദിവസം ആരാധിക്കുന്നു. ഒരാളുടെ ജ്യോതിഷ ചാര്‍ട്ടിലെ ശുക്രന്റെ കാലഘട്ടം ഏറ്റവും ഉല്പാദനക്ഷമവും ഭാഗ്യപരവുമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. മാതൃദേവതകളായ മഹാലക്ഷ്മി, അന്നപൂര്‍ണേശ്വരി, ദുര്‍ഗ എന്നിവയ്ക്കായും ഈ ദിവസം സമര്‍പ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ഒരു ദിവസം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ജോലിസ്ഥലത്ത് ഇന്ന് നിങ്ങള്‍ക്ക് ശുഭദിനമായിരിക്കും. നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കും, നിങ്ങളുടെ എല്ലാ ജോലികളും നന്നായി കൈകാര്യം ചെയ്യാനും നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രധാന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. മറുവശത്ത്, പ്രണയിതാക്കള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

ഇടവം
ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ഒരു നല്ല ദിവസമായിരിക്കും. പുതിയ എന്തെങ്കിലും പഠിക്കാന്‍ കഴിയും. നിങ്ങളുടെ ഫീല്‍ഡുമായി ബന്ധപ്പെട്ട പ്രധാനനപ്പെട്ട ചിലരെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എടുക്കാം. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. കുടുംബജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ സ്നേഹം വര്‍ദ്ധിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ മതിയായ സമയം ലഭിക്കും.

മിഥുനം
ഇന്ന് നിങ്ങള്‍ നിങ്ങളുടെ സമ്മര്‍ദ്ദങ്ങളെല്ലാം മറക്കുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. കച്ചവടക്കാര്‍ക്ക് ദിവസം പ്രധാനമാണ്. നിങ്ങളുടെ ബിസിനസ്സ് വളര്‍ത്താന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യകാര്യങ്ങള്‍ സമ്മിശ്രമായി തുടരാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടകം
പ്രണയ ജീവിതത്തില്‍ അസ്വസ്ഥതകള്‍ നിറയും. ഇത് നിങ്ങളെ വളരെയധികം നിരാശപ്പെടുത്തും. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് പ്രയോജനകരമാകും. കുടുംബജീവിതം സാധാരണമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനുള്ള അവസരവും ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ദിവസം അനുകൂലമാണ്.

ചിങ്ങം
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുറഞ്ഞ പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. ഇതുകൂടാതെ, കുടുങ്ങിയ ഏതെങ്കിലും പ്രവൃത്തി പൂര്‍ത്തിയാക്കാനുമാകും. ജോലിയില്‍ നിങ്ങളുടെ പ്രകടനം മികച്ചതാകും. വീടിന്റെ അന്തരീക്ഷം ഇന്ന് ശരിയായിരിക്കില്ല. ആരോഗ്യത്തെക്കുറിച്ച് ഈ സമയം അശ്രദ്ധരാകാതിരിക്കുക.

കന്നി
സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. വീട്ടംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇതുകൂടാതെ, ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനുമാകും. ദാമ്പത്യജീവിതം സന്തോഷകരമാകും. ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് നേട്ടങ്ങള്‍ ലഭിക്കും.

തുലാം
ജോലിസ്ഥലത്ത്, ഇന്ന് നിങ്ങള്‍ക്ക് എതിരായി നീങ്ങിയേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധം ശക്തമായിരിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം
ദാമ്പത്യജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കും. ഇന്ന് സഹോദരന്റെയോ സഹോദരിയുടെയോ സഹായത്തോടെ ഏതെങ്കിലും പ്രധാനപ്പെട്ട ജോലി പൂര്‍ത്തിയാകും. അനാവശ്യമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. സാമ്പത്തിക രംഗത്ത്, ചില പരിഷ്കാരങ്ങള്‍ ഇന്ന് സാധ്യമാണ്.

ധനു
ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാകും. പ്രത്യേകിച്ചും തൊഴില്‍ മേഖലയില്‍ നിങ്ങള്‍ വിജയം കാണും. മുന്നോട്ട് പോകാനുള്ള മികച്ച അവസരം നിങ്ങളുടെ കൈകളില്‍ വരും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും. വീട്ടില്‍ ചില അതിഥികളുടെ വരവുണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം അനുകൂലമാണ്.

മകരം
ഇന്ന് നിങ്ങളുടെ സ്വഭാവത്തില്‍ കോപം വര്‍ദ്ധിച്ചേക്കാം. അസ്വസ്ഥമായ മനസ്സ് കാരണം, ഒരു ജോലിയും നിങ്ങള്‍ക്ക് ശരിയായി അനുഭവപ്പെടില്ല. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, അലസത അനുഭവപ്പെടും. നിങ്ങളുടെ ചില ജോലികള്‍ അപൂര്‍ണ്ണമായിരിക്കാം. മാനസികമായി ഇന്ന് അസ്വസ്ഥത അനുഭവപ്പെടും. അതേസമയം, കച്ചവടക്കാര്‍ക്ക് ദിവസം പതിവിലും മികച്ചതായിരിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുംഭം
ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമല്ല. വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയും. മറുവശത്ത്, ഇന്ന് ജോലിചെയ്യുന്നവര്‍ക്ക് കുറച്ച് ശ്രദ്ധ ആവശ്യമാണ്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും.

മീനം
നിങ്ങളുടെ പിടിവാശി ഇന്ന് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇന്ന് നിങ്ങളുടെ മനസ്സ് ശാന്തമാക്കിയിരിക്കണം. കൂടാതെ, എല്ലാവരോടും മര്യാദ പാലിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും. പരസ്പരം മതിയായ സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. ജോലിസ്ഥലത്ത്, ദിവസം വളരെ തിരക്കിലായിരിക്കും. നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇന്ന് ചില കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ കഴിയും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും.



Click it and Unblock the Notifications











