For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ രാശിഫലം; ചെലവുകള്‍ ഉയരും ഈ രാശിക്ക് ഇന്ന്

|
Daily Horoscope For 17th July 2021

ശനിയാഴ്ച ദിവസമായ ഇന്ന് തുലാം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. നിങ്ങളുടെ പൂര്‍ത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തിയാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. കുട്ടികളുടെ ഭാഗത്ത് നിന്ന് വിജയം ലഭിക്കും. സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയും. ഓഫീസ് അന്തരീക്ഷം മനോഹരമായിരിക്കും. യുവാക്കള്‍ക്ക് ജോലി ലഭിക്കും. അപരിചിതരെ സൂക്ഷിക്കുക. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. മറ്റു രാശിക്കാരുടെ ഇന്നത്തെ രാശിഫലം വായിക്കൂ.

Most read: 2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?Most read: 2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?

മേടം

മേടം

അപരിചിതരെ സൂക്ഷിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജീവിതപങ്കാളിയുടെ പിന്തുണ ഉണ്ടാകും. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. എല്ലാത്തരം ഉത്തരവാദിത്തങ്ങളും നിങ്ങള്‍ നിറവേറ്റും. പണം സമ്പാദിക്കാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. യാത്ര മാറ്റിവയ്ക്കാന്‍ ശ്രമിക്കുക.

ഇടവം

ഇടവം

നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കു. പുതിയ പദ്ധതികള്‍ ആരംഭിക്കും. ജോലിക്കാര്‍ക്ക് പുതിയ ഉത്തരവാദിത്തം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു യാത്ര പോകാം. ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് മനോഹരമായ വിവരങ്ങള്‍ ലഭിക്കും. ചില ചടങ്ങുകളിലും പങ്കെടുക്കാനാകും. സഹപ്രവര്‍ത്തകരുമായി തര്‍ക്കം ഒഴിവാക്കുക. കുടുംബജീവിതം മികച്ചതായിരിക്കും. ജീവിതപങ്കാളിയുടെ പിന്തുണ ലഭിക്കും. ആരോഗ്യം നന്നായിരിക്കും. അപരിചിതരെ സൂക്ഷിക്കുക.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

മിഥുനം

മിഥുനം

ഇന്ന് ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. ചെലവ് കൂടുതലായിരിക്കും. ചില കുടുംബ പരിപാടിയില്‍ പങ്കെടുക്കും. ബന്ധുക്കളെ കാണാനാകും. സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. ശത്രുക്കളെ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. ഇന്ന് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യരുത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങളുടെ എതിരാളികള്‍ സജീവമാകും. വലിയ ഉത്തരവാദിത്തം കൈവരും. പുതിയ പദ്ധതികളില്‍ ജോലി ആരംഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസം നിറയും. ബിസിനസില്‍ ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനാകും. സാമ്പത്തിക സഹായം ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. ദാമ്പത്യ ജീവിതം മെച്ചപ്പെടും.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളുടെ ദിവസം സമ്മിശ്രമായിരിക്കും. പണ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്, മറുവശത്ത്, ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. കടം ഒഴിവാക്കുക. ബിസിനസില്‍ ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട ആശങ്ക തുടരും. ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടാകും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായി സഹകരിക്കും. ചങ്ങാതിമാരെ കാണാനാകും. വാഹനം ശ്രദ്ധാപൂര്‍വ്വം ഓടിക്കുക, അപകടം അടുത്തുണ്ട്.

Most read:Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കുംMost read:Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കും

കന്നി

കന്നി

വായ്പ തുക തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകും. ഇന്ന് നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം. ചില പഴയ കാര്യത്തെക്കുറിച്ചുള്ള ടെന്‍ഷന്‍ നിങ്ങളെ അലട്ടും. ഇന്ന് നിങ്ങള്‍ ശത്രുക്കളോട് വളരെ ശ്രദ്ധാലുവായിരിക്കണം. യാത്ര ഒഴിവാക്കുക. ജോലിസ്ഥലത്ത് ഒരാളുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. യുവാക്കള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധത്തില്‍ സുതാര്യമായിരിക്കുക.

തുലാം

തുലാം

ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. നിങ്ങളുടെ പൂര്‍ത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തിയാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. കുട്ടികളുടെ ഭാഗത്ത് നിന്ന് വിജയം ലഭിക്കും. സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയും. ഓഫീസ് അന്തരീക്ഷം മനോഹരമായിരിക്കും. യുവാക്കള്‍ക്ക് ജോലി ലഭിക്കും. അപരിചിതരെ സൂക്ഷിക്കുക. ബിസിനസില്‍ പുരോഗതി ഉണ്ടാകും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക.

Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യംMost read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. ബന്ധുക്കളില്‍ നിന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കും. ദിവസം മുഴുവന്‍ പോസിറ്റീവ് ആയിരിക്കുക. റിസ്‌ക് എടുക്കാന്‍ കഴിയും. വാഹനം ശ്രദ്ധാപൂര്‍വ്വം ഓടിക്കുക. അജ്ഞാതരായ ആളുകളില്‍ നിന്ന് നിങ്ങള്‍ ജാഗ്രത പാലിക്കണം. വായ്പ നല്‍കുന്നത് ഒഴിവാക്കുക. നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാകും. ആരുടെയും വാക്കുകള്‍ ഉടനടി വിശ്വസിക്കരുത്. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത ലഭിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. അവിവാഹിതര്‍ക്ക് ചില ബന്ധങ്ങള്‍ വന്നേക്കാം. സാമ്പത്തിക സ്ഥിതിയും ആരോഗ്യവും മികച്ചതായിരിക്കും.

ധനു

ധനു

ഇന്ന് ഒരു പ്രത്യേക ദിവസമായിരിക്കും. നിങ്ങളുടെ കഴിവുകളിലൂടെ മറ്റുള്ളവര്‍ക്ക് പ്രയോജനം ലഭിക്കും. ദമ്പതികള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക. സംസാരം ശ്രദ്ധിക്കുക. സമ്മര്‍ദ്ദം ഒഴിവാക്കുക. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ആരോഗ്യം ശ്രദ്ധിക്കുക, പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.

Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍

മകരം

മകരം

നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാകും. അജ്ഞാതരായ ആളുകള്‍ ഇന്ന് ദോഷം ചെയ്യും. ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യണം. പങ്കാളിയുമായി യോജിപ്പുണ്ടാകും. ഇന്ന് നിങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. അപകടകരമായ ജോലികള്‍ ജാഗ്രതയോടെ ചെയ്യുക, പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ഒരു യാത്ര പോകാനാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. ജോലി ചെയ്യുന്നവര്‍ ദിവസം മുഴുവന്‍ തിരക്കിലായിരിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. ഇന്ന് ചെലവ് ഉയര്‍ന്നേക്കാം.

കുംഭം

കുംഭം

ഇന്ന് ഒരു പ്രയാസകരമായ ദിവസമായിരിക്കും. ബിസിനസ്സ് പങ്കാളികളെ ശ്രദ്ധിക്കുക. വായ്പ തുക തിരികെ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. സാമ്പത്തിക സ്ഥിതി ദുര്‍ബലമായിരിക്കാം. റിസ്‌ക് എടുക്കരുത്. ചില ജോലികളില്‍ നഷ്ടം സംഭവിച്ചേക്കാം. നിക്ഷേപം നടത്താതിരിക്കുന്നതാണ് നല്ലത്. പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ദിവസത്തിന്റെ പ്രയോജനം ലഭിക്കും. ആരോഗ്യം നന്നായിരിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാനാകും.

മീനം

മീനം

ദിവസത്തിന്റെ തുടക്കം മുതല്‍ നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. എതിരാളികളില്‍ ആധിപത്യം സ്ഥാപിക്കും. നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക. വിട്ടുമാറാത്ത രോഗം ഉയര്‍ന്നുവന്നേക്കാം. ബിസിനസില്‍ ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ആരുടേയും വാക്കുകളില്‍ വീഴരുത്. ഒരു യാത്ര പോകാനാകും. ആത്മീയ താല്പര്യം ഉണ്ടാകും. നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. ദിനചര്യയില്‍ മാറ്റം വരുത്തും. ദാമ്പത്യജീവിതം മെച്ചപ്പെടും.

Most read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തിMost read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തി

English summary

Daily Horoscope For 17th July 2021

Read your daily horoscope for 17th July 2021 in Malayalam.
Story first published: Friday, July 16, 2021, 17:10 [IST]
X
Desktop Bottom Promotion