For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക പുരോഗതി ഇവര്‍ക്ക്

|

മികച്ച ദിവസമായിരിക്കും. മനസ്സ് ശാന്തമായിരിക്കും. മുടങ്ങിയ ജോലിയില്‍ വിജയം നേടുന്നതിലൂടെ സന്തോഷം വര്‍ദ്ധിക്കും. കുടുംബജീവിതം സന്തോഷകരമാകും. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനുള്ള അവസരം ലഭിക്കും. അമ്മയോ അച്ഛനോ സന്ദര്‍ശിക്കും. ദാമ്പത്യ ജീവിതം അനുകൂലമായിരിക്കും. രണ്ടുപേര്‍ക്കും കൂടുതല്‍ സമയം ചെലവഴിക്കാന്‍ യാത്ര പോകാം. ജീവനക്കാര്‍ക്ക് ഇന്ന് ഭാഗ്യം ലഭിക്കും. മികച്ച അവസരം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സുകാര്‍ക്കും ഇന്ന് ലാഭകരമായ കരാര്‍ ഉണ്ടാക്കാന്‍ കഴിയും. സാമ്പത്തികവും നന്നായിരിക്കും.

Most read: ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

മേടം രാശി

മേടം രാശി

മികച്ച ദിവസമായിരിക്കും. മനസ്സ് ശാന്തമായിരിക്കും. മുടങ്ങിയ ജോലിയില്‍ വിജയം നേടുന്നതിലൂടെ സന്തോഷം വര്‍ദ്ധിക്കും. കുടുംബജീവിതം സന്തോഷകരമാകും. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനുള്ള അവസരം ലഭിക്കും. അമ്മയോ അച്ഛനോ സന്ദര്‍ശിക്കും. ദാമ്പത്യ ജീവിതം അനുകൂലമായിരിക്കും. രണ്ടുപേര്‍ക്കും കൂടുതല്‍ സമയം ചെലവഴിക്കാന്‍ യാത്ര പോകാം. ജീവനക്കാര്‍ക്ക് ഇന്ന് ഭാഗ്യം ലഭിക്കും. മികച്ച അവസരം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സുകാര്‍ക്കും ഇന്ന് ലാഭകരമായ കരാര്‍ ഉണ്ടാക്കാന്‍ കഴിയും. സാമ്പത്തികവും നന്നായിരിക്കും.

ഇടവം രാശി

ഇടവം രാശി

മനസ്സില്‍ അതൃപ്തിയുണ്ടാകും. ചില പഴയ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും. സാമ്പത്തികമായി ഇന്നത്തെ ദിവസം സാധാരണമായിരിക്കും. വലിയ തുക ചെലവഴിക്കുന്നത് ഒഴിവാക്കുക. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. പങ്കാളിയ്ക്ക് സ്‌നേഹവും പിന്തുണയും ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഹൃദയം പങ്കിടാം. ഇന്ന് ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം രാശി

മിഥുനം രാശി

ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കും. കുട്ടികളുമായി ധാരാളം ആസ്വദിക്കും. ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ഓഫീസിലെ നിങ്ങളുടെ കാര്യക്ഷമത മോലുദ്യോഗസ്ഥരെ വളരെയധികം ആകര്‍ഷിക്കും. ബുദ്ധിമുട്ടുള്ളതും പ്രധാനപ്പെട്ടതുമായ ജോലികള്‍ സത്യസന്ധമായി തീര്‍ക്കുന്നത് നിങ്ങളുടെ പുരോഗതിയിലേക്ക് നയിക്കും. ഇന്ന് വ്യാപാരികള്‍ക്ക് വളരെ ഗുണം ചെയ്യും. ചില വലിയ സാമ്പത്തിക ലാഭം ലഭിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

സാമ്പത്തിക കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കും. ഓഫീസിലെ നിങ്ങളുടെ സഹപ്രവര്‍ത്തകരെ കരുതിയിരിക്കുക. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായുള്ള യാത്ര ഇന്ന് വിജയകരമാകും. പ്രണയ ജീവിതത്തില്‍ ഇന്ന് പങ്കാളിക്കൊപ്പം ധാരാളം സമയം ചെലവഴിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം ശക്തമായി തുടരും, അവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

 ചിങ്ങം രാശി

ചിങ്ങം രാശി

ഇന്ന് നിങ്ങള്‍ക്ക് ശുഭമായിരിക്കും. മാനസികമായി ശക്തരാകും. മിക്കവാറും എല്ലാ ശ്രമങ്ങളിലും നിങ്ങള്‍ വിജയം നേടും. ഓഫീസിലെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. മേലുദ്യോഗസ്ഥരും നിങ്ങളോട് വളരെ സന്തുഷ്ടരാകും. നിങ്ങളുടെ സഹപ്രവര്‍ത്തകരെ വിമര്‍ശിക്കുന്നത് ഒഴിവാക്കുക. കുടുംബ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. മാതാപിതാക്കള്‍ നിങ്ങളോട് ദേഷ്യപ്പെടും. നിങ്ങളുടെ സാമ്പത്തിക പദ്ധതികളുടെ പ്രതീക്ഷിത ഫലങ്ങള്‍ ഇന്ന് ലഭിക്കും.

കന്നി രാശി

കന്നി രാശി

ജോലിസ്ഥലത്ത് ദിവസം നല്ലതാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ചില ആനുകൂല്യങ്ങള്‍ ലഭിക്കും. ഇന്ന് ഒരു പുതിയ ഡീല്‍ ലഭിക്കും. പണത്തെക്കുറിച്ച് ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. പണം കുടുങ്ങിക്കിടക്കുന്നതിന് നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കാം. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഓഫീസില്‍ നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യും. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. പങ്കാളിയുമായി ചില വ്യത്യാസങ്ങള്‍ സാധ്യമാണ്. പ്രണ ജീവിതം സാധാരണമായിരിക്കും. ആരോഗ്യകാര്യങ്ങള്‍ നല്ലതായിരിക്കും.

തുലാം രാശി

തുലാം രാശി

വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. ബന്ധുക്കള്‍ തമ്മിലുള്ള അകല്‍ച്ച കുറയും. ദാമ്പത്യ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. പങ്കാളി സ്‌നേഹത്തോടെ പെരുമാറും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ഓഫീസിലെ നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ സംസാരവും പെരുമാറ്റവും പ്രത്യേകം ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്. വയറ്റിലെ അസ്വസ്ഥതയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും,

വൃശ്ചികം രാശി

വൃശ്ചികം രാശി

ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഇന്ന് നിങ്ങള്‍ രണ്ടുപേരും വളരെക്കാലത്തിനുശേഷം ചില പ്രണയ നിമിഷങ്ങള്‍ ചെലവഴിക്കും. കുട്ടികള്‍ക്ക് നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ കഴിയില്ല. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ചില സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. ആരോഗ്യം വളരെ നല്ലതായിരിക്കും. നിസ്സാരകാര്യങ്ങളോടുള്ള നിങ്ങളുടെ ദേഷ്യം അവസാനിപ്പിക്കുക.

ധനു രാശി

ധനു രാശി

മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. പണത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെടും കൂടാതെ സാമ്പത്തിക ഉത്തരവാദിത്തം നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. ഇന്ന് കുട്ടികളുമായി സമയം ചെലവഴിക്കാം. നിങ്ങളുടെ ഏതെങ്കിലും കുടുങ്ങിക്കിടക്കുന്ന പ്രവൃത്തി ഇന്ന് മേലുദ്യോഗസ്ഥരുടെ സഹായത്തോടെ പൂര്‍ത്തിയാകും. നിങ്ങളുടെ ഉത്സാഹവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് ഒരു പ്രണയ നിര്‍ദ്ദേശം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം ശക്തമായി തുടരും. ആരോഗ്യം നന്നായിരിക്കും

മകരം രാശി

മകരം രാശി

നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. ഇണയുടെ ആരോഗ്യം മോശമായതിനാല്‍ ചില പ്രശ്‌നങ്ങള്‍ നേരിടാം. ഓഫീസില്‍ പ്രധാനപ്പെട്ട ജോലികള്‍ നീട്ടിവെക്കുകയാണെങ്കില്‍ അത് ബുദ്ധിമുട്ടാകും. കുടുംബജീവിതം സന്തോഷം നിറഞ്ഞതാവും. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ലഭിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. പുതിയ നിക്ഷേപം നടത്താന്‍ സമയം ശരിയല്ല. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം. ദാമ്പത്യജീവിതം സന്തോഷകരമാകും.

കുംഭം രാശി

കുംഭം രാശി

ഇന്ന് ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കും. പങ്കാളിയുമായി തര്‍ക്കം അവസാനിക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കണം. സ്വത്തുമായി ബന്ധപ്പെട്ട പഴയ കേസുകള്‍ പരിഹരിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്ലാന്‍ അനുസരിച്ച് നിങ്ങളുടെ എല്ലാ ജോലികളും ചെയ്യും. ഓഫീസില്‍ ഇന്ന് നിങ്ങളുടെ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. ബിസിനസ്സുകാര്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. പ്രത്യേകിച്ച് വസ്ത്രങ്ങള്‍, യന്ത്രങ്ങള്‍, വാഹനങ്ങള്‍ മുതലായവയില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ദിവസം നല്ലതാണ്. സാമ്പത്തികം ശക്തമായിരിക്കും.

മീനം രാശി

മീനം രാശി

ഇന്ന് മികച്ച ഫലങ്ങള്‍ ലഭിക്കും. മേലുദ്യോഗസ്ഥര്‍ ജോലിക്കാര്യത്തില്‍ തൃപ്തരാകും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ഏറ്റെടുക്കാം. ചങ്ങാതിമാരുമായി ആസ്വദിക്കാനുള്ള അവസരം ലഭിക്കും. സാമ്പത്തികം ശ്രദ്ധിക്കുക. മാതാപിതാക്കളുടെ സ്‌നേഹവും പിന്തുണയും നേടും. ഉത്സാഹം വര്‍ദ്ധിക്കും. ഇന്ന് നിക്ഷേപിക്കുന്നത് വ്യാപാരികള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ചില മുടങ്ങിയ ജോലികളുമായി മുന്നോട്ട് പോകാം. പ്രണയിതാക്കള്‍ പങ്കാളിയോട് ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനം നല്‍കുന്നതിനു മുമ്പ് ശരിയായി ചിന്തിക്കുക. ആരോഗ്യം നന്നായിരിക്കും.

English summary

Daily Horoscope For 17th February 2020

Read your daily horoscope for 17th February 2020 in Malayalam.
Story first published: Monday, February 17, 2020, 9:50 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X