For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷീണവും ബുദ്ധിമുട്ടും അലട്ടും; ശ്രദ്ധിക്കേണ്ട രാശിക്കാര്‍

|

സന്തോഷവും ഭൗതിക സമ്പത്തും പ്രദാനം ചെയ്യുന്ന ശുക്രനെ വെള്ളിയാഴ്ച ദിവസം ആരാധിക്കുന്നു. ഒരാളുടെ ജ്യോതിഷ ചാര്‍ട്ടിലെ ശുക്രന്റെ കാലഘട്ടം ഏറ്റവും ഉല്‍പാദനക്ഷമവും ഭാഗ്യപരവുമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. മാതൃദേവതകളായ മഹാലക്ഷ്മി, അന്നപൂര്‍ണേശ്വരി, ദുര്‍ഗ എന്നിവയ്ക്കായും ഈ ദിവസം സമര്‍പ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ഒരു ദിവസം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: അച്ചടക്കമുള്ളവരും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരും; മകരം രാശിക്കാര്‍ ഇങ്ങനെMost read: അച്ചടക്കമുള്ളവരും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരും; മകരം രാശിക്കാര്‍ ഇങ്ങനെ

മേടം

മേടം

നിങ്ങള്‍ക്ക് ഇന്ന് മാനസിക സമാധാനം അനുഭവപ്പെടും. ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ജോലി അല്ലെങ്കില്‍ ബിസിനസ്സ് അനുസരിച്ച് നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. കുറച്ച് കാലമായി നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാണെങ്കില്‍, ഇന്നത് മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. സാമ്പത്തിക രംഗത്ത്, ദിവസം ചെലവേറിയതായിരിക്കും.

ഇടവം

ഇടവം

നിങ്ങള്‍ ഇന്ന് ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ അംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വൈകാരിക പിന്തുണ ലഭിക്കും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് വളരെ ക്ഷീണവും ബുദ്ധിമുട്ടും അനുഭവപ്പെടും.

Most read:ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്Most read:ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്

മിഥുനം

മിഥുനം

വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതത്തില്‍ ഇന്ന് ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടാതിരിക്കാന്‍ മുന്‍കൂട്ടി നിങ്ങളുടെ ദിവസത്തിനായി പദ്ധതികള്‍ തയ്യാറാക്കണം. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയില്‍ നിന്ന് വൈകാരിക പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് കാല്‍ വേദന, ക്ഷീണം, ബലഹീനത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങളുടെ എല്ലാ ആശങ്കകളും മറന്ന് സന്തോഷിക്കാവുന്ന ദിവസമാണ് ഇന്ന്. പണത്തിന്റെ സാഹചര്യം മെച്ചപ്പെടും. ജോലിയില്‍ ബഹുമാനവും ആദരവും വര്‍ദ്ധിക്കും. എണ്ണയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല സാമ്പത്തിക നേട്ടമുണ്ടാകും. ഇന്ന് ജീവിത പങ്കാളിയുടെ സ്വഭാവത്തില്‍ ചില നല്ല മാറ്റങ്ങള്‍ കണാന്‍ കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ദിവസം സമ്മിശ്രമായിരിക്കും.

ചിങ്ങം

ചിങ്ങം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ദിവസം നല്ലതല്ല. നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക. സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. പൂര്‍ത്തിയാകാത്ത ഏതെങ്കിലും പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകാം. ജോലിയില്‍ ദിവസം സാധാരണമായിരിക്കും. ജോലിയായാലും ബിസിനസ്സായാലും നിങ്ങളുടെ പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാകും.

Most read:നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍Most read:നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍

കന്നി

കന്നി

ഇന്ന് മനസ്സ് സന്തോഷിക്കും, നിങ്ങള്‍ വിനോദത്തിനുള്ള മാനസികാവസ്ഥയിലായിരിക്കും. ജോലിയിലെ കഠിനാധ്വാനം വിലമതിക്കപ്പെടും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് നിങ്ങള്‍ക്ക് ഒരു സാമൂഹ്യ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷം നിറയും. നിങ്ങളുടെ സ്‌നേഹം വര്‍ദ്ധിക്കും.

തുലാം

തുലാം

ഇന്ന് മാനസിക സമാധാനം അനുഭവപ്പെടും. ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ഇന്ന് നിങ്ങളുടെ പ്രണയിനിയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഒരു പ്രധാന ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയും. പിതാവിന്റെ ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക രംഗത്ത്, ദിവസം ചെലവേറിയതായിരിക്കും.

Most read:കൈയിലെ ഈ രേഖ പറയും നിങ്ങളുടെ പല അസുഖവുംMost read:കൈയിലെ ഈ രേഖ പറയും നിങ്ങളുടെ പല അസുഖവും

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിവസമായിരിക്കും. ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിച്ചേക്കാം. മറുവശത്ത്, ചില സാഹചര്യങ്ങളില്‍, നിങ്ങള്‍ക്ക് നിരാശ തോന്നും. ജോലിഭാരം കാരണം നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും. കുടുംബ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കില്ല. ഇന്ന് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അശ്രദ്ധ ഒഴിവാക്കുക.

ധനു

ധനു

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, ഈ ദിവസം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. വിദേശപഠനത്തിന് ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ വഴിയില്‍ ചില തടസങ്ങള്‍ ഉണ്ടായേക്കാം. ഓണ്‍ലൈനില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് ഇന്ന് വളരെയധികം പ്രയോജനം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് പെട്ടെന്ന് യാത്ര ചെയ്യേണ്ടിവരാം. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

മകരം

മകരം

ബിസിനസ്സുകാര്‍ക്ക് സാമ്പത്തികമായി പ്രയോജനം നേടാം. നിങ്ങളുടെ ആശയവിനിമയ കഴിവ് ഈ സമയം വര്‍ധിക്കും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വലിയ പ്രശ്നത്തില്‍ നിന്നും മുക്തി നേടാനാകും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

Most read:എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെMost read:എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെ

കുംഭം

കുംഭം

നിങ്ങളുടെ ആരോഗ്യം ഇന്ന് സാധാരണമായിരിക്കും. കുടുംബജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. പെട്ടെന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം, അത് വീടിന്റെ അന്തരീക്ഷം കൂടുതല്‍ സന്തോഷകരമാക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ ചില പുരോഗതി ഉണ്ടായേക്കാം.

മീനം

മീനം

ഇന്ന് പെട്ടെന്ന് നിങ്ങള്‍ക്ക് ചില വിഷമകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. എന്നിരുന്നാലും, പോസിറ്റീവ് ചിന്തയുടെ കരുത്തില്‍, വലിയ ബുദ്ധിമുട്ട് പോലും എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. ജീവിത പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് നിങ്ങള്‍ വളരെയധികം ചെലവഴിക്കേണ്ടിവരാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല.

Most read:നിങ്ങളുടെ മരണം അടുത്തെത്തി!! ഈ സ്വപ്‌നങ്ങള്‍ കാണാറുണ്ടോMost read:നിങ്ങളുടെ മരണം അടുത്തെത്തി!! ഈ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ

English summary

Daily Horoscope For 15th January 2021

Read your daily horoscope for 15th January 2021 in Malayalam.
Story first published: Thursday, January 14, 2021, 9:13 [IST]
X
Desktop Bottom Promotion