For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിക്കാര്‍ കുടുംബവ്യത്യാസം മറികടക്കും

|

സൂര്യദേവന്റെ അനുഗ്രഹം നേടാനുള്ള ഏറ്റവും അനുയോജ്യ ദിവസമായി ഞായറാഴ്ച ദിനം കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ സൂര്യന്റെ അനുയോജ്യ സ്ഥാനം ഒരാളില്‍ നല്ല ആരോഗ്യം, നയിക്കാനുള്ള ഗുണം, പ്രശസ്തി, ജനപ്രിയത എന്നിവ വന്നുചേരാന്‍ സഹായകമാകുന്നു. സൂര്യനെ പ്രീതിപ്പെടുത്താനായി വിശ്വാസികള്‍ ഞായറാഴ്ച വ്രതം നോല്‍ക്കുന്നു. ഞായറാഴ്ച ഉപവസിച്ചുകൊണ്ട് സൂര്യനെ സ്തുതിക്കുന്നു. എല്ലാ പാപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ഞായറാഴ്ച വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.

Most read: ഗ്രഹസ്ഥാനം മോശമായാല്‍ വിട്ടുമാറില്ല ഇത്തരം രോഗങ്ങള്‍Most read: ഗ്രഹസ്ഥാനം മോശമായാല്‍ വിട്ടുമാറില്ല ഇത്തരം രോഗങ്ങള്‍

മേടം

മേടം

റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. ജോലിയുടെ കാര്യത്തില്‍ വിജയം ലഭിക്കും. പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. കുടുംബത്തിലെ പ്രായമായവരുടെ ആരോഗ്യം ശ്രദ്ധിക്കുക. ശത്രുപക്ഷം ഇന്ന് സജീവമായേക്കും. പഴയ ചങ്ങാതിമാരുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരികളുടെ അവസ്ഥ മികച്ചതായിരിക്കും. വായ്പ നല്‍കുന്നത് ഒഴിവാക്കുക.

ഇടവം

ഇടവം

ഏതെങ്കിലും കാര്യത്തെക്കുറിച്ച് കുടുംബത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇന്ന് ബന്ധുക്കള്‍ വീട്ടില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാനാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.ജീവിത പങ്കാളിയുമായി സ്‌നേഹം വര്‍ദ്ധിക്കും. മിക്ക ജോലികളും പൂര്‍ത്തിയാകും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും.

Most read:ശനിയുടെ ഉദയം; ഈ 6 രാശിക്കാര്‍ക്ക് നേട്ടംMost read:ശനിയുടെ ഉദയം; ഈ 6 രാശിക്കാര്‍ക്ക് നേട്ടം

മിഥുനം

മിഥുനം

ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. ഒരു യാത്ര ആസൂത്രണം ചെയ്യാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സിന് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കുട്ടികളുടെ ഭാഗത്തുനിന്ന് ഒരു നല്ല വാര്‍ത്ത വരും, ഒപ്പം ജീവിത പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. ജീവിതത്തില്‍ മാധുര്യമുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

കുടുംബാംഗങ്ങള്‍ നിങ്ങളുമായി സന്തുഷ്ടരാകും. പൊതുപ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കും. ജീവിത പങ്കാളിയുമായി സ്‌നേഹം നിലനിര്‍ത്തും. സാമ്പത്തിക ഇടപാടില്‍ ശ്രദ്ധിക്കുക. ബന്ധുക്കള്‍ ഇ്‌ന് ചില സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമായേക്കാം. ആരോഗ്യം നന്നായിരിക്കും. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമായിരിക്കും. ഭക്ഷണത്തെക്കുറിച്ച് അശ്രദ്ധരാകരുത്.

ചിങ്ങം

ചിങ്ങം

സാമ്പത്തികം പ്രയോജനപ്പെടാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഭക്ഷണത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. യാത്ര മാറ്റിവയ്ക്കുക. നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാകും. അജ്ഞാതരായ ആളുകളില്‍ നിന്ന് അകന്നുനില്‍ക്കുക. ചെലവുകള്‍ കൂടുതലായിരിക്കാം.

കന്നി

കന്നി

ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമ്മര്‍ദ്ദം കുറവായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത ആവശ്യമാണ്. ഒരു പുതിയ ജോലി ആരംഭിക്കാന്‍ കഴിയും. നിങ്ങളുടെ എല്ലാ ജോലികള്‍ക്കും ഇന്ന് അനുകൂലമായ ദിവസമാണ്. യാത്ര പോകാനാകും.

Most read:ഫെബ്രുവരിയില്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍Most read:ഫെബ്രുവരിയില്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍

തുലാം

തുലാം

നിങ്ങളുടെ വേവലാതികള്‍ ഇന്ന് നീക്കംചെയ്യും. ബിസിനസുകാര്‍ സംയമനത്തോടെയും ക്ഷമയോടെയും പ്രവര്‍ത്തിക്കണം. സാമൂഹിക ജീവിതം വിലമതിക്കപ്പെടും. ഇന്ന് നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ നേടാന്‍ കഴിയും. ചുറ്റുമുള്ള ആളുകളെ സഹായിക്കാന്‍ കഴിയും. ഇടപാടുകളില്‍ അശ്രദ്ധരാകരുത്.

വൃശ്ചികം

വൃശ്ചികം

ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. സാമൂഹിക ജീവിതം വിലമതിക്കപ്പെടും. ബിസിനസില്‍ പുതിയ നിക്ഷേപ അവസരങ്ങളുണ്ടാകും. കഠിനാധ്വാനത്തിന്റെ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ പ്രവൃത്തിയുടെ ഗുണങ്ങള്‍ ലഭിക്കും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. ഇണയോടൊപ്പം മാധുര്യം നിലനില്‍ക്കും. വായ്പ തുക തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്.

Most read:ചൈനീസ് ജാതകപ്രകാരം 2021ലെ ഏറ്റവും ഭാഗ്യമുള്ള രാശിക്കാര്‍Most read:ചൈനീസ് ജാതകപ്രകാരം 2021ലെ ഏറ്റവും ഭാഗ്യമുള്ള രാശിക്കാര്‍

ധനു

ധനു

ദിവസം സുഹൃത്തുക്കളുമായി ചെലവഴിക്കാനാകും. സന്തോഷവാര്‍ത്ത ലഭിക്കും. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു യാത്ര പോകാം. നിരവധി ആളുകളെ കാണാനാകും. ഇന്ന് ചിന്താപൂര്‍വ്വം ചെലവഴിക്കുക. അനാവശ്യ ജോലികള്‍ക്കായി ചിലവഴിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകും. കുടുംബജീവിതം സാധാരണമായിരിക്കും.

മകരം

മകരം

ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമായിരിക്കും. ബിസിനസുകാര്‍ക്ക് പുതിയ ജോലികളില്‍ വിജയം നേടാനാകും. നിങ്ങളുടെ ദിനചര്യ മാറ്റാന്‍ ശ്രമിക്കുക. ഇന്ന് ഒരു നല്ല ദിവസമായിരിക്കും. കുടുംബ വ്യത്യാസങ്ങള്‍ പരിഹരിക്കും. പുതിയ വരുമാന അവസരങ്ങള്‍ ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ആവശ്യമുള്ള ഏതൊരു വ്യക്തിയെയും സഹായിക്കാന്‍ കഴിയും.

Most read:ബുദ്ധിയുടെ കാര്യത്തില്‍ മുന്നിലാണ് ഈ 5 രാശിക്കാര്‍Most read:ബുദ്ധിയുടെ കാര്യത്തില്‍ മുന്നിലാണ് ഈ 5 രാശിക്കാര്‍

കുംഭം

കുംഭം

നിങ്ങള്‍ ഇന്ന് വളരെ തിരക്കിലായിരിക്കും. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യവും സ്‌നേഹവും നിലനില്‍ക്കും. ചില ജോലികളില്‍ സുഹൃത്തുക്കളും കുടുംബവും നിങ്ങളെ സഹായിക്കും. പുറത്തുപോകുമ്പോള്‍ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. ചെലവ് കുറയും. പുതിയ ബന്ധങ്ങള്‍ രൂപപ്പെടും. കുടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷമുണ്ടാകും. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

മീനം

മീനം

ബിസിനസ്സ് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. ഇന്ന് എല്ലാ ആളുകളും നിങ്ങളുമായി സൗഹൃദത്തിലാകും. ഭൂമി വാങ്ങാം. ജോലിസ്ഥലത്ത് ഒരു നല്ല വാര്‍ത്ത കണ്ടെത്തും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. ഭക്ഷണത്തെക്കുറിച്ച് അശ്രദ്ധരാകരുത്.

English summary

Daily Horoscope For 14th February 2021

Read your daily horoscope for 14th February 2021 in Malayalam.
Story first published: Saturday, February 13, 2021, 14:34 [IST]
X
Desktop Bottom Promotion