Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ഇന്ന് ദുരിതവും സാമ്പത്തിക നഷ്ടവും ഈ രാശിക്ക്
ഓരോ ദിവസവും രാശിപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങൾ നിരവധിയാണ്. പലപ്പോഴും ഇന്ന് നിങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഗ്രഹങ്ങള്‍ മാറി വരുന്നതിന് അനുസരിച്ച് നിങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.


മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തികം മെച്ചപ്പെട്ടതായിരിക്കും. പല വിധത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്ന ഒരു ദിവസമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽനേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്പതിസന്ധികൾ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നിൽക്കണം. അല്ലെങ്കില്‍ ജീവിതത്തിൽ സമാധാനക്കേടിന് കാരണമാകുന്നുണ്ട്. മറ്റുള്ളവരോട് വളരെയധികം ശ്രദ്ധയോടെ പെരുമാറേണ്ടതാണ് മറ്റുള്ളവരിൽ നിന്ന് അനുകൂലഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. അപ്രതീക്ഷിത ധനലാഭം ഉണ്ടാവുന്നുണ്ട്. എപ്പോഴും ശ്രദ്ധയോടെ പെരുമാറുമ്പോള്‍ അത് നേട്ടങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. വിവിധ വരുമാന സ്രോതസ്സുകൾ ഉണ്ടാവും. നിക്ഷേപങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. അത് നേട്ടങ്ങൾ ഉണ്ടാക്കുന്നു.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്ന് നൂതന ആശയങ്ങളിലൂടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. വീട്ടിൽ മംഗളകർമ്മങ്ങൾ ഉണ്ടാവുന്നുണ്ട്. കുടുംബത്തിൽ നിന്ന് ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതിന് കഴിയുന്നുണ്ട് . വിവിധ മേഖലകളിൽ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അല്‍പം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഓരോ ദിവസവും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവരാണ് ഇന്നത്തെ ദിവസം. പ്രതിസന്ധികളിലൂടെ നേട്ടങ്ങൾ കൈവരിക്കേണ്ടതാണ്. കുടുംബത്തിൽ സന്തോഷം നിലനില്‍കുന്നുണ്ട്. ഓരോ ദിവസവും പങ്കാളിക്ക് വളരെയധികം ശ്രദ്ധിക്കേണ്ട ദിവസമാണ്

കന്നി രാശി
കന്നി രാശിക്കാർക്ക് സാമ്പത്തികം നല്ലതായിരിക്കും. നേട്ടങ്ങൾ ധാരാളം ഉണ്ടാവുന്നുണ്ട്. നിക്ഷേപം നടത്തിയാൽ ലാഭം നോക്കേണ്ടതാണ്. അത് നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. എങ്കിലും നിങ്ങൾക്ക് നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

തുലാം രാശി
തുലാം രാശിക്കാർക്ക് അപകടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസവും നിങ്ങൾക്ക് ശ്രദ്ധയോടെ വേണം എഴുന്നേൽക്കേണ്ടത്. ഇന്നത്തെ ദിവസത്തിൽ അൽപം ശ്രദ്ധ വേണം. ഓരോ ദിവസവും നിങ്ങൾ എഴുന്നേൽക്കുന്പോൾ അത് പ്രാർത്ഥനയോടെ ആയിരിക്കണം. നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം, നേട്ടങ്ങളിൽ അഹങ്കരിക്കരുത്. ഓരോ ദിവസത്തേയും നേട്ടങ്ങൾക്ക് നിങ്ങൾ ഇന്ന് സന്തോഷിക്കുന്നുണ്ട്. അൽപം ശ്രദ്ധിച്ചാൽ മുന്നോട്ട് പോവുന്നതിൽ തെറ്റില്ല.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസവും വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. ഒരിക്കലും നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ പങ്കാളിക്ക് വേണ്ടി നല്ല നല്ല നിമിഷങ്ങള്‍ മാറ്റി വെക്കേണ്ടതാണ്

മകരം രാശി
മകരം രാശിക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. അൽപം പ്രതീക്ഷകളോടെ മുന്നോട്ട് പോവുന്നവർക്ക് നല്ല ദിവസമായിരിക്കും ഇന്ന്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷകള്‍ ഉണ്ടാവുന്നുണ്ട്. അതെല്ലാം പൂർത്തീകരിക്കുന്നതിന് പറ്റിയ ദിവസമാണ് ഇന്ന്.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ നൽകുന്നതാണ്. ഓരോ ദിവസത്തേയും പ്രതിസന്ധികളുടെ ആകെത്തുകയായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളുടെ ഇന്ന് അൽരം ശ്രദ്ധിച്ച് മുന്നോട്ട് പോവണം. അനാവശ്യ നിക്ഷേപങ്ങൾ നടത്തരുത്.

മീനം രാശി
മീനം രാശിക്കാർക്ക് പ്രതീക്ഷകൾ നൽകുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഒരിക്കലും നിരാശപ്പെടേണ്ടി വരുന്ന ഒരു ദിവസമായിരിക്കുകയില്ല. നേട്ടങ്ങൾ നൽകുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധ വേണം



Click it and Unblock the Notifications
