Just In
- 40 min ago കഠിനാധ്വാനം വിജയം കാണും, അപ്രതീക്ഷിത സൗഭാഗ്യം മുന്നിലെത്തും; രാശിഫലം
- 5 hrs ago ജപ്പാന്‍കാരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം ഇതാണ്; ഇത് മാതൃകയാക്കിയാല്‍ നമുക്കും നേടാം ദീര്‍ഘായുസ്സ്
- 6 hrs ago ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- 6 hrs ago മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഇന്ന് അപകട സാധ്യത ഒഴിവാക്കേണ്ട രാശിക്കാര്‍
ശനിയാഴ്ച ദിവസമായ ഇന്ന് മിക്ക രാശിക്കാര്‍ക്കും സമ്മിശ്രമായ ഫലങ്ങളാണ് ലഭിക്കുന്നത്. കര്‍ക്കിടകം രാശിക്കാര്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും. ആരോഗ്യം നന്നായിരിക്കും. പ്രായമായവരുടെ അനുഭവത്തിന്റെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കും. മാനസികമായി ശക്തനായി തുടരും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
മേടം
ഇന്ന്, ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. മറ്റുള്ളവരെ സഹായിക്കാനാകും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കരുതിയിരിക്കുക. ഇന്ന് ദിവസം മുഴുവന്‍ തിരക്കിലായിരിക്കും. അപകടസാധ്യത ഒഴിവാക്കുക. പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സൂക്ഷിക്കുക. വരുമാനം വര്‍ദ്ധിക്കും. യുവാക്കള്‍ക്ക് ചില അവസരങ്ങള്‍ ലഭിക്കും. സംസാരത്തില്‍ സംയമനം പാലിക്കുക.
ഇടവം
ഒരു ബന്ധുവുമായി തര്‍ക്കമുണ്ടാകാം. ഓഫീസിലെ മേലുദ്യോഗസ്ഥര്‍ നിങ്ങളെ വിലമതിക്കും. മിക്ക ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. അപകടകരമായ ജോലികള്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക. വാഹനം ശ്രദ്ധാപൂര്‍വ്വം ഓടിക്കുക. ഒരു തര്‍ക്കത്തിലും ഏര്‍പ്പെടരുത്. വിട്ടുമാറാത്ത രോഗം ഉയര്‍ന്നുവന്നേക്കാം.
Most read:സമ്പത്തും സമൃദ്ധിയും ഫലം; വെള്ളിയാഴ്ച ഇങ്ങനെ ചെയ്യൂ
മിഥുനം
ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. നിങ്ങള്‍ പോസിറ്റീവ് ആയിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും. കരിയര്‍ മുന്നോട്ട് പോകും. ജോലി മാറ്റുന്നത് പരിഗണിക്കാം. പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാം. ചില ജോലികളില്‍ നേട്ടമുണ്ടാകും. ചങ്ങാതിമാരെ കാണും. കാരണമില്ലാതെ ചെലവഴിക്കുന്നത് ഒഴിവാക്കുക. ബന്ധുക്കളുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്താനാകും.
കര്‍ക്കിടകം
ഇന്ന്, നിങ്ങളുടെ പ്രവര്‍ത്തികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും. ഓഫീസുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകും. ആരോഗ്യം നന്നായിരിക്കും. പ്രായമായവരുടെ അനുഭവത്തിന്റെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കും. ബന്ധുക്കളുടെ അഭിപ്രായ വ്യത്യാസം മറികടക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. മാനസികമായി ശക്തനായി തുടരും.
ചിങ്ങം
ഇന്ന് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കുക. ക്ഷോഭം നിലനില്ക്കും. വിട്ടുമാറാത്ത രോഗം ഉയര്‍ന്നുവരാം. വിവാദമുണ്ടാകാം. ഭക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുക. ബിസിനസ്സ് അവസ്ഥകള്‍ മികച്ചതായിരിക്കും. പണം ഗുണം ചെയ്യും. യുവാക്കളുടെ കരിയറിനായി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഒരു യാത്ര പോകാനാകും.
Most read:മണി ഫ്രോഗ് വീട്ടില്‍ ഇങ്ങനെയെങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടും
കന്നി
ഇന്ന് നിങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സംസാരം നിയന്ത്രണത്തിലാക്കുക. മതപരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടും. ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയും. ഇന്ന് വളരെ പോസിറ്റീവ് ആയിരിക്കും. പണത്തിന്റെ പ്രയോജനം ലഭിക്കും. ബന്ധുക്കളെ കാണും. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. പതിവ് മാറ്റും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയോടൊപ്പം സ്നേഹം നിലനില്ക്കും.
തുലാം
സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ചില ജോലികള്‍ക്കായി ഒരു യാത്ര പോകാം. വളരെയധികം റിസ്ക് എടുക്കരുത് അപരിചിതരില്‍ നിന്ന് അകന്നുനില്ക്കുക. എതിരാളികള്‍ സജീവമായി തുടരും. ഉത്തരവാദിത്തം നിറവേറ്റാന്‍ മടികാണിക്കരുത് നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഓഫീസ് അന്തരീക്ഷം നിങ്ങള്ക്കനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ആരോഗ്യം നന്നായിരിക്കും.
Most read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം
വൃശ്ചികം
ഇന്ന് സമ്മിശ്ര ദിനമായിരിക്കും. പെട്ടെന്ന് ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. നിങ്ങളുടെ കോപം നിയന്ത്രിക്കണം. അമിതമായ ജോലി കാരണം ക്ഷീണം സംഭവിക്കും. ആരോഗ്യം ശ്രദ്ധിക്കുക. വീട്ടില്‍ ചില തര്‍ക്കങ്ങള്‍ നേരിടേണ്ടിവരാം. പ്രായമായവരെ പരിപാലിക്കുക. എതിരാളികളെ ശ്രദ്ധിക്കുക.
ധനു
ഇന്ന് ആരുമായും വഴക്കുണ്ടാക്കാനുള്ള സാധ്യതയുണ്ട്. ബന്ധുക്കളില്‍ നിന്നുള്ള വ്യത്യാസങ്ങള്‍ മറികടക്കാന്‍ കഴിയും. ജോലി സമ്മര്‍ദ്ദം കൂടുതലായിരിക്കും. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. അജ്ഞാതരായ ആളുകളെ സൂക്ഷിക്കുക. എതിരാളികളെ ശ്രദ്ധിക്കുക. ചില നഷ്ടം സംഭവിക്കാം. വീടിന്റെ അന്തരീക്ഷം മോശമായിരിക്കും.
മകരം
ഇന്ന് വായ്പ തുക തിരിച്ചടയ്ക്കാന്‍ കഴിയും. ആവശ്യമുള്ള ഏതൊരു വ്യക്തിയെയും സഹായിക്കാന്‍ കഴിയും. സാമൂഹിക പരിപാടികളില്‍ പങ്കെടുക്കും. സന്തോഷത്തിലും സമൃദ്ധിയിലും വര്‍ദ്ധനവുണ്ടാകും. കൃത്യസമയത്ത് പണി പൂര്‍ത്തിയാകും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. ഓഫീസ് അന്തരീക്ഷം അനുകൂലമായിരിക്കും. പഴയ ചങ്ങാതിമാരെ കാണാനാകും. ഭക്ഷണം ശ്രദ്ധിക്കുക. യാത്ര ഒഴിവാക്കാന്‍ ശ്രമിക്കുക. ചിലര്‍ക്ക് ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം.
Most read:സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂ
കുംഭം
ഇന്ന് ആത്മീയ താല്പര്യം വര്‍ധിക്കും. ഗാര്‍ഹിക പ്രശ്നങ്ങള്‍ നീക്കംചെയ്യും. സമ്മര്‍ദ്ദം നീങ്ങും. ഇടപാടുകള്‍ നല്ലതായിരിക്കും. നിങ്ങളുടെ ചങ്ങാതിമാരെ കാണാനാകും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും ഇന്ന്. ബിസിനസ്സില്‍ വിജയം ലഭിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. കുട്ടികളുടെ ഭാഗത്തുനിന്ന് ഒരു നല്ല വാര്‍ത്ത ലഭിക്കും.
മീനം
കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. നിക്ഷേപ അവസരങ്ങള്‍ വരും. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും പങ്കുവയ്ക്കാതിരിക്കുക. പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തികമായി ദിവസം പ്രയോജനം ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങളെ സന്ദര്‍ശിച്ചേക്കാം. ജോലിക്കാര്‍ക്ക് ചില വെല്ലുവിളി നിലനില്ക്കും.
Most read:ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗം