Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
മകരം രാശിയില്‍ 3 ഗ്രഹങ്ങളുടെ സംയോഗം; ഭാഗ്യം കുതിച്ചുയരുന്ന 5 രാശിക്കാര്‍
ജ്യോതിഷപ്രകാരം ഈ സമയം മകര രാശിയില്‍ 3 ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ഉണ്ടാകാന്‍ പോകുന്നു. സൂര്യന്, ചൊവ്വ, ബുധന്‍ എന്നിവ തമ്മിലുള്ള സംയോഗം രൂപപ്പെടുന്നതിനാല്‍ ചില രാശിക്കാരുടെ ഭാഗ്യവും മെച്ചപ്പെടാന്‍ പോകുന്നു. സൂര്യന് ഇതിനകം മകരത്തില്‍ എത്തിക്കഴിഞ്ഞു. ഫെബ്രുവരി അഞ്ചിന് ചൊവ്വ മകരരാശിയിലേക്ക് പ്രവേശിക്കും. സൂര്യനും ചൊവ്വയും ചേര്‍ന്ന് ആദിത്യ മംഗള രാജ്യയോഗം രൂപപ്പെടും.
ഇതിനുശേഷം ഫെബ്രുവരി 7-ന് ബുധനും മകരരാശിയിലേക്ക് കടക്കും. സൂര്യന്റെയും ബുധന്റെയും കൂടിച്ചേരല്‍ മൂലം ബുധാദിത്യ രാജ്യയോഗവും രൂപപ്പെടും. ഈ ശുഭകരമായ സാഹചര്യത്തില്‍ മേടം, ചിങ്ങം തുടങ്ങി 5 രാശിക്കാരുടെ ഭാഗ്യം മെച്ചപ്പെടുകയും ഈ രാശിക്കാര്‍ സമ്പന്നരാകുകയും ചെയ്യും. മകര രാശിയിലെ ത്രിഗ്രഹ യോഗത്താല്‍ ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മകരം രാശിയില്‍ രൂപംകൊണ്ട ത്രിഗ്രഹങ്ങളുടെ സംയോജനം മേടം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കുകയും പണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും വിജയിക്കുകയും ചെയ്യും. ഈ സംയോജനത്തിന്റെ ശുഭഫലം മൂലം നിങ്ങളുടെ കരിയറില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കും. നിങ്ങള്‍ക്കായി പുതിയ വിജയസാധ്യതകള്‍ സൃഷ്ടിക്കപ്പെടും. എതിരാളികളെ പരാജയപ്പെടുത്തും. ഈ സമയം കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. കുടുംബത്തില്‍ സമാധാനം നിലനില്ക്കും. പുതിയ വസ്തു വാങ്ങാന്‍ ശ്രമിക്കും.
ചിങ്ങം
മകരത്തില്‍ രൂപപ്പെടുന്ന ഈ ഗ്രഹങ്ങളുടെ സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തൊഴില്‍പരമായും ബിസിനസ്സിലും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ആധിപത്യം വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ബിസിനസ്സില്‍ നല്ല ലാഭം നേടാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തിലെ എല്ലാവരുമായുള്ള ബന്ധവും മെച്ചപ്പെടും. സന്തോഷവും സമാധാനവും നിലനില്ക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് മകരത്തില്‍ രൂപംകൊണ്ട ത്രിഗ്രഹയോഗം വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നതായി കണക്കാക്കുന്നു. ബുധന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് എല്ലാവിധ സന്തോഷങ്ങളും ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ എല്ലാം നല്ലതായിരിക്കും. സമ്പത്ത് നേടാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. നിങ്ങളുടെ ബിസിനസ്സില്‍ ലാഭം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങാനാകും. നിങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്നവരുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടും. നിങ്ങള്‍ക്ക് ഒരു വലിയ വസ്തുവും വാങ്ങാന്‍ അവസരം ലഭിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് മകരം രാശിയിലെ 3 ഗ്രഹങ്ങളുടെ സംയോജനം ഗുണം ചെയ്യും. ഈ ഗ്രഹസംയോഗം നിങ്ങളെ സമ്പന്നരാക്കും. ജോലിസ്ഥലത്ത് നിരവധി വെല്ലുവിളികള്‍ നേരിട്ടാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. അതെല്ലാം തരണം ചെയ്ത് നിങ്ങള്‍ മുന്നോട്ട് പോകും. നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. നിങ്ങളുടെ സംസാരം വളരെ മധുരമായിരിക്കും. ഈ സംക്രമത്തിന്റെ സ്വാധീനത്താല്‍ നിങ്ങള്‍ക്ക് പണവും ആഭരണങ്ങളും ലഭിക്കും. നിങ്ങള്‍ മാനസികമായി വളരെ ശാന്തരായിരിക്കും.
മീനം
ഈ ഗ്രഹങ്ങളുടെ സംയോജനം മീനരാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നതായി കണക്കാക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും, നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ബിസിനസ്സിലെ ലാഭം വര്‍ദ്ധിക്കുകയും ഈ സമയത്ത് പണ നിക്ഷേപം മികച്ച വരുമാനം നല്‍കുകയും ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും പ്രണയബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകുകയും ചെയ്യും. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ വിദ്യാഭ്യാസ മേഖലയില്‍ ഈ സമയം മികച്ച ഫലങ്ങള്‍ കൈവരിക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
