Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
2021 ല് വിവാഹത്തിന് ശുഭദിനങ്ങള് ഇതാണ്; ഈ 3 മാസം ശുഭമല്ല
2020 ല് കൊറോണ വൈറസ് പടര്ന്നുപിടിച്ചതിനാല്, വിവാഹങ്ങള് വളരെ കുറവായിരുന്നു. നിരവധി നിയന്ത്രണങ്ങള് കാരണം, മിക്ക ആളുകളും 2021ലേക്ക് വിവാഹം മാറ്റിവച്ചിട്ടുണ്ട്. ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഒരു പുതുവര്ഷം പിറക്കുന്നത്. അത്തരത്തിലൊരു പുതിയ വര്ഷമാണ് നമുക്ക് മുന്നില് എത്തിയിരിക്കുന്നത്. ഗൃഹപ്രവേശം, വിവാഹം, വാഹനം, വീട് എന്നിവ വാങ്ങാന് തുടങ്ങി നിരവധി ശുഭമുഹൂര്ത്തങ്ങള് അടുത്തവര്ഷം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. 2021 ല് വിവാഹത്തിനായി നിങ്ങള്ക്ക് മുന്നിലുള്ള ശുഭദിനങ്ങള് ഏതൊക്കെയെന്ന് അറിയാന് ലേഖനം വായിക്കൂ. ഓഗസ്റ്റ്, സെപ്റ്റംബര്, ഒക്ടോബര് എന്നീ മാസങ്ങളില് വിവാഹത്തിന് ശുഭ തീയതികള് ലഭ്യമല്ല.

ജനുവരി 2021
ജനുവരി 18
ജനുവരി 20
ജനുവരി 24
ജനുവരി 31

ഫെബ്രുവരി 2021
ഫെബ്രുവരി 1
ഫെബ്രുവരി 7
ഫെബ്രുവരി 8
ഫെബ്രുവരി 14
ഫെബ്രുവരി 15
ഫെബ്രുവരി 21
ഫെബ്രുവരി 22
ഫെബ്രുവരി 28

മാര്ച്ച് 2021
മാര്ച്ച് 3
മാര്ച്ച് 5
മാര്ച്ച് 8
മാര്ച്ച് 14

ഏപ്രില് 2021
എപ്രില് 16
എപ്രില് 22
എപ്രില് 25
എപ്രില് 28
എപ്രില് 30

മെയ് 2021
മെയ് 3
മെയ് 7
മെയ് 14
മെയ് 21
മെയ് 23
മെയ് 24
മെയ് 27
മെയ് 30

ജൂണ് 2021
ജൂണ് 4
ജൂണ് 20
ജൂണ് 21
ജൂണ് 23

ജൂലൈ 2021
ജൂലൈ 1
ജൂലൈ 15
ജൂലൈ 16

നവംബര് 2021
നവംബര് 21
നവംബര് 29

ഡിസംബര് 2021
ഡിസംബര് 1
ഡിസംബര് 8
ഡിസംബര് 13



Click it and Unblock the Notifications
