Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വാഹനം വാങ്ങാന്‍ 2021ല്‍ നല്ല ദിവസം ഇവയാണ്
ഒരു വീട് മാത്രമല്ല വാഹനം വാങ്ങുന്നതും ഓരോ വ്യക്തിയുടെയും സ്വപ്നമാണ്. അതിനാല്‍ കാര്‍, ബൈക്ക് പോലുള്ള വാഹനം നല്ല മുഹൂര്‍ത്തത്തിലും നക്ഷത്രത്തിലും ശുഭദിനത്തിലും വാങ്ങേണ്ടത് പ്രധാനമാണ്. ഒരു നല്ല മുഹൂര്‍ത്തത്തില്‍ ഗൃഹപ്രവേശനം നടത്തുന്നതുപോലെ ഒരു വാഹനവും നല്ല മുഹൂര്‍ത്തത്തില്‍ വേണം വാങ്ങാന്‍.
ഒരു ശുഭ മുഹൂര്‍ത്തത്തില്‍ വാഹനം വാങ്ങുന്നത് പിന്നീട് ഉണ്ടാകാനിടയുള്ള മോശം കാര്യങ്ങളെ മറികടക്കാന്‍ വാഹന ഉടമയെ സഹായിക്കുമെന്ന് പറയപ്പെടുന്നു. കാര്‍, ബൈക്ക്, സ്കൂട്ടര്‍ തുടങ്ങിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ശുഭ ദിനങ്ങളും സമയവും പഞ്ചാംഗം അല്ലെങ്കില്‍ ഹിന്ദു കലണ്ടര്‍ അനുസരിച്ച് കണക്കാക്കുന്നു. അത്തരത്തില്‍ 2021ല്‍ നിങ്ങള്‍ക്ക് ഒരു വാഹനം വാങ്ങാന്‍ നല്ല ദിവസങ്ങള്‍ ഇവയാണ്.

ജനുവരി
ജനുവരി 14 വ്യാഴം
ജനുവരി 18 തിങ്കള്‍
ജനുവരി 20 ബുധന്‍
ജനുവരി 24 ഞായര്‍

ഫെബ്രുവരി
ഫെബ്രുവരി 14 ഞായര്‍
ഫെബ്രുവരി 17 ബുധന്‍
ഫെബ്രുവരി 24 ബുധന്‍
ഫെബ്രുവരി 28 ഞായര്‍

മാര്‍ച്ച്
മാര്‍ച്ച് 14 ഞായര്‍
മാര്‍ച്ച് 25 വ്യാഴം
മാര്‍ച്ച് 29 തിങ്കള്‍

ഏപ്രില്‍
ഏപ്രില്‍ 16 വെള്ളി
ഏപ്രില്‍ 19 തിങ്കള്‍
ഏപ്രില്‍ 22 വ്യാഴം
ഏപ്രില്‍ 25 ഞായര്‍

മെയ്
മെയ് 13 വ്യാഴം
മെയ് 16 ഞായര്‍
മെയ് 21 വെള്ളി
മെയ് 23 ഞായര്‍
മെയ് 26 ബുധന്‍

ജൂണ്‍
ജൂണ്‍ 13 ഞായര്‍
ജൂണ്‍ 20 ഞായര്‍
ജൂണ്‍ 23 ബുധന്‍

ജൂലൈ
ജൂലൈ 15 വ്യാഴം
ജൂലൈ 16 വെള്ളി
ജൂലൈ 19 തിങ്കള്‍
ജൂലൈ 25 ഞായര്‍

ഓഗസ്റ്റ്
ഓഗസ്റ്റ് 9 തിങ്കള്‍
ഓഗസ്റ്റ് 11 ബുധന്‍
ഓഗസ്റ്റ് 12 വ്യാഴം
ഓഗസ്റ്റ് 15 ഞായര്‍
ഓഗസ്റ്റ് 19 വ്യാഴം

സെപ്റ്റംബര്‍
സെപ്റ്റംബര്‍ 8 ബുധന്‍
സെപ്റ്റംബര്‍ 10 വെള്ളി
സെപ്റ്റംബര്‍ 12 ഞായര്‍
സെപ്റ്റംബര്‍ 16 വ്യാഴം
സെപ്റ്റംബര്‍ 22 ബുധന്‍

ഒക്ടോബര്‍
ഒക്ടോബര്‍ 7 വ്യാഴം
ഒക്ടോബര്‍ 10 ഞായര്‍
ഒക്ടോബര്‍ 14 വ്യാഴം
ഒക്ടോബര്‍ 18 തിങ്കള്‍
ഒക്ടോബര്‍ 20 ബുധന്‍

നവംബര്‍
നവംബര്‍ 10 ബുധന്‍
നവംബര്‍ 14 ഞായര്‍
നവംബര്‍ 17 ബുധന്‍

ഡിസംബര്‍
ഡിസംബര്‍ 8 ബുധന്‍
ഡിസംബര്‍ 12 ഞായര്‍
ഡിസംബര്‍ 15 ബുധന്‍



Click it and Unblock the Notifications
