Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ശനി-ശുക്ര അപൂര്‍വ്വ സംയോഗം: ശനികൃപയാല്‍ 3 രാജയോഗം- ഈ രാശിക്കാര്‍ ഭാഗ്യവാന്‍മാര്‍
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. രാശി മാറ്റവും ഗ്രഹമാറ്റവും നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നതാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇവ അനുകൂല ഫലത്തേക്കാള്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എങ്കിലും അനുകൂല മാറ്റങ്ങള്‍ മാത്രം ഉണ്ടാവുന്ന ചില ഗ്രഹസംയോഗങ്ങളുണ്ട്. അതില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണ് ശനി-ശുക്ര സംയോഗം. 600 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനിയുടേയും ശുക്രന്റേയും അപൂര്‍വ്വ സംയോഗം നടന്നിട്ടുള്ളത്. ഇതാകട്ടെ മൂന്ന് രാജയോഗങ്ങളാണ് സൃഷ്ടിക്കുന്നതും. കൃത്യമായി പറഞ്ഞാല്‍ 617 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇ്ത്തരത്തില്‍ ഒരു രാജയോഗം സൃഷ്ടിക്കപ്പെടുന്നത്.

മീനം രാശിയിലേക്ക് വ്യാഴം സഞ്ചരിക്കുന്നുണ്ട്,, അതോടൊപ്പം തന്നെ ശനി അതിന്റെ രാശി ചക്രത്തില്‍ സൂര്യനോട് ചേര്‍ന്ന് ഇരിക്കുന്നു. അതുകൊണ്ട് തന്നെ സൂര്യന്‍, ഗുരു, ശുക്രന്‍, ശനി എന്നിവരുടെ അപൂര്‍വ സംയോജനം ഉണ്ടായിരിക്കുന്നത്. അതോടൊപ്പം ശാസ്, മാളവ്യ, ഹന്‍സ രാജയോഗം എന്നിവ സൃഷ്ടിക്കുന്നു. ഈ ഗ്രഹമാറ്റങ്ങളാണ് ഇത്തരം രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഫലങ്ങള്‍ അനുഭവിക്കുന്ന മൂന്ന് രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവരെ ശരിക്കും ഭാഗ്യ രാശികള്‍ എന്ന് വിളിക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ അപൂര്‍വ്വ ഗ്രഹസംക്രമം രണ്ട് രാജയോഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ജാതകത്തില്‍ കര്‍മ്മസ്ഥാനത്ത് ശുക്രന്‍ നില്‍ക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. വ്യാഴവും ഇതേ അവസ്ഥയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇവരില്‍ ഉണ്ടാവുന്നു. നിങ്ങള്‍ക്ക് സാമ്പത്തികമായി അപ്രതീക്ഷിതമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവസരങ്ങളും ഉണ്ടാവുന്നു. മറുവശത്ത് ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ഇതോടൊപ്പം നിങ്ങളെ തേടി നിരവധി സ്ഥാനമാനങ്ങളും വരുന്നു. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം.

മിഥുനം രാശി
രാജയോഗത്തിന്റെ എല്ലാ ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്ന പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഒരുമിച്ച് സംഭവിക്കുന്ന സമയമാണ് എന്നതാണ് സത്യം. സ്ഥാനമാനങ്ങളും സമൂഹത്തില്‍ അംഗീകരവും നിങ്ങളേ തേടി വരുന്നു. കൂടാതെ നിങ്ങളോടുള്ള ബഹുമാനം പലര്‍ക്കും വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന പല അവസരങ്ങളും ഉണ്ടാവുന്നു. പല വിധത്തില്‍ ജീവിതം സന്തോഷം നിറഞ്ഞതായി മാറുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഈ രാജയോഗത്തിന്റേയും ഗ്രഹസംയോഗത്തിന്റേയും ഫലം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിദേവന്റെ അനുഗ്രഹം ഉണ്ടാവുന്ന സമയമാണ്. ശനിയുടെ രാശിമാറ്റം കുംഭത്തില്‍ തന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള അപൂര്‍വ്വ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശനിദേവന്റെ ഉദയത്തിന് ശേഷം കുംഭം രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതിനോടൊപ്പം ഗ്രഹസംയോഗം കൂടി ഉണ്ടാവുമ്പോള്‍ ഫലങ്ങള്‍ ഇരട്ടിയാവുന്നു. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നു. അതോടൊപ്പം തന്നെ ചെയ്യുന്ന ഏത് കാര്യവും വിജയത്തിലെത്തിക്കുന്നതിനും സാധിക്കുന്നു. ജോലി ചെയ്യുന്നപ മേഖല വിപൂലീകരിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക രംഗത്ത് ശക്തമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ബിസിനസ് ചെയ്യുന്നവരുടെ ജീവിതത്തില്‍ ലാഭഫലങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ ബാധിക്കുന്നു. വീണ്ടും വീണ്ടും ശക്തമായ ബിസിനസ് ചെയ്യുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് രാജയോഗത്തിന്റെ ഫലമായി സാമ്പത്തിക മാറ്റങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. സമ്പത്തും പുരോഗതിയും ജീവിതത്തില്‍ നിങ്ങളെ മികച്ചതാക്കി മാറ്റുന്നു. നാലാം ഭാവത്തിലാണ് നിങ്ങള്‍ക്ക് മാളവ്യ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ പൂര്‍വ്വിക സ്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിങ്ങള്‍ക്ക് അത് അനുഭവയോഗത്തില്‍ വരുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനം ലഭിക്കുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പല അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്നത് വീണ്ടും വീണ്ടും ബിസിനസില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു. ലാഭം കൂടുന്നത് തന്നെയാണ് ഇവരെ ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും. കണ്ടകശനിയില്‍ നിന്ന് ജനുവര 17-ന് ശേഷം നിങ്ങള്‍ക്ക് മോചനം ലഭിച്ചു. അതുകൊണ്ട് തന്നെ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മാറ്റങ്ങളുടേതായി മാറുകയും അതിലെല്ലാം പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. രാഷ്ട്രീയത്തിലെ തര്‍ക്കം മാറുകയും അവസരങ്ങള്‍ നിങ്ങളെ തേടി വരുകയും ചെയ്യുന്നു.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











