ധനനഷ്ടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിയ്ക്കാം, പല കാരണങ്ങളാലും. നമ്മുടെ കൈപ്പിഴകളാകാം കാരണം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍.
ജീവിതത്തില്‍ സൂചനകള്‍ക്കു സ്ഥാനമേറെയുണ്ട്, ഇതുപോലെ ധനനഷ്ടവും അടുത്തത്തുമ്പോള്‍ അത് സൂചനകളിലൂടെ അറിയാം.
നിങ്ങള്‍ക്കു സാമ്പത്തികനഷ്ടമുണ്ടാകുന്നുവെന്നു സൂചന നല്‍കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,
ധനനഷ്ടം നിങ്ങള്‍ക്കരികെ, സൂചനകളിതാ...
അറിയാതെയോ അറിഞ്ഞോ എണ്ണ തട്ടിപ്പോകുന്നത് കടം പെരുകാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണ്.
ധനനഷ്ടം നിങ്ങള്‍ക്കരികെ, സൂചനകളിതാ...
വീട്ടിലെ പൈപ്പില്‍ നിന്നോ മറ്റോ വെള്ളം ലീക്കു ചെയ്യുന്നതും സാമ്പത്തികനഷ്ടങ്ങള്‍ അടുത്തെത്തിയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ധനനഷ്ടം നിങ്ങള്‍ക്കരികെ, സൂചനകളിതാ...
സ്വര്‍ണം നഷ്ടപ്പെടുകയോ കാണാതെ പോകുകകയോ ചെയ്താല്‍ ഇത് സമ്പത്ത് ബിസിനസ് പങ്കാളി, ബന്ധു, സുഹൃത്ത് എന്നിവരിലേയ്ക്കു നിങ്ങളുടെ സമ്പത്തു പോകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ധനനഷ്ടം നിങ്ങള്‍ക്കരികെ, സൂചനകളിതാ...
വീടിന്റെ ടെറസിനു മുകളില്‍ വാട്ടര്‍ ടാങ്കില്ലെങ്കിലും വെള്ളം ലീക്കു ചെയ്യുന്നത് ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ്.
ധനനഷ്ടം നിങ്ങള്‍ക്കരികെ, സൂചനകളിതാ...
കൈപ്പത്തില്‍ സൂര്യന്റെ സ്ഥാനത്ത് കറുത്ത മറുകു പ്രത്യക്ഷപ്പെടുന്നത് ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ധനനഷ്ടം നിങ്ങള്‍ക്കരികെ, സൂചനകളിതാ...
വളര്‍ത്തുമൃഗങ്ങങ്ങളുടെ മരണം ധനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ.്
ധനനഷ്ടം നിങ്ങള്‍ക്കരികെ, സൂചനകളിതാ...
ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അടിക്കടിയുണ്ടാകുന്ന ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. പ്രത്യേകിച്ചു വയര്‍-ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍.
ധനനഷ്ടം നിങ്ങള്‍ക്കരികെ, സൂചനകളിതാ...
വായില്‍ കൂടുതല്‍ ഉമിനീരു വരുന്നത് ധനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ്.
ധനനഷ്ടം നിങ്ങള്‍ക്കരികെ, സൂചനകളിതാ...
പങ്കാളിയുമായി ഇടയ്ക്കിടെ വാക്കുതര്‍ക്കവും വഴക്കുമെങ്കിലും ഇത് ധനഷ്ടസൂചനയാണ് കാണിയ്ക്കുന്നത്.
ധനനഷ്ടം നിങ്ങള്‍ക്കരികെ, സൂചനകളിതാ...
നല്ല അവസരങ്ങള്‍ കൈവിട്ടു കളയുന്നതും പണം നഷ്ടപ്പെടാനിരിയ്ക്കുന്നുവെന്നതിന്റെ സൂചനയാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
ഗണപതിയെ വീട്ടില് വയ്ക്കാന് വാസ്തു
തുളസി പറിക്കുന്നത് അസമയത്തെങ്കില് അപകടം
വാസ്തുപ്രകാരം ഈ മരങ്ങള് വീട്ടില് വേണ്ട അത് ദോഷം
ശിവലിംഗ പ്രതീകത്തിന്റെ യഥാര്ത്ഥമായ അര്ത്ഥം
നെറ്റിയിലെ ഈ വരകള് ആയുസ്സ് പറയും
നിങ്ങളുടെ ആത്മീയ മൃഗത്തെ എങ്ങനെ കണ്ടെത്താം?
വിവാഹതടസങ്ങള് നീങ്ങാന് ഇവ ചെയ്യൂ
ശിവനെ കുറിച്ച് നിങ്ങള് കേട്ടിട്ടില്ലാത്ത ചില ഐതീഹ്യങ്ങള്
ജനനത്തീയതി പ്രകാരം ഇതു ചെയ്താല്‍ ധനം ഫലം
ശനി മാറാനും പണം വരാനും മയില്പ്പീലി
ദോഷം നീങ്ങി ധനം നേടാന് തേങ്ങാ വിദ്യ
കണ്ടക ശനി മാറ്റാന് എട്ട് മയില്പ്പീലി സൂക്ഷിക്കൂ
വിഷുപ്പുലരിയില് ഐശ്വര്യം തരും കാര്യങ്ങളറിയാം