Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അമിതദേഷ്യവും തിരിച്ചടികളും ഈ നക്ഷത്രത്തിന്
ഓരോ നക്ഷത്രക്കാരും ഓരോ തരത്തിലാണ് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഇതില്‍ ചതയം നക്ഷത്രക്കാര്‍ അല്പം പ്രധാനപ്പെട്ടവവരാണ്. എന്തൊക്കെ പ്രത്യേകതകളാണ് ചതയം നക്ഷത്രക്കാര്‍ക്ക് ഉള്ളത് എന്ന് നമുക്ക് നോക്കാം. ചതയം നക്ഷത്രക്കാര്‍ പൊതുവെ ധാരാളം സംസാരിക്കുന്നവരാണ്.

ദയയും അനുകമ്പയും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതെല്ലാം ചതയം നക്ഷത്രക്കാരില്‍ ധാരാളം ഉണ്ട് എന്നുള്ളതാണ് സത്യം. എന്തൊക്കെ പ്രത്യേകതകളാണ് ചതയം നക്ഷത്രക്കാരില്‍ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കൂ.

തന്റേടവും അമിതദേഷ്യവും, തിരിച്ചടികള്‍ മാത്രം
ചതയം നക്ഷത്രക്കാര്‍ക്ക് ഓര്‍മ്മശക്തി വളരെയധികം കൂടുതലായിരിക്കും. എത്ര പഴയ കാര്യമാണെങ്കില്‍ പോലും അതെല്ലാം ഓര്‍ത്തെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഏവരേയും അതിശയിപ്പിക്കുന്നതായിരിക്കും ഇവരുടെ ഓര്‍മ്മശക്തി. ജീവിത്തില്‍ സത്യത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും ചതയം നക്ഷത്രക്കാര്‍. നിസ്വാര്‍ത്ഥതയോടെ കാര്യങ്ങളെ സമീപിക്കുന്നവരായിരിക്കും ചതയം നക്ഷത്രക്കാര്‍. വളരെയധികം തന്റേടം ഉള്ളവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് മറ്റുള്ളവരോട് പെരുമാറുമ്പോള്‍.

തന്റേടവും അമിതദേഷ്യവും, തിരിച്ചടികള്‍ മാത്രം
അമിതദേഷ്യമാണ് ചതയം നക്ഷത്രക്കാരുടെ ഒരു പ്രത്യേകത. ചെറിയ കാര്യത്തിന് പോലും പലപ്പോഴും ഇവര്‍ അമിതമായി ദേഷ്യപ്പെടുന്നുണ്ട്. അതാണ് ഇവരുടെ ഏറ്റവും വലിയ പരാജയം. പക്ഷേ സ്വന്തം അഭിപ്രായത്തില്‍ നിന്ന് ഇവര്‍ ഒരിക്കലും പുറകോട്ട് പോവില്ല. ഇവരുടെ അഭിപ്രായത്തില്‍ നിന്ന് ഒരിക്കലും പുറകോട്ട് പോവുന്നവരല്ല ഇവര്‍. കൂടാതെ മറ്റുള്ളവര്‍ക്ക് ഇവരെ തീരുമാനത്തില്‍ നിന്ന് മാറ്റിയെടുക്കുന്നതിനും സാധിക്കുകയില്ല. 34 വയസ്സ് വരെ ഇവരുടെ ജീവിതം അല്പം പ്രയാസത്തിലായിരിക്കും. എന്നാല്‍ പിന്നീട് പ്രശ്നങ്ങള്‍ മാറുന്നു.

തന്റേടവും അമിതദേഷ്യവും, തിരിച്ചടികള്‍ മാത്രം
കഴിവും ബുദ്ധിസാമര്‍ത്ഥ്യവും ഇവര്‍ക്ക് അല്പം കൂടുതലായിരിക്കും. പൊങ്ങച്ചവും ആഢംബരവും ഇവര്‍ ഒരിക്കലും അംഗീകരിക്കുകയില്ല. മറ്റുള്ളവരുടെ പ്രശ്നത്തില്‍ ഇവര്‍ അഭിപ്രായം പറയുകയും അതില്‍ പലപ്പോഴും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. മറ്റുള്ളവരുടെ പ്രകോപനങ്ങളില്‍ ഇവര്‍ വീഴില്ല. എന്ന് മാത്രമല്ല ഇവരുടെ കഴിവുകളില്‍ അങ്ങേയറ്റം വിശ്വസിക്കുന്നവരാണ് ഇവര്‍. എന്നാല്‍ ഇവരെ ഏതെങ്കിലും കാര്യത്തില്‍ പ്രകോപിപ്പിച്ചാല്‍ അത് അല്പം ഗുരുതര പ്രത്യാഘാതമാണ് ഇവരിലുണ്ടാക്കുന്നത്.

തന്റേടവും അമിതദേഷ്യവും, തിരിച്ചടികള്‍ മാത്രം
എന്തിനെക്കുറിച്ച് ചിന്തിക്കാനും അതില്‍ ശ്രേഷ്ഠമായത് കണ്ടെത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട് അതിന് വേണ്ടി ജീവിതത്തില്‍ സമയം മാറ്റി വെക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഡോക്ടര്‍ പ്രൊഫഷന് ഇവര്‍ക്ക് ജീവിതത്തില്‍ യോഗമുള്ള ഒന്നാണ്. ജ്യോതിഷം, സൈക്കോളജി എന്നിവയില്‍ ഇവര്‍ എപ്പോഴും മുന്നിലായിരിക്കും. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തന്നെയാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്. തിരിച്ച് യാതൊരു വിധത്തിലുള്ള പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് ഇവര്‍ മുന്നോട്ട് ഓരോ ആശയവും വെക്കുന്നത്.

തന്റേടവും അമിതദേഷ്യവും, തിരിച്ചടികള്‍ മാത്രം
സ്നേഹവും ആദരവും ഇവര്‍ക്ക് പല കോണില്‍ നിന്നും ലഭിക്കുന്നുണ്ട്. അച്ഛനില്‍ നിന്ന് യാതൊരു വിധത്തിലുള്ള സ്നേഹമോ സഹായമോ ഇവര്‍ക്ക് ലഭിക്കുകയില്ല. എന്നാല്‍ ഇതെല്ലാം അമ്മയില്‍ നിന്ന് ധാരാളം ലഭിക്കുന്നു. വിവാഹ ജീവിതത്തില്‍ പൊതുവേ പ്രശ്നങ്ങള്‍ ഇവര്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളില്‍ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് ഉള്ള കൈത്താങ്ങ് തന്നെയായിരിക്കും. പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അത് പലപ്പോഴും അതിവിദഗ്ധമായി കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് കഴിവുണ്ട്.

തന്റേടവും അമിതദേഷ്യവും, തിരിച്ചടികള്‍ മാത്രം
വിവാഹബന്ധത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഇവരില്‍ ധാരാളം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള കഷ്ടനഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അത് പലപ്പോഴും നിങ്ങളുടെ ഭാവിയില്‍ മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആദര്‍ശം മുറുകെ പിടിച്ച് ജീവിക്കുന്നവരായിരിക്കും ഇവര്‍. രഹസ്യങ്ങള്‍ എത്ര കാലം വേണമെങ്കിലും ഇവര്‍ സൂക്ഷിച്ച് വെക്കുന്നു. ഇതെല്ലാം ഇവരില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിനും ബന്ധങ്ങള്‍ ദൃഢമായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
