Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
പെണ്‍ അത്തം പൊന്‍ അത്തം തന്നെയോ; സമ്പൂര്‍ണഫലം
ഓരോ നക്ഷത്രത്തിനും ഓരോ സ്വഭാവമാണ് ഉള്ളത്. നമ്മളെല്ലാം വ്യത്യസ്ത തരക്കാരുമാണ്. എന്നാല്‍ ജനിച്ച സമയം കൂറ് നാഴിക വിനാഴിക എന്നിവയെല്ലാം നോക്കിയാണ് നക്ഷത്രം പറയുന്നത്. ഈ നക്ഷത്രക്കാരില്‍ എന്തൊക്കെ മാറ്റങ്ങള്‍ സ്വഭാവം അവരുടെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ഓരോ രാശിക്കാരിലും ഓരോ തരത്തിലുള്ള സ്വഭാവ സവിശേഷതകള്‍ ആണ് ഉള്ളത്. അതുപോലെ തന്നെയാണ് ഓരോ നക്ഷത്രക്കാരിലും. ഇന്ന് അത്തം നക്ഷത്രത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

പെണ്‍ അത്തം പൊന്‍ അത്തം തന്നെയോ; സമ്പൂര്‍ണഫലം
അത്തം നക്ഷത്രക്കാരുടെ നക്ഷത്രദേവത - സൂര്യന്‍, മൃഗം - പോത്ത്, വൃക്ഷം- അമ്പഴം, ഗണം- ദേവഗണം, യോനി - സ്ത്രീ, പക്ഷി- കാക്ക, ഭൂതം - അഗ്നി എന്നിവയാണ്. ഇതിലെല്ലാം ചില പ്രത്യേക സ്വഭാവക്കാരുണ്ട്. സ്ത്രീ പുരുഷന്‍മാരില്‍ അത്തം നക്ഷത്രക്കാരുണ്ടാവും. എന്നാല്‍ ഇതിലെ പ്രത്യേകതകളും സമ്പൂര്‍ണഫലവും എന്താണെന്ന് അറിയുന്നതിന് വേണ്ടി വായിക്കൂ. അത്തം നക്ഷത്രക്കാരില്‍ ചില പൊതു സവിശേഷതകള്‍ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പെണ്‍ അത്തം പൊന്‍ അത്തം തന്നെയോ; സമ്പൂര്‍ണഫലം
സമൂഹത്തില്‍ ആദരിക്കപ്പെടുന്നവരായിരിക്കും അത്തം നക്ഷത്രക്കാര്‍. ഐശ്വര്യം, കുലീനത എന്നിവയുള്ളവരായിരിക്കും ഇവര്‍. ചൊല്ല് തന്നെ പെണ്ണത്തം പൊന്നത്തം എന്നാണ്. അതുകൊണ്ട് തന്നെ അത്തം നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെയധികം ഭാഗ്യം ചെയ്തവരായിരിക്കും. സമൂഹത്തില്‍ ആദരിക്കപ്പെടുന്നതിനോടൊപ്പം തന്നെ അവരുടെ വാക്കുകള്‍ കേള്‍ക്കുന്നതിനും പലരും ഉണ്ടാവുന്നുണ്ട്.

പെണ്‍ അത്തം പൊന്‍ അത്തം തന്നെയോ; സമ്പൂര്‍ണഫലം
വിദ്യാസമ്പന്നരും കലാപരമായ പ്രവര്‍ത്തനങ്ങളിലും ഇവര്‍ എപ്പോഴും മുന്നിലായിരിക്കും. അധ്വാനശീലരായ ഇവരുടെ ജീവിതം വളരെയധികം മുന്നിലേക്ക് പോവുന്നുണ്ട്. ആഗ്രഹിക്കുന്നതെല്ലാം ഇവരുടെ കൈപ്പിടിയില്‍ ആവുന്നുണ്ട്. കരകൗശല ബുദ്ധി ഇവരുടെ പ്രത്യേകതയാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനും ഇവര്‍ക്ക് സാമര്‍ത്ഥ്യമുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരെ അല്‍പം സൂക്ഷിക്കേണ്ടതുണ്ട്.

പെണ്‍ അത്തം പൊന്‍ അത്തം തന്നെയോ; സമ്പൂര്‍ണഫലം
അധികാരത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇവര്‍ മറ്റുള്ളവരോട് അല്‍പം അധികാരത്തോടെ പെരുമാറുന്നതിന് എപ്പോഴും ശ്രമിക്കാറുണ്ട്. ആത്മനിയന്ത്രണമുള്ളവരായിരിക്കും ഇവര്‍. തൊഴിലുകളില്‍ ശോഭിക്കുന്നവരായിരിക്കും ഇവര്‍. എങ്കിലും ഇവരുടെ ജീവിതം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. കരകൗശല ബുദ്ധിയാണ് ഇവരുടെ പ്രത്യേകത. സ്‌നേഹം പ്രകടിപ്പിക്കാതെ ജീവിക്കുന്നവരായിരിക്കും ഇവര്‍.

പെണ്‍ അത്തം പൊന്‍ അത്തം തന്നെയോ; സമ്പൂര്‍ണഫലം
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഇവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. ഇവരെ ശാസിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. എല്ലാ കാര്യത്തിലും ധൃതിയുള്ളവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഇവര്‍ക്ക് സഹിക്കാന്‍ പറ്റുകയില്ല. ധൃതിയിലും ആവേശത്തോടെയും കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇവര്‍. കുടുംബത്തിന് ആയിരിക്കും പ്രാധാന്യം നല്‍കുന്നത്. വിശ്രമമില്ലാതെ ജോലിചെയ്യുന്നവരായിരിക്കും ഇവര്‍.

പെണ്‍ അത്തം പൊന്‍ അത്തം തന്നെയോ; സമ്പൂര്‍ണഫലം
ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാത്തവര്‍ ആയിരിക്കും. ദേഷ്യം വന്നാല്‍ എടുത്തടിച്ച പോലെ മറുപടി നല്‍കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും അതിന് ശേഷം ഇവരില്‍ കുറ്റബോധം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ശുദ്ധഗതിക്കാരായിരിക്കും. എന്ത് കാര്യം നടക്കില്ല എന്ന് വിചാരിക്കുന്നുവോ അതിനെ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ഇവര്‍ അങ്ങേയറ്റം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നുണ്ട്. എല്ലാം ഞാനാണ് എന്ന വിചാരം ഉണ്ടാവും ഇവര്‍ക്ക്.

പെണ്‍ അത്തം പൊന്‍ അത്തം തന്നെയോ; സമ്പൂര്‍ണഫലം
വിട്ടുവീഴ്ച മനോഭാവം ഇവരില്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള തോല്‍വികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം അശ്രദ്ധ ഇവരില്‍ ഉണ്ടാവുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ എന്തുകൊണ്ടും കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കും. അതിലൂടെ നല്ല ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. യാത്രകളില്‍ വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും.

പെണ്‍ അത്തം പൊന്‍ അത്തം തന്നെയോ; സമ്പൂര്‍ണഫലം
വിട്ടുവീഴ്ചാ മനോഭാവം കാണിക്കുന്നത് മറ്റുള്ളവര്‍ മുതലെടുക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി തന്നെയാണ്. വിശ്രമമില്ലാതെ അധ്വാനിക്കുന്നവരായിരിക്കും ഇവര്‍. സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കുന്നതിനേക്കാള്‍ വിധേയത്തില്‍ നില്‍ക്കുന്നതിനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്. ശത്രുക്കളെ വരെ സഹായിക്കുന്നതിനുള്ള മനോഭാവം ഇവരിലുണ്ടാവുന്നുണ്ട്. സര്‍ക്കാര്‍ ജോലിക്കുള്ള സാധ്യതയുണ്ട്. നല്ല ഓര്‍മ്മശക്തി ഇവരിലുണ്ടാവും. കഴിഞ്ഞ കാര്യങ്ങള്‍ മറക്കുന്നവരല്ല ഇവര്‍.

പെണ്‍ അത്തം പൊന്‍ അത്തം തന്നെയോ; സമ്പൂര്‍ണഫലം
ക്ഷമാശീലവും തന്നിഷ്ടവും ഇവരുടെ ഗുണവും ദോഷവുമാണ്. ഏത് കാര്യത്തിനും തങ്ങളുടെ അഭിപ്രായത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും ദോഷങ്ങളില്‍ ചെന്ന് ചാടുന്നതിനുള്ള സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് മടിയില്ലാതെ പ്രവര്‍ത്തിക്കുന്നവരായിരിക്കും. എന്നാല്‍ പലപ്പോഴും ഇവര്‍ക്ക് അതിന്റെ ഫലം ലഭിക്കാന്‍ ഇരട്ടി സമയമെടുക്കുന്നു. രോഗപീഢക്ക് ഇരയായിരിക്കും.



Click it and Unblock the Notifications











