Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
മുന്നോട്ടുള്ള പാതയില്‍ ഇടറാതെ നീങ്ങും, ആഗ്രഹിച്ച വിജയം അടുത്ത്; കരിയര്‍ മാസഫലം
ഒക്ടോബര്‍ മാസം ആരംഭിക്കാന്‍ പോകുന്നു. എല്ലാ രാശിക്കാര്‍ക്കും ഈ മാസം വളരെ പ്രധാനപ്പെട്ടതാണ്. കരിയര്‍ രാശിഫലം അനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ ചില രാശിക്കാര്‍ക്ക് അവരുടെ പ്രൊഫഷണല്‍ മേഖലയില്‍ പുരോഗതിക്കുള്ള പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. ചില രാശിക്കാര്‍ക്ക് ഈ മാസം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ മാസം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ മാസഫലം വായിക്കൂ.

മേടം
ഈ മാസം നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും, മാസാവസാനം നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കും.
ഇടവം
ഈ മാസം നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ആഗ്രഹിച്ച വിജയം നേടാന്‍ ഇനിയും സമയമെടുക്കുമെങ്കിലും നിങ്ങളുടെ കഠിനാധ്വാനത്താല്‍ നിങ്ങള്‍ക്ക് അത് തീര്‍ച്ചയായും നേടാനാകും. തൊഴില്‍പരമായി ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
മിഥുനം
നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാനുള്ള സമയമാണിത്. മാനസികമായി അസ്വസ്ഥരാകരുത്, കഠിനാധ്വാനം ചെയ്യുക. മാസാവസാനം നിങ്ങള്‍ക്ക് ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ ഏതെങ്കിലും മത്സര പരീക്ഷകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍, മാസാവസാനം നിങ്ങള്‍ക്ക് ലാഭവും മികച്ച വിജയവും ലഭിക്കും.
കര്‍ക്കിടകം
കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് ഈ മാസം ഗുണകരമായിരിക്കും. നിങ്ങളുടെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കും. ഉദ്യോഗസ്ഥര്‍ നിങ്ങളുടെ പെരുമാറ്റത്തില്‍ സന്തുഷ്ടരാകും, അതുവഴി നിങ്ങള്‍ക്ക് ജോലിയില്‍ ഉയര്‍ച്ച ലഭിച്ചേക്കാം. ഈ മാസം നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും. ജോലിയോടുള്ള നിങ്ങളുടെ സമര്‍പ്പണം നിങ്ങള്‍ക്ക് പുരോഗതി നല്‍കും.

ചിങ്ങം
കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് ഈ മാസം ഗുണകരമായിരിക്കും. നിങ്ങളുടെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കാനാകും. ഉദ്യോഗസ്ഥര്‍ നിങ്ങളുടെ പെരുമാറ്റത്തില്‍ സന്തുഷ്ടരാകും. അതുവഴി നിങ്ങള്‍ക്ക് പ്രമോഷന് ലഭിച്ചേക്കാം. ഈ മാസം നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും. ജോലിയോടുള്ള നിങ്ങളുടെ സമര്‍പ്പണം നിങ്ങള്‍ക്ക് പുരോഗതി നല്‍കും.
കന്നി
കരിയറിനായിപരിശ്രമിക്കുന്നവര്ക്ക് ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ മാസം നിങ്ങളുടെ കരിയറിനായി നിങ്ങള്‍ വളരെയധികം കഷ്ടപ്പെടേണ്ടിവരും. മേലുദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് എതിരായേക്കാം, അതുമൂലം നിങ്ങള്‍ക്ക് ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുന്നത് നന്നായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് വിജയത്തിനായി കഠിനാധ്വാനം ചെയ്യുക.
തുലാം
കരിയറിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ തയ്യാറെടുക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന മേഖലയില്‍ മുന്നോട്ട് പോകാന്‍ ഒരു പ്രത്യേക ഗൈഡിന്റെയോ വ്യക്തിയുടെയോ സഹായം നിങ്ങള്‍ക്ക് ലഭിക്കും. അതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ വിജയം ലഭിക്കും.
വൃശ്ചികം
ഈ മാസം കരിയറിനെ സംബന്ധിച്ച് ഉയര്‍ച്ച താഴ്ചകള്‍ വരും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ശരിയായ നേട്ടങ്ങള്‍ ലഭിക്കാതെ വന്നേക്കാം. നിങ്ങള്‍ ഏതെങ്കിലും മത്സര പരീക്ഷയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍, അതിന്റെ ഫലം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. വരും കാലങ്ങളില്‍ നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാണ്.

ധനു
കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് ഈ മാസം വിജയം നിറഞ്ഞതായിരിക്കും. നിങ്ങള്‍ ശ്രമിക്കുന്ന ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ആഗ്രഹിച്ച ഫലം ലഭിക്കും. ഈ മാസം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാമ്പത്തിക പിന്തുണയോടെ, നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും.
മകരം
ഈ മാസം നിങ്ങളുടെ കരിയറിനെക്കുറിച്ച് അല്പം ആശങ്കാകുലരായേക്കാം. നിങ്ങളുടെ കഴിവിനനുസരിച്ച് നിങ്ങളുടെ തൊഴില്‍ മേഖലയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതിനാല്‍ നിങ്ങള്‍ മാനസികമായി അസ്വസ്ഥരായേക്കാം. ഈ സമയത്ത് വിഷാദത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുക. ഒരു നല്ല ഉപദേശകനെ കണ്ട് നിങ്ങളുടെ ജീവിതത്തിന് ശരിയായ തീരുമാനം എടുക്കുക.
കുംഭം
കരിയറിനെ സംബന്ധിച്ച് ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ മാസം നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഒരു വലിയ തീരുമാനം എടുക്കാനാകും. ചില പ്രശ്നങ്ങള്‍ കാരണം കുറച്ച് സമയമെടുത്തേക്കാം. എങ്കിലും നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
മീനം
കരിയറിനെ സംബന്ധിച്ച് ഈ മാസം വളരെ തിരക്കുള്ളതായിരിക്കും. കഠിനാധ്വാനത്തിന് ശേഷവും ആഗ്രഹിച്ച വിജയം നേടുന്നതില്‍ നിങ്ങള്‍ വിജയിച്ചേക്കില്ല. നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ കഠിനാധ്വാനത്തിനായുള്ള അവസരങ്ങള്‍ ഉപേക്ഷിക്കരുത്. നിരുത്സാഹപ്പെടരുത്, നിരാശപ്പെടരുത് ഉടന്‍ തന്നെ നിങ്ങള്‍ക്ക് മികച്ച വിജയം നേടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












