Latest Updates
-
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്?
ബുധാദിത്യ രാജയോഗത്തില്‍ ജീവിതത്തിലെ ഏറ്റവും നല്ല കാലം തെളിയുന്ന 3 രാശിക്കാര്‍
സൂര്യന്റെ മീനം രാശിയിലേക്കുള്ള മാറ്റം പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. കാരണം ഓരോ ഗ്രഹമാറ്റങ്ങളും നമുക്ക് പല വിധത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ടത് അത് നിങ്ങളുടെ രാശിയെ എത്രത്തോളം ബാധിക്കുന്നു എന്നുള്ളതാണ്. ഓരോ ഗ്രഹമാറ്റ സമയത്തും രൂപപ്പെടുന്ന യോഗങ്ങളും വ്യത്യസ്തമാണ്. സൂര്യന് എല്ലാം മാസവും സംക്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ രാശിമാറ്റ സമയത്ത് രൂപപ്പെടുന്ന ബുധാദിത്യ യോഗം നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു.

മാര്‍ച്ച് 15-നാണ് സൂര്യന് മീനം രാശിയില്‍ സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. 12 രാശിക്കാരേയും അനുകൂലമായും പ്രതികൂലമായും മാറ്റുന്നതാണ് ഈ രാശിമാറ്റം. എന്നാല്‍ സൂര്യനും ബുധനും മീനം രാശിയില്‍ സംക്രമിക്കുന്നതിന്റെ ഫലമായി ബുധാദിത്യ യോഗം രൂപം കൊള്ളുന്നുണ്ട്. ഇതില്‍ മൂന്ന് രാശിക്കാര്‍ക്ക് ബുധാദിത്യ യോഗം പല ഫലങ്ങള്‍ നല്‍കുന്നുണ്ട്. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അനുകൂലമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നതുമായ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഭാഗ്യ രാശികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മീനം രാശിയിലെ സംക്രമണത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രതീക്ഷിക്കാത്ത ധനലാഭം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ ഉയരത്തിലേക്ക് എത്തിക്കുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് ബുധാദിത്യ രാജയോഗം. സന്താനങ്ങളില്‍ നിന്ന് മികച്ച വാര്‍ത്തകള്‍ ലഭിക്കുന്നു.

വൃശ്ചികം രാശി
പ്രണയിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. ജീവിത പങ്കാളികള്‍ക്കിടയില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ഓഫീസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ മാറ്റം വരുന്നു. ആഗ്രഹിക്കുന്ന ജോലിയില്‍ മാറ്റം സംഭവിക്കുന്നു. ജോലിയില്‍ ഉന്നത സ്ഥാനത്തേക്ക് നിങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. നിങ്ങളുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് വൃശ്ചികം രാശിക്കാരില്‍ ബുധാദിത്യ യോഗം അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് കൊണ്ട് വരുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം നല്കുന്ന മാറ്റങ്ങള്‍ നമ്മളെ അമ്പരപ്പിക്കുന്നതാണ്. ശുഭകരമായ നിരവധി മാറ്റങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ജീവിതത്തില്‍ സന്തോഷം മാത്രമാണ് മാര്‍ച്ച് 15-ന് ശേഷം ഇവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. വാഹനം, വസ്തു എന്നിവ സ്വന്തമാക്കുന്നതിനും വീട് പണി ആരംഭിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സന്തോഷത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ധനു രാശി
ജോലി മാറുന്നതിനും പുതിയ ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനും അനുകൂല സമയമാണ്. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക ലാഭം നിങ്ങളോ കോടീശ്വരന്മാരാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. കോടീശ്വര യോഗം വരെ നിങ്ങള്‍ക്കുണ്ടാവുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു. ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. കൂടുതല്‍ ബിസിനസിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും അതിന് വേണ്ടി മാറ്റങ്ങള്‍ ചെലുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന അനുകൂല സമയമാണ് ബുധാദിത്യ യോഗത്തിന്റെ സമയം. എപ്പോഴും മികച്ച മാറ്റങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് സംഭവിക്കുന്നത്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്ന ഒരു സമയമാണ് ബുധാദിത്യ യോഗത്തിന്റെ സമയം. കാരണം സൂര്യനും ബുധനും കൂടിച്ചേരുന്നത് മീനം രാശിയിലാണ്. ഇത് നിങ്ങള്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പോസിറ്റീവ് ആയ പല മാറ്റങ്ങളും ഇതിലൂടെ നടക്കുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കൃത്യമായ തീരുമാനങ്ങള്‍ ഓരോ കാര്യത്തിനും എടുക്കുന്നതിന് സാധിക്കുന്നു. മീനം രാശിക്കാര്‍ക്ക് ഏഴരശനിസ്വാധീനം കൂടി ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. രാജയോഗം രൂപംകൊള്ളുന്നതിന്റെ ഫലമായി ഏഴര ശനി സ്വാധീനം കുറയുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications