Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജനുവരി 12-മുതല്‍ ജീവിതം മാറിമറിയും 3 രാശിക്കാര്‍: ലക്ഷ്മീ കടാക്ഷം വര്‍ഷം മുഴുവന്‍
ഗ്രഹങ്ങളുടെ മാറ്റം നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത സമയങ്ങളില്‍ രാശിമാറുന്നു. ഇതില്‍ തന്നെ ശുഭ- അശുഭയോഗങ്ങള്‍ മാറി മറിഞ്ഞ് വരുന്നു. എന്നാല്‍ ഗ്രഹത്തിന്റെ സ്വാധീനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഗ്രഹം സൂര്യനോട് അടുത്ത് വരുമ്പോള്‍ അതിന്റെ സ്വാധീനം കുറയുകയും അത് മൂലം ജീവിതത്തില്‍ മോശം ഫലങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ വേദജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ബുധന്‍ ഗ്രഹം നല്‍കുന്നുണ്ട്. ബുധന്‍ എന്നത് ബിസിനസ്, ബുദ്ധി, സ്വഭാവം, വര്‍ത്തമാനം എന്നിവയെ സ്വാധീനിക്കുന്നതാണ്. 2023 ജനുവരി 12-ന് ബുധന്റെ ഉദയം സംഭവിക്കുന്നു. ധനു രാശിയിലെ ബുധന്റെ ഉദയം എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്നുണ്ട്. ഇത് പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും നല്കുന്നു. എന്നാല്‍ ശുഭകരമായ ഫലങ്ങള്‍ മാത്രം നല്കുന്ന മൂന്ന് രാശിക്കാരുണ്ട്. 12 രാശിക്കാരിലും വളരെ അനുയോജ്യമായ മാറ്റങ്ങള്‍ നല്കുന്ന ഗ്രഹം തന്നെയാണ് ബുധന്‍. എന്നാല്‍ അതില്‍ മൂന്ന് രാശിക്ക് ഈ ബുധ ഉദയം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

വൃശ്ചികം രാശി
സൂര്യ രാശികളില് ഏറെ പ്രധാനപ്പെട്ടതാണ് വൃശ്ചികം രാശി. വൃശ്ചികം രാശിക്കാരെ ബുധന്റെ ഉദയം അനുകൂലമായാണ് ബാധിക്കുന്നത്. ഇവര്‍ക്ക് തുടക്കത്തില്‍ വളരെ മികച്ച ഫലങ്ങള്‍ ബുധന്റെ ഉദയം സമ്മാനിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ അനുഭവിക്കേണ്ട് വരുന്നില്ല. ധനസമ്പാദനത്തിന് വേണ്ടി ഇവര്‍ക്ക് അതിശയിപ്പിക്കുന്ന മേഖലകള്‍ തുറന്ന് കിട്ടും. നിങ്ങള്‍ നഷ്ടമെന്ന് കരുതുന്ന പല നിക്ഷേപവും ഭാഗ്യവും അനുഗ്രഹവും ധനനേട്ടവും നല്കുന്നു.

വൃശ്ചികം രാശി
സംസാരിക്കുമ്പോള്‍ പോലും നിങ്ങള്‍ക്ക് അതിന്റെ ശക്തിയില്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ സാധിക്കുന്നു. ധനസമ്പാദനത്തിന് വേണ്ടി വിവിധ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നു. ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും കുമിഞ്ഞ് കൂടുന്ന ഒരു സമയമായിരിക്കും ജനുവരി 12-ന് ശേഷം വൃശ്ചികം രാശിക്കാര്‍ക്ക്. വരുമാനത്തില്‍ വര്‍ദ്ധനവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അതിനെല്ലാം പുറമേ എത്ര ചിലവാക്കിയാലും സാമ്പത്തിക സ്ഥിതി സ്ഥിരതയോടെ നിലനില്ക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷകരമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. അതിന്റെ ഫലമായി അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. വരുമാനത്തിന്റെ വര്‍ദ്ധനവ് ജീവിതരീതിയില്‍ മാറ്റം വരുത്തുന്നതിന് സഹായകമാവുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ അറിയാതെ സൃഷ്ടിക്കപ്പെടുന്നു. നിക്ഷേപത്തില്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് എപ്പോഴും അനുകൂലമായി സൃഷ്ടിക്കപ്പെടുന്നു.

കുംഭം രാശി
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു ടെന്‍ഷനും അടിക്കേണ്ടി വരില്ല. ബിസിനസില്‍ നിങ്ങളെ തേടി അപ്രതീക്ഷിത ലാഭം വരുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റം തന്നെ നിങ്ങള്‍ക്ക് സന്തോഷവും ആശ്വാസവുമായി മാറുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുന്നതില്‍ നിങ്ങള്‍ മിടുക്കരായിരിക്കും. ഒരിക്കലും ജീവിതത്തിലെ അസ്വസ്ഥതകളെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. അധികം കഷ്ടപ്പെടാതെ തന്നെ എല്ലാ കാര്യവും നിങ്ങളിലേക്ക് എത്തുന്നു. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ സമയം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടാവുന്നു.

മീനം രാശി
കരിയറില്‍ വലിയ മാറ്റങ്ങളും അതിലൂടെ നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് ബുധ ഉദയം. ജോലിയിലും ബിസിനസിലും നിങ്ങള്‍ക്ക് ഈ സമയം നല്ലതായിരിക്കും. കാരണം ജോലിയിലെ തടസ്സങ്ങള്‍ എല്ലാം തന്നെ മാറുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്ന ഒരു സമയമാണ് മീനം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍. സാമ്പത്തികമായി നല്ല സമയം ഇവര്‍ക്ക് കൈവരുന്നു. സ്ഥിരതയോടെ ഏത് കാര്യവും ചെയ്യുന്നതിനും അതിന് വേണ്ടി പ്രയത്നിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

മീനം രാശി
പുതിയ ജോലിക്കും പഴയ ജോലിയില്‍ തുടരുന്നവര്‍ക്ക് ഉന്നത സ്ഥാനത്തിനും ഭാഗ്യം കാണുന്നു. ജോലി ഇല്ലാതിരിക്കുക എന്ന അവസ്ഥക്ക് താല്‍ക്കാലിക വിരാമമായിരിക്കും ഈ ബുധ ഉദയം മീനം രാശിക്ക് നല്‍കുന്നത്. അത് മാത്രമല്ല ബിസിനസ് തുടങ്ങുന്നതിന് സാധിക്കുന്ന സമയമാണ്. മാത്രമല്ല ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ ഏറ്റവും മികച്ച സമയവും ലാഭം ലഭിക്കുന്ന സമയവും ആയിരിക്കും ബുധ ഉദയം നല്‍കുന്നത്. ശമ്പളവര്‍ദ്ധനവും നിങ്ങള്‍ക്ക് ഈ ജനുവരി മാസത്തിന് ശേഷം ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
