Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
ബുധന്‍ തുലാത്തിലേക്ക്; സമ്പന്നതയിലേക്ക് കുതിച്ചുയരാന്‍ യോഗമുള്ള 5 രാശിക്കാര്‍
ജ്യോതിഷത്തില്‍ ബുദ്ധിയുടെയും ബിസിനസ്സിന്റെയും ഘടകമായി ബുധനെ കണക്കാക്കപ്പെടുന്നു. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ബുധന്‍ ഒക്ടോബര്‍ 19ന്, അതായത് നവരാത്രിയുടെ അഞ്ചാം ദിവസം തുലാം രാശിയില്‍ പ്രവേശിക്കും. 18 ദിവസം ബുധന്‍ ഈ രാശിയില്‍ തുടരും. ഇതിനുശേഷം ഒക്ടോബര്‍ 22ന് ചോതി നക്ഷത്രത്തിലേക്ക് ബുധന്‍ സംക്രമിക്കുകയും ഒക്ടോബര്‍ 31ന് വിശാഖനക്ഷത്രത്തില്‍ പ്രവേശിക്കുകയും ചെയ്യും.
ഇതിനുശേഷം ബുധന്‍ തുലാം രാശി വിട്ട് വൃശ്ചിക രാശിയില്‍ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍, ബുധന്റെ ഈ രാശിമാറ്റം 5 രാശിക്കാര്‍ക്ക് വളരെ ശുഭകരമായി മാറും. ബുധന്റെ രാശിയിലെ ഈ മാറ്റം മൂലം ചില രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്ക് ശക്തമായ സാധ്യതയുണ്ട്. ബുധന്‍ തുലാം രാശിയിലേക്ക് മാറുന്നതിലൂടെ നല്ലതാലം തെളിയുന്ന ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
ജ്യോതിഷത്തില്‍, മിഥുന രാശിയുടെ അധിപനായി ബുധന്‍ ഗ്രഹത്തെ കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒക്ടോബര്‍ 19ന് ബുധന്‍ രാശി മാറുമ്പോള്‍ മിഥുന രാശിയില്‍ അതിന്റെ ശുഭപ്രഭാവം ഉണ്ടാകും. ബുധന്റെ ശുഭ ഭാവത്താല്‍ മിഥുന രാശിക്കാര്‍ ഈ കാലയളവില്‍ ബിസിനസ്സില്‍ വളരെയധികം സാമ്പത്തിക പുരോഗതി കാണും. ഈ കാലയളവില്‍, കരിയറില്‍ വളര്‍ച്ച ദൃശ്യമാകും. ഇതുകൂടാതെ, മിഥുന രാശിക്കാര്‍ ഈ കാലയളവില്‍ വിജയത്തിന്റെ കൊടുമുടിയിലെത്താന്‍ ധാരാളം അവസരമുണ്ടാകും. ബിസിനസ്സില്‍ നിക്ഷേപിക്കുന്നത് വലിയ സാമ്പത്തിക നേട്ടം കൊണ്ടുവരും.
കുംഭം
ജ്യോതിഷ പ്രകാരം ഒക്ടോബര്‍ 19 ന് ബുധന്‍ തുലാം രാശിയില്‍ പ്രവേശിക്കുമ്പോള്‍ കുംഭ രാശിക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകും. തൊഴില്‍ സംബന്ധമായ ജോലികളില്‍ വിജയം കൈവരിക്കാനാകും. ഇതുകൂടാതെ നിങ്ങളുടെ സംസാരത്തില്‍ മാധുര്യം നിലനില്ക്കും. പലരേയും നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ നിക്ഷേപം കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകും.
ധനു
ഒക്ടോബര്‍ 19ന് ബുധന്‍ സംക്രമിക്കുന്നത് ധനു രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി നല്‍കും. വാസ്തവത്തില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ ലാഭം നേടാനാകും. ബിസിനസ്സില്‍ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. പങ്കാളിത്തത്തിലൂടെ വ്യാപാരം നടത്തുന്നവര്‍ക്ക് ഈ കാലയളവില്‍ പ്രത്യേക സാമ്പത്തിക പുരോഗതി ദൃശ്യമാകും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം സാമ്പത്തിക നേട്ടവും നിങ്ങള്‍ക്ക് കൈവരും. ഇതുകൂടാതെ, ബുധന്‍ സംക്രമിക്കുന്ന കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റത്തിനായുള്ള അവസരങ്ങളും ലഭിക്കും. ജോലിയില്‍ സ്ഥാനമാനങ്ങള്‍ കൈവരിക്കാനാകും.
മകരം
ജ്യോതിഷപരമായ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, മകരരാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. ഒക്ടോബര്‍ 19 മുതല്‍, മകരം രാശിയില്‍ പെട്ടവര്‍ക്ക് ബുധന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഈ കാലയളവില്‍, ബുധന്റെ അനുഗ്രഹത്താല്‍, ബിസിനസ്സില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകും. ബിസിനസ്സില്‍ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ഒരു പുതിയ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും. ഇതുകൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കും. നേരത്തെ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. മൊത്തത്തില്‍, ബുധന്റെ ഈ സംക്രമണം മകരരാശിക്ക് ഗുണം ചെയ്യും.
കന്നി
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ബുധന്‍ കന്നിരാശിയില്‍ ഉയര്‍ന്നതായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ബുധന്റെ ഈ സംക്രമണം കന്നിരാശിക്ക് ഒരു അനുഗ്രഹമായി മാറും. ബുധന്‍ സംക്രമിക്കുന്ന കാലഘട്ടത്തില്‍, ബിസിനസ്സില്‍ വലിയ ലാഭം ഉണ്ടാകും. ഇതുകൂടാതെ, കന്നിരാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് ധാരാളം അവസരങ്ങള്‍ കൈവരും. അത് വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുവരും. ദാമ്പത്യ ജീവിതം സന്തോഷകരമായി കാണപ്പെടും. ജാതകത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബുധദോഷം ഉണ്ടെങ്കില്‍ അത് ഈ സമയം മാറിക്കിട്ടും. ജീവിതത്തില്‍ സന്തോഷമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications